ap abdullakkutty | bignewskerala

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മലപ്പുറത്തുകാര്‍ക്ക് ഹൈടെക് സ്റ്റേഡിയം ഉറപ്പ്; വാഗ്ദാനവുമായി എപി അബ്ദുള്ളക്കുട്ടി

മലപ്പുറം : തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മലപ്പുറത്ത് ഹൈടെക് സ്‌റ്റേഡിയം നിര്‍മിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ എപി അബ്ദുള്ളക്കുട്ടി. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച...

poster

‘വികസന നായകന് സ്വാഗതം’; മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ വിവാദത്തില്‍

പെരിന്തല്‍മണ്ണ: മുഖ്യമന്ത്രി പിണറായി വിജയനെ സ്വാഗതം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ വിവാദമാകുന്നു. ഇഎംഎസ് സ്മാരക സമുച്ചയം ഉദ്ഘാടനത്തിനായി ഏലംകുളത്ത് മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പായി മുഖ്യമന്ത്രിയെ സ്വാഗതം...

firoz kunnamparambil | bignewskerala

കൈവശമുള്ളത് വെറും 5500 രൂപ, വാഹനം 20 ലക്ഷത്തിന്റേത്; ഫിറോസ് കുന്നംപറമ്പിലിന്റെ സ്വത്തുവിവരങ്ങള്‍ ഇങ്ങനെ

മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്. ഫിറോസ് കുന്നംപറമ്പിലിന്റെ കൈവശമുള്ളത് വെറും 5500 രൂപ. സ്ഥാവര - ജംഗമ ആസ്തിയായുള്ളത്...

Sunni management association

ന്യൂനപക്ഷ വിരുദ്ധ നിലപാടില്‍ നിന്നും കേന്ദ സര്‍ക്കാര്‍ പിന്‍മാറണം

പൊന്നാനി: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ പൊന്നാനി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത പൊന്നാനി മേഖല കമ്മറ്റി കേരള മുസ്ലിംജമാഅത്ത് എസ്‌വൈഎസ്, എസ്‌ജെഎം, എസ്എസ്എഫ് പൊന്നാനി സോണ്‍ ഡിവിഷന്‍...

kt-jaleel

തവനൂരില്‍ പോരിനുറച്ച് എല്‍ഡിഎഫ്; കെടി ജലീല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെടി ജലീലിന് അമ്പതുലക്ഷം രൂപയുടെ സ്വയാര്‍ജ്ജിത ആസ്തിയും ഭാര്യക്ക് 32 ലക്ഷം...

photographer jamal

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവ ഫോട്ടോഗ്രാഫര്‍

പൊന്നാനി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവ ഫോട്ടോഗ്രാഫര്‍. സാംസങ്ങ് ഗാലക്‌സി സീരീസിലുള്ള എസ്9 മൊബൈലിലാണ് ജമാല്‍ പനമ്പാട് എന്ന ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തിയത്....

firoz kunnamparambil | bignews kerala

താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തലയോട് പറഞ്ഞതാണ്, ആരെയും ഒഴിവാക്കി മത്സരിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല; വികാരാധീനനായി ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മന്ത്രി കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിലിനെ മല്‍സരിപ്പിക്കാന്‍ യുഡിഎഫ് തയാറെടുത്തതിന് പിന്നാലെ തവനൂരില്‍...

firoz kunnamparambil | bignewskerala

കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ മലപ്പുറത്തിന് വേണ്ട, കുന്നംപറമ്പില്‍ വേണ്ടേ വേണ്ട; ഫിറോസ് കുന്നംപറമ്പിലിനെതിരെ പരസ്യ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പരസ്യ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്...

kt-jaleel

കെടി ജലീലിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്ന് തവനൂര്‍ നിയോജക മണ്ഡലം ആഗോള പ്രവാസി കൂട്ടായ്മ

എടപ്പാള്‍: തവനൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ കെടി ജലീലിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്ന് തവനൂര്‍ നിയോജക മണ്ഡലം ആഗോള പ്രവാസി...

arrest | bignewskerala

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു, രണ്ട് യുവാക്കള്‍ കൂടി പിടിയില്‍

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ കൂടി അറസ്റ്റിലായി. തെന്നല സ്വദേശി ചെനക്കല്‍ ഫസലുര്‍റഹ്‌മാന്‍ (21), കല്പകഞ്ചേരി കല്ലിങ്ങല്‍പറമ്പ് സ്വദേശി...

Page 29 of 53 1 28 29 30 53

Don't Miss It

Recommended