Tag: Accident

arrest

വനിതാ പോളിങ് ഓഫിസറുടെ കാര്‍ അര്‍ധരാത്രി കുഴിയിലേക്കു വീണു; കാര്‍ കരയ്ക്കു കയറ്റാന്‍ സഹായിച്ചവര്‍ തമ്മില്‍ കൂട്ടത്തല്ല്, ഒടുവില്‍ പോലീസിനും മര്‍ദനം

കോട്ടയം: തെരഞ്ഞെടുപ്പു ജോലി കഴിഞ്ഞ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ വീട്ടിലേക്കു മടങ്ങിയ വനിതാ പോളിങ് ഓഫിസറുടെ കാര്‍ റോഡരികിലെ കുഴിയിലേക്കു ചരിഞ്ഞു. കാര്‍ കരയ്ക്കു കയറ്റാന്‍ സഹായിച്ചവര്‍ തമ്മില്‍ ...

private bus

പുറത്തേക്കിറങ്ങുന്ന വഴിയിലൂടെ അകത്തേക്ക് കയറി, ബസ് ഓടിക്കുന്നത് തോന്നിയ പോലെ; പറവൂരില്‍ സ്വകാര്യ ബസ് യുവതിയുടെ കാലിലൂടെ കയറിയിറങ്ങി ഗുരുതര പരിക്ക്

പറവൂര്‍: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി യുവതിയുടെ കാലിനു ഗുരുതരമായി പരിക്കേറ്റു. മന്നം വലിയപറമ്പില്‍ അര്‍ഷാദിന്റെ ഭാര്യ സെക്കീന (21)യ്ക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 7.45നു സ്വകാര്യ ...

kerala police

അപകടത്തില്‍ ടയര്‍ പൊട്ടി ലോറി കുടുങ്ങി, നടു റോഡില്‍ ജനത്തിരക്കും ഗതാഗത തടസ്സവും; ‘എല്ലാം ശരിയാക്കി’ എസ്എപി ക്യാമ്പിലെ പോലീസുകാരുടെ സ്റ്റൈല്‍ എന്‍ട്രി

മലയിന്‍കീഴ്: അപകടത്തില്‍ ടയര്‍ പൊട്ടി റോഡിനു നടുവില്‍ കുടുങ്ങിയ ലോറിയില്‍ അറ്റകുറ്റപ്പണി നടത്തി 'എല്ലാം ശരിയാക്കി' എസ്എപി ക്യാമ്പിലെ പോലീസുകാര്‍. മലയിന്‍കീഴ്-പേയാട് റോഡില്‍ പാലോട്ടുവിള ജംഗ്ഷനില്‍ കഴിഞ്ഞ ...

tunnel | bignewskerala

അലക്കിക്കൊണ്ടിരിക്കെ ഭൂമി താഴ്ന്ന് വീട്ടമ്മയെ കാണാതായി, കണ്ടെത്തിയത് 10 മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കിണറ്റില്‍, സംഭവം കേട്ട് ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കണ്ണൂര്‍: വീടിന് പിന്‍ഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ പെട്ടെന്ന് കാണാതായി, പിന്നീട് കണ്ടെത്തിയത് പത്ത്മീറ്റര്‍ അകലെയുള്ള കിണറ്റില്‍. ഇരിക്കൂറിനടുത്തെ ആയിപ്പുഴ കെഎ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ...

accident | bignewskerala

കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം, ഗുരുതരമായി പരിക്കേറ്റ് പിക്കപ്പ് ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി, കോവിഡ് ഭയം കാരണം രക്ഷാപ്രവര്‍ത്തനത്തിന് മടിച്ച് നാട്ടുകാര്‍, ഒടുവില്‍ രക്ഷകനായെത്തിയത് സൈനികന്‍

അടൂര്‍ : കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ബൈപ്പാസില്‍ ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. മണക്കാല സ്വദേശി ജോണ്‍സണ്‍(54), ആലപ്പുഴ സ്വദേശി മിഥുന്‍(36) ...

police vehicle | big news kerala

സ്റ്റിയറിംഗ്സിസ്റ്റം തകരാറിലായി; നിയന്ത്രണം വിട്ട പോലീസ് വാഹനം കടയിലേക്ക് ഇടിച്ച് കയറി

തരുവണ: നിയന്ത്രണം വിട്ട പോലീസ് വാഹനം കടയിലേക്ക് ഇടിച്ച് കയറി. വെള്ളമുണ്ട പോലീസ്റ്റേഷനിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നൈറ്റ് പട്രോളിംഗിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നിയന്ത്രണം ...

shamith | bignews kerala

അബുദാബിയില്‍ വാഹനാപകടം; 44കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

തലശ്ശേരി: അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കോടിയേരി മൂളിയില്‍നട സായി നിവാസില്‍ എം.കെ.ഷമിത്താണ് മരിച്ചത്. 44 വയസ്സായിരുന്നു. അപകടം സംഭവിച്ചയുടന്‍ തന്നെ ഷമിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ...

car accident palakkad | bignews kerala

തീ പടര്‍ന്നുകയറി ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി, ബോണറ്റിനുള്ളില്‍ നിന്നു പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ഇറങ്ങിയോടി, ഒഴിവായത് വലിയ അപകടം

ഒറ്റപ്പാലം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. സമയോജിതമായ ഇടപെടലിലൂടെ ഡ്രൈവര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്താണ് സംഭവം. പാവുക്കോണം സ്വദേശി നൗഫല്‍ ഓടിച്ചിരുന്ന കാറാണു ...

palakkad accident | bignews kerala

കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് ടെമ്പോ വാന്‍ തലകീഴായി മറിഞ്ഞു, അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍, സംഭവം കണ്ട് ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കഞ്ചിക്കോട് : ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച ടെമ്പോ വാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. കഞ്ചിക്കോട് കെ.ടി.സി. സിഗ്‌നലിലായിരുന്നു അപകടം. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ...

electric post | bignews kerala

മുകളില്‍ കയറിയിരുന്ന് ജോലി ചെയ്യുന്നതിനിടെ വൈദ്യുതിത്തൂണ്‍ ഒടിഞ്ഞുവീണു, കരാര്‍ തൊഴിലാളിക്ക് പരിക്ക്

മങ്കൊമ്പ്: വൈദ്യുതിത്തൂണ്‍ ഒടിഞ്ഞുവീണു കരാര്‍ തൊഴിലാളിക്കു പരിക്കേറ്റു. സംഭവത്തില്‍ കാവാലം സ്വദേശി മഹേഷിനാണു പരിക്കേറ്റത്. കെ.എസ്.ഇ.ബി. മങ്കൊമ്പ് സെക്ഷനിലായിരുന്നു സംഭവം. പുളിങ്കുന്ന് കണ്ണാടി കൊല്ലാറ വീടിനു സമീപത്തായിരുന്നു ...

Page 34 of 45 1 33 34 35 45

Don't Miss It

Recommended