trissur pooram | bignewskerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും, വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകള്‍ക്ക് ഒരുക്കം പൂര്‍ത്തിയായി, കര്‍ശന നിയന്ത്രണങ്ങളോടെ പ്രവേശനം

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും ഘടകക്ഷേത്രങ്ങളും നാളെ കൊടിയേറ്റും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ പൂരം. വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകള്‍ക്ക് ഒരുക്കം പൂര്‍ത്തിയായതായി അധികൃതര്‍...

kt jaleel | bignewskerala

‘രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു, എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം’; കെടി ജലീല്‍

തൃശ്ശൂര്‍: ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി. തന്റെ രക്തം...

കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, 45 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിനും; കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം

കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, 45 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിനും; കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം

തൃശ്ശൂര്‍: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കോവിഡ്-19 പരിശോധനക്ക് ശേഷമായിരിക്കും പൂരത്തിനായി ആളുകളെ പ്രവേശിപ്പിക്കുന്നത്. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന...

rescue

കളിക്കുന്നതിനിടെ കനാല്‍ വെള്ളത്തില്‍ വീണു ഒഴുക്കില്‍പ്പെട്ടു; 3 വയസ്സുകാരന് രക്ഷകയായി 10 വയസ്സുകാരി

മുളങ്കുന്നത്തുകാവ്: കളിക്കുന്നതിനിടെ കനാല്‍ വെള്ളത്തില്‍ വീണു ഒഴുക്കില്‍പ്പെട്ടു 3 വയസ്സുകാരന് രക്ഷകയായി 10 വയസ്സുകാരി എയ്ഞ്ചല്‍ മരിയ. രാമവര്‍മപുരം പള്ളിമൂലയില്‍ തുത്തിക്കാട്ടില്‍ ലിന്റേയുടെ മകന്‍ അനയ് (3)...

organ-donates

രോഗം മൂർഛിച്ചപ്പോൾ കരൾ പകുത്തുനൽകി, ശസ്ത്രക്രിയയ്ക്കുള്ള പണം സമാഹരിച്ചും ആത്മസുഹൃത്ത്; കൃഷ്ണദാസിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് സനൂപ്

വടക്കാഞ്ചേരി: കരള്‍രോഗം മൂര്‍ഛിച്ച ആത്മസുഹൃത്തിനു കരള്‍ പകുത്തുനല്‍കി, ശസ്ത്രക്രിയയ്ക്കുള്ള പണം സമാഹരിച്ചും കൃഷ്ണദാസിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് പ്രിയ സുഹൃത്ത് സനൂപ്. കരള്‍രോഗം മൂര്‍ഛിച്ചു കൊച്ചി അമൃത ആശുപത്രിയിലെ...

viral dance

ജാനകിക്കും നവീനും കട്ട സപ്പോര്‍ട്ട്…! വെറുക്കാന്‍ ആണ് ഉദ്ദേശ്യമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം; പുതിയ ഡാന്‍സ് വിഡിയോയുമായി തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍

തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുവാഴുന്ന മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ 'ഡാന്‍സ്' വിമര്‍ശനങ്ങള്‍ക്കു ചുട്ട മറുപടിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. വിവാദമായ നവീന്‍ റസാഖിന്റേയും...

bicycle

40 ദിവസം, 14 സംസ്ഥാനങ്ങള്‍, 4100 കിലോമീറ്ററിലേറെ സഞ്ചരം; ചാലക്കുടിയില്‍ നിന്നും മനാലിയിലേക്കു മൂവര്‍ സംഘത്തിന്റെ സൈക്കിള്‍ യാത്ര പൂര്‍ത്തിയായി

ചാലക്കുടി: 40 ദിവസം കൊണ്ടു 14 സംസ്ഥാനങ്ങള്‍ താണ്ടി 4100 കിലോമീറ്ററിലേറെ സഞ്ചരിച്ചു ചാലക്കുടിയില്‍ നിന്നും മനാലിയിലേക്കുള്ള മൂവര്‍ സംഘത്തിന്റെ സൈക്കിള്‍ യാത്ര പൂര്‍ത്തിയായി. റിട്ട. പൊലീസ്...

dr shimna azeez | bignewskerala

മെഡിക്കല്‍ കോളേജില്‍ കൂടിയേ വര്‍ഗീയ വിഷം കലങ്ങാനുള്ളൂ, വൃത്തികെട്ട സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട് വേണ്ട, മതം തിന്ന് ജീവിക്കുന്ന കഴുകന്‍ കൂട്ടങ്ങളേ നാണമില്ലേടോ; തുറന്നടിച്ച് ഡോക്ടര്‍ ഷിംന അസീസ്

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖിന്റെയും ജാനകിയുടെയും ഡാന്‍സ് വീഡിയോ വൈറലായതിന് പിന്നാലെ വിദ്വേഷ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍...

ഒപ്പം കളിക്കാന്‍ കൂട്ടുകാരില്ലാത്തതില്‍ സങ്കടം, തമിഴ്‌നാട്ടിലേക്ക് നടന്നുപോകാന്‍ ശ്രമിച്ച് ഒമ്പതുവയസ്സുകാരന്‍, കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം

ഒപ്പം കളിക്കാന്‍ കൂട്ടുകാരില്ലാത്തതില്‍ സങ്കടം, തമിഴ്‌നാട്ടിലേക്ക് നടന്നുപോകാന്‍ ശ്രമിച്ച് ഒമ്പതുവയസ്സുകാരന്‍, കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം

ചേര്‍പ്പ്: ഒപ്പം കളിക്കാന്‍ കൂട്ടുകാരില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലേക്ക് നടന്നുപോകാന്‍ ശ്രമിച്ച ഒമ്പതുവയസ്സുകാരനെ കണ്ടെത്തി. വല്ലച്ചിറ ഓടന്‍ചിറ റഗുലേറ്ററിനടുത്ത് വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളുടെ മകനാണ് കൂട്ടുകാരില്ലാത്ത വിഷമത്തില്‍ നാടുവിടാന്‍...

janaki and naveen | bignewskerala

പറയുന്നവര്‍ പറയട്ടെ, ഇനിയും ഡാന്‍സ് വീഡിയോകള്‍ ചെയ്യും; മതം പറഞ്ഞുള്ള വിദ്വേഷ പ്രചരണങ്ങളില്‍ പ്രതികരിച്ച് വൈറല്‍ ഡാന്‍സര്‍മാര്‍

തൃശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകി രാംകുമാറിന്റെയും നവീന്‍ കെ റസാഖിന്റെ വൈറലായ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടുത്തുന്നവര്‍ക്കെതിരെ...

Page 28 of 52 1 27 28 29 52

Don't Miss It

Recommended