പൊളിഞ്ഞിളകി എസ്‌കലേറ്റര്‍! അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എസ്‌കലേറ്ററിന്റെ ഭീകരാവസ്ഥ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പൊളിഞ്ഞിളകി എസ്‌കലേറ്റര്‍! അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എസ്‌കലേറ്ററിന്റെ ഭീകരാവസ്ഥ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

സൂപ്പര്‍ മാര്‍ക്കറ്റിലെ പൊളിഞ്ഞിളകിയ എസ്‌കലേറ്ററില്‍ നിന്നും അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുവരുന്നുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്....

ഷെറിന്‍ മാത്യു കൊലപാതകം: വെസ്‌ലി മാത്യുവിന്റെ ജാമ്യ തുക കുറച്ചു; 1.3 മില്യണ്‍ അടച്ചാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാം

ഷെറിന്‍ മാത്യു കൊലപാതകം: വെസ്‌ലി മാത്യുവിന്റെ ജാമ്യ തുക കുറച്ചു; 1.3 മില്യണ്‍ അടച്ചാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാം

ഡാലസ്:അമേരിക്കയിലെ ഹൂസ്റ്റണില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തു പിതാവ് വെസ്‌ലി മാത്യുവിന്റെ ജാമ്യത്തുക 2.5 മില്യണ്‍ ഡോളറില്‍ നിന്നും 1.3 മില്യനാക്കി...

ട്യൂമര്‍ മാറ്റാന്‍ തലച്ചോറിന്റെ ഒരു ഭാഗം നീക്കം ചെയ്തു; 6 വയസ്സുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു

ട്യൂമര്‍ മാറ്റാന്‍ തലച്ചോറിന്റെ ഒരു ഭാഗം നീക്കം ചെയ്തു; 6 വയസ്സുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു

പെന്‍സില്‍വാനിയയിലെ ന്യൂ സ്റ്റാന്റണിലാണ് ആറ് വയസ്സുകാരന്റെ ബ്രെയിന്‍ ട്യൂമര്‍ മാറ്റാന്‍ തലച്ചോറിന്റെ ഒരു ഭാഗം തന്നെ എടുത്തുകളയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. വളരെ സാവധാനത്തില്‍ വളര്‍ന്നുവരുന്ന ട്യൂമറാണ് കുട്ടിയുടെ...

ക്രൈം ത്രില്ലറുകളെഴുതാന്‍ കൂട്ടക്കൊല: നോവലിസ്റ്റിന് വധശിക്ഷ

ക്രൈം ത്രില്ലറുകളെഴുതാന്‍ കൂട്ടക്കൊല: നോവലിസ്റ്റിന് വധശിക്ഷ

ചൈന: കൊലപാതക കേസില്‍ അറസ്റ്റിലായ നോവലിസ്റ്റിന് വധശിക്ഷ. 23 വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസിലാണ് ക്രൈം ത്രില്ലറുകളിലൂടെ പ്രശസ്തനായ ചൈനീസ് നോവലിസ്റ്റ് ലിയു യോങ്ബിയാവോയെ വധശിക്ഷക്ക്...

സിംബാബ്‌വേയില്‍ എമേഴ്‌സണ്‍ നംഗഗ്വാ വീണ്ടും പ്രസിഡന്റ്

സിംബാബ്‌വേയില്‍ എമേഴ്‌സണ്‍ നംഗഗ്വാ വീണ്ടും പ്രസിഡന്റ്

ഹരാരെ: സിംബാബ്‌വേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും സാനു-പിഎഫ് പാര്‍ട്ടയുടെ നേതാവുമായ എമേഴ്‌സണ്‍ നംഗഗ്വാ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 10 പ്രവിശ്യകളിലായി 50.8 ശതമാനം വോട്ട് നേടിയാണ്...

