കുടുംബസമേതം ശബരിമലക്ക് പോകാന്‍ തയ്യാറെന്ന് എബിവിപി നേതാവ് ശ്രീപാര്‍വ്വതി; വധഭീഷണി മുഴക്കി സംഘപരിവാര്‍, ഭീഷണിയ്ക്ക് മുന്‍പ് വഴങ്ങില്ലെന്ന് കുടുംബം

കുടുംബസമേതം ശബരിമലക്ക് പോകാന്‍ തയ്യാറെന്ന് എബിവിപി നേതാവ് ശ്രീപാര്‍വ്വതി; വധഭീഷണി മുഴക്കി സംഘപരിവാര്‍, ഭീഷണിയ്ക്ക് മുന്‍പ് വഴങ്ങില്ലെന്ന് കുടുംബം

തിരുവനന്തപുരം: കുടുംബസമേതം ശബരിമലയിലേയ്ക്ക് പോകുവാന്‍ തയ്യാറെന്ന് എബിവിപി നേതാവ് ശ്രീപാര്‍വ്വതി. ആഗ്രഹം പ്രകടിപ്പിച്ചതിനു പിന്നാലെ വധഭീഷണി മുഴക്കി സംഘപരിവാറും രംഗത്തെത്തി. ആര്‍എസ്എസ് മുഖപ്രസിദ്ധീകരണമായ 'കേസരി'യിലാണ് ശ്രീപാര്‍വതി തന്റെ...

തിരുവനന്തപുരത്ത് രണ്ട് കോടി വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി

തിരുവനന്തപുരത്ത് രണ്ട് കോടി വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കോടി വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. എക്‌സൈസ് സംഘമാണ് ഹാഷിഷ് പിടികൂടിയത്. മാലിയിലേക്ക് കടത്താനാണ് ലഹരിവസ്തു തിരുവനന്തപുരത്തെത്തിച്ചത്. ഒരു 1.800 കിഗ്രാം...

ശനിയാഴ്ച സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിദിനം

ശനിയാഴ്ച സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിദിനം

തിരുവനന്തപുരം: ഈ ശനിയാഴ്ച (ഒക്‌ടോബര്‍ 27ന്) സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനമായിരിക്കുമെന്ന്പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ ഏന്തെങ്കിലും പ്രാദേശികമായ കാരണങ്ങളാല്‍ ഏതെങ്കിലും ജില്ലകളിലെ സ്‌കൂളുകള്‍ക്ക് വരുന്ന ശനിയാഴ്ച വിദ്യാഭ്യാസ...

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ആലപ്പുഴയില്‍ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ആലപ്പുഴയില്‍ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍

ആലപ്പുഴ; മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിയില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുത്ത യുവാക്കള്‍ പോലീസ് പിടിയില്‍. ഒന്‍പതാം ക്ലാസുകാരിയില്‍ നിന്നാണ് സ്വര്‍ണ്ണം യുവാക്കള്‍ സ്വര്‍ണ്ണം തട്ടി...

ശബരിമല സ്ത്രീപ്രവേശനം: വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ശബരിമല സ്ത്രീപ്രവേശനം: വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശന വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അടിസ്ഥാന സൗകര്യമൊരുക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. ശബരിമലയില്‍ സുപ്രീം കോടതി...

കേരള കൗമാര കായിക മേള നാളെ മുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍

കേരള കൗമാര കായിക മേള നാളെ മുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍

തിരുവനന്തപുരം: പരാധീനതയുടെയും പ്രശ്‌നങ്ങളുടേയും നടുവില്‍ കേരള കൗമാര കായിക മേളക്ക് നാളെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ തുടക്കമാകും. ചെലവ് ചുരുക്കലിന്റെ ഭാഗമായി മീറ്റ് മൂന്ന് ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്....

ചോദ്യം പ്രസക്തവും ലളിതവുമാണ്, 41 ദിവസത്തെ ബ്രഹ്മചര്യവ്രതം വേണമെന്നാല്‍ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റും 365 ദിവസവും ബ്രഹ്മചാരിയായിരിക്കേണ്ടേ…? സന്ദീപാനന്ദ ഗിരി

ചോദ്യം പ്രസക്തവും ലളിതവുമാണ്, 41 ദിവസത്തെ ബ്രഹ്മചര്യവ്രതം വേണമെന്നാല്‍ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റും 365 ദിവസവും ബ്രഹ്മചാരിയായിരിക്കേണ്ടേ…? സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. അയ്യപ്പന് ബ്രഹ്മചര്യമെന്നാല്‍ പൂജിക്കുന്ന തന്ത്രിയും ബ്രഹ്മചാരി ആയിരിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഈ ആശയം തന്നെയാണ്...

ശബരിമല സ്ത്രീപ്രവേശനം; കടുത്തഭാഷയില്‍ സംസാരിച്ചിട്ടില്ല, അവകാശ പ്രസ്താവനകളുടെ സത്യമായ ഓര്‍മ്മപ്പെടുത്തലാണ് മുഖ്യമന്ത്രി നടത്തിയത്; കാനം രാജേന്ദ്രന്‍

ശബരിമല സ്ത്രീപ്രവേശനം; കടുത്തഭാഷയില്‍ സംസാരിച്ചിട്ടില്ല, അവകാശ പ്രസ്താവനകളുടെ സത്യമായ ഓര്‍മ്മപ്പെടുത്തലാണ് മുഖ്യമന്ത്രി നടത്തിയത്; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ മുഖ്യമന്ത്രി കടുത്ത ഭാഷയിലും തെറ്റായും യാതൊന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആചാരങ്ങള്‍ക്ക് ഒരുമാറ്റവും സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്ത്രിയുടെയും രാജകുടുംബത്തിന്റെയും...

സാലറി ചലഞ്ച്: ഹൈക്കോടതിയുടെ താത്കാലിക വിലക്കിനെ മറികടക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്

സാലറി ചലഞ്ച്: ഹൈക്കോടതിയുടെ താത്കാലിക വിലക്കിനെ മറികടക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്

ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിനായുള്ള ഉദ്യമമായ സാലറി ചലഞ്ചില്‍ ഹൈക്കോടതിയുടെ താത്കാലിക വിലക്കിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്. നല്‍കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ചീഫ്...

അത് ആര്യനാട്ടെ ഡിവൈഎഫ്‌ഐ ഗുണ്ടയല്ല, പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ; ശബരിമല വിഷയത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച സംഘപരിവാറിന്റെ ആ പ്രചരണവും പൊളിഞ്ഞു

അത് ആര്യനാട്ടെ ഡിവൈഎഫ്‌ഐ ഗുണ്ടയല്ല, പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ; ശബരിമല വിഷയത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച സംഘപരിവാറിന്റെ ആ പ്രചരണവും പൊളിഞ്ഞു

ശബരിമല: പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അരങ്ങേറിയത് വന്‍ പ്രക്ഷോഭങ്ങളാണ്. ഇതിനിടയില്‍ വ്യാജപ്രചരണങ്ങളും തകൃതിയായി മുന്നേറുന്നുണ്ട്. ഇത്തരത്തില്‍ ഇറങ്ങിയ പ്രചരണത്തിന്റെ സത്യസ്ഥിതിയാണ് ഇപ്പോള്‍...

Page 1099 of 1387 1 1,098 1,099 1,100 1,387

Don't Miss It

Recommended