ലഖ്നൗ: പാമ്പ് കടിയേറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ആശുപത്രി ജീവനക്കാരനും കൂട്ടരും ചേര്‍ന്നാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് പിന്നില്‍. ഉത്തര്‍പ്രദേശിലെ ബരേയ്ലിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം....
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രാമ പ്രതിമ നിര്‍മ്മിക്കുമെന്ന യോഗി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്. ഗുജറാത്തിലെ പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരം വേണം രാമപ്രതിമയ്ക്കെന്നും...
സൂറത്ത്: മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ ഹോംഗാര്‍ഡുകള്‍. സ്ഥലം മാറ്റം ആവശ്യപ്പെട്ടപ്പോള്‍ കിടക്ക പങ്കിടണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് അവര്‍ പറയുന്നു. 25ഓളം വനിതാ ഗാര്‍ഡുകളാണ് പരാതിയുമായി...
ചണ്ഡിഗര്‍: ടോയ്ലറ്റില് സാനിറ്ററി പാഡ് കണ്ടുവെന്നാരോപിച്ച് പെണ്‍കുട്ടികളെ വസ്ത്രമുരിഞ്ഞ് പരിശോധ നടത്തിയ അധ്യാപകര്‍ക്ക് സ്ഥലംമാറ്റം. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നേരിട്ടിടപെട്ടായിരുന്നു അധ്യാപകരെ സ്ഥലം മാറ്റിയത്....
ന്യൂഡല്‍ഹി: രാജ്യത്തെ നാട്ടാനകളുടെ കണക്കെടുക്കാന്‍ സുപ്രീംകോടതി ഉത്തരവ്. സംസ്ഥാനങ്ങളിലെ വൈല്‍ഡ് ലൈഫ് വാര്ഡന്മാര് നല്കുന്ന കണക്ക് ക്രോഡീകരിച്ച് നല്‍കാനും സുപ്രീംകോടതി കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആനയുടമകളുടെ...
പൂണെ: ദേശീയ പാതയില്‍ ഉള്ളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ ജനം തിടുക്കം കൂട്ടിയത് ചിതറിക്കിടക്കുന്ന ഉള്ളി വാരിക്കൂട്ടാന്‍. മുംബൈ-പൂണെ എക്സ്പ്രസ് വേയില്‍ മുംബൈയിലേക്ക്...
അമരാവതി: ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്നതിന് അധ്യാപകന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തറുത്ത മരിക്കാന്‍ ശ്രമിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. റോക്ക് വെല്‍...
ഭോപ്പാല്‍: നിയസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴും കൂറുമാറ്റം തകൃതിയായി തുടരുകയാണ്. ബിജെപിയല്‍ നിന്ന് കോണ്‍ഗ്രസിലേയ്ക്കും, കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേയ്ക്കും പോകുന്നത് പതിവാവുകയാണ്. എന്നാല്‍ ബിജെപിയ്ക്കും മുഖ്യമന്ത്രി ശിവരാജ്...
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, കെഎം ജോസഫ്...
ഗുരുഗ്രാം: സൗഹൃദസദസില്വെച്ച് കളിയാക്കതിന്റെ പേരില്‍ സുഹൃത്തിന്റെ രണ്ട് മാസം പ്രായമായ കുഞ്ഞിനെ തട്ടികൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ സോഹ്നയിലാണ് ദാരുണ സംഭവം. സംഭവത്തെ തുടര്‍ന്ന് മന്‍ജിത്...
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.