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചൂട് സര്‍വ്വകാല റെക്കോഡില്‍; ഏറ്റവും കൂടുതല്‍ ചൂട് സ്‌പെയ്‌നിലും പോര്‍ച്ചുഗലിലും

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചൂട് സര്‍വ്വകാല റെക്കോഡില്‍; ഏറ്റവും കൂടുതല്‍ ചൂട് സ്‌പെയ്‌നിലും പോര്‍ച്ചുഗലിലും

മാഡ്രിഡ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ ചൂടിന്റെ കാഠിന്യം സര്‍വ്വകാല റിക്കാര്‍ഡിലേക്ക് നീങ്ങുന്നു. സ്‌പെയിനിലും പോര്‍ച്ചുഗലിലുമാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ആഫ്രിക്കയില്‍ നിന്നുള്ള വരണ്ട കാറ്റാണ് ഇവിടങ്ങളില്‍ ചൂട് വര്‍ധിപ്പിക്കുന്നത്....

പിന്നാലെ കുരച്ചുകൊണ്ട് പട്ടി;  സൈക്കിള്‍ ചവിട്ടി പട്ടിയെ ഓടിച്ച് കുരങ്ങന്‍, വീഡിയോ വൈറല്‍

പിന്നാലെ കുരച്ചുകൊണ്ട് പട്ടി; സൈക്കിള്‍ ചവിട്ടി പട്ടിയെ ഓടിച്ച് കുരങ്ങന്‍, വീഡിയോ വൈറല്‍

പ്രാണരക്ഷാര്‍ഥം കുരച്ചുകൊണ്ട് പിറകേ ഓടിയ പട്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ സൈക്കിളെടുത്ത് ഓടി കുരങ്ങന്‍. കുരച്ചുകൊണ്ട് പിറകെ കൂടിയ പട്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ കുരങ്ങന്‍ മറ്റൊരു വഴിയും കണ്ടില്ല....

രാജകുടുംബത്തിലെ ജീവിതം പ്രയാസമുള്ള കാര്യം; എലിസബത്ത് രാജ്ഞിയുടെ കൊച്ചുമക്കള്‍ ബിയാട്രീസും യൂജിനും തുറന്നുപറയുന്നു

രാജകുടുംബത്തിലെ ജീവിതം പ്രയാസമുള്ള കാര്യം; എലിസബത്ത് രാജ്ഞിയുടെ കൊച്ചുമക്കള്‍ ബിയാട്രീസും യൂജിനും തുറന്നുപറയുന്നു

ബ്രിട്ടന്‍:രാജകുടുംബത്തില്‍ അംഗങ്ങളായി ജീവിക്കുന്നതില്‍പ്പരം എന്തുവേണം? പണം, പ്രശസ്തി, പദവി, എവിടെച്ചെന്നാലും കിട്ടുന്ന അംഗീകാരം തുടങ്ങി ബ്രിട്ടനിലെ രാജകുടുംബാംഗങ്ങളുടെ ജീവിതം അസൂയ ജനിപ്പിക്കുന്നതാണ്. എന്നാല്‍, രാജകുടുംബത്തില്‍ പെണ്‍കുട്ടിയായി ജീവിക്കാന്‍...

പാകിസ്താനിലേക്ക് പോകില്ല, ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ആമിര്‍ ഖാന്‍

പാകിസ്താനിലേക്ക് പോകില്ല, ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ആമിര്‍ ഖാന്‍

ന്യൂഡല്‍ഹി: നിയുക്ത പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. താന്‍ പാക്കിസ്താനിലേക്ക് പോകില്ലെന്നും ഇതുവരെ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും...

ലാറ്റേ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് വിം കലക്കിയ വെള്ളം! മാക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റിലെ അനുഭവം പങ്കുവെച്ച് അമ്മയും മകനും

ലാറ്റേ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് വിം കലക്കിയ വെള്ളം! മാക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റിലെ അനുഭവം പങ്കുവെച്ച് അമ്മയും മകനും

ലെത്ബ്രിഡ്ജ്(യുഎസ്എ): ലാറ്റേ ഓര്‍ഡര്‍ ചെയ്തു, പക്ഷേ കിട്ടിയത് വിം കലക്കിയ വെള്ളം. മാക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റില്‍ നിന്നുമാണ് വിചിത്ര അനുഭവം അമ്മയ്ക്കും മകനുമുണ്ടായത്. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ...

Page 110 of 118 1 109 110 111 118

Don't Miss It

Recommended