street dog | bignewskerala

കോവിഡിനേക്കാള്‍ പേടി തെരുവുനായ്ക്കളെ, കടിയേറ്റ് ദിവസവും ആശുപത്രിയിലെത്തുന്നത് 100ല്‍ അധികം പേര്‍, പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍

കോഴിക്കോട്: തെരുവു നായ്ക്കളുടെ ആക്രമങ്ങളെ തുടര്‍ന്ന് പരിക്കേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പുറത്തിറങ്ങിയാല്‍ കോവിഡ് വരുമോ എ്ന്നായിരുന്നു ആദ്യമൊക്കെ പേടിയെങ്കില്‍ ഇപ്പോള്‍ ജനങ്ങള്‍ ഭയക്കുന്നത് തെരുവുനായയുടെ കടിയേല്‍ക്കുമോ...

nihal | bignewskerala

തെരുവു നായ പിന്നാലെ ഓടി, ജീവനും കൊണ്ടോടിയ യുവാവിനെ വാഹനം ഇടിച്ചു, ദാരുണാന്ത്യം

കോഴിക്കോട്: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കാട് ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. എടച്ചേരി തലായി മീത്തലെ പറമ്പത്ത് നിഹാലാണ്...

old woman | bignewskerala

വീട്ടിലേക്കുള്ള വഴിതെറ്റി, 78കാരി ഭക്ഷണവും വെള്ളവുമില്ലാതെ കാട്ടില്‍ കുടുങ്ങിയത് ഏഴ് ദിവസം, ഒടുവില്‍ രക്ഷ

കോഴിക്കോട്: വീട്ടിലേക്കുള്ള വഴിതെറ്റിയ വയോധിക കാട്ടില്‍ കുടുങ്ങിയത് ഒരാഴ്ച. കോടഞ്ചേരി തെയ്യപ്പാറയില്‍ നിന്ന് കാണാതായ വേങ്ങത്താനത്ത് ഏലിയാമ്മ ജോസഫിനെയാണ് ഒരാഴ്ചത്തെ തിരച്ചിലിനൊടുവില്‍ വീട്ടില്‍ നിന്ന് നാല് കിലോമീറ്റര്‍...

accident | bignewskerala

സ്‌കൂട്ടര്‍ ബസിലും കാറിലും ഇടിച്ച് മറിഞ്ഞു, 24കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്:സ്‌കൂട്ടര്‍ ബസിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ ചെട്ടികുളത്താണ് അപകടം. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം -ലൈല ദമ്പതികളുടെ മകള്‍ റിഫ്‌ന ആണ് മരിച്ചത്....

wild animal | bignewskerala

വീടിനകത്ത് കയറി കാട്ടുപന്നികള്‍, വീട്ടുസാധനങ്ങളെല്ലാം നശിപ്പിച്ചു, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: വീടിനകത്ത് കയറി കാട്ടുപന്നികളുടെ പരാക്രമം. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പുലോട് ബാര്‍ബര്‍ തൊഴിലാളിയായ ജാഫറിന്റെ വീട്ടിലാണ് പന്നികളുടെ പരാക്രമം നടന്നത്. അയല്‍വാസിയുടെ സമയോചിതമായി ഇടപെടലില്‍ കുട്ടികള്‍ പരിക്കേല്‍ക്കാതെ...

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍, ചര്‍ച്ച

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍, ചര്‍ച്ച

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി മലപ്പുറം, കോഴിക്കോട് ജില്ലകളിലെത്തും. രാവിലെ 8.30ന് കരിപ്പൂരിലിറങ്ങുന്ന അദ്ദേഹം ഉച്ചക്കുശേഷം...

subeena | bignewskerala

ഇരട്ടക്കുട്ടികളെയും കൊണ്ട് കിണറ്റില്‍ ചാടി മാതാവ്, കുട്ടികള്‍ മരിച്ചു

കോഴിക്കോട്: രണ്ടു മക്കളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടി. രണ്ടു കുട്ടികളും മരിച്ചു. കോഴിക്കോടാണ് ദാരുണസംഭവം. ഫാത്തിമ റൗഹ (3), മുഹമ്മദ് റസ് വിന്‍ (3) എന്നീ...

activist bindu ammini | bignewskerala

ബിന്ദു അമ്മിണിയെ ബസ്സില്‍ നിന്ന് ഇറക്കിവിട്ട ഡ്രൈവര്‍ക്ക് സ്വീകരണം നല്‍കി ഹിന്ദു സേവാ കേന്ദ്രം; പരിഹാസ രൂപേണ മറുപടിയുമായി ബിന്ദു അമ്മിണി

കൊച്ചി: ബസ് യാത്രക്കിടെ ആക്ടിവിസ്റ്റും കോളേജ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ അപമാനിച്ച ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും സ്വീകരണം നല്‍കി ഹിന്ദു സേവാ കേന്ദ്രം. കാവിപ്പട ചെറുവണ്ണൂര്‍ എന്ന...

building-under-construction-collapsed | bignewskerala

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണു, ഒരാള്‍ മരിച്ചു, രണ്ടു പേരുടെ നില ഗുരുതരം

കോഴിക്കോട്: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു. കോഴിക്കോട് പൊറ്റമ്മലിലാണ് അപകടം. തമിഴ്‌നാട് സ്വദേശിയായ കാര്‍ത്തിക് (22) ആണ് മരിച്ചത്. അഞ്ച് പേരാണ്...

കഞ്ചാവ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി; യുവാവ് എക്‌സൈസ് ഓഫീസ് അടിച്ചു തകർത്തു

കഞ്ചാവ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി; യുവാവ് എക്‌സൈസ് ഓഫീസ് അടിച്ചു തകർത്തു

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ കഞ്ചാവ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് എക്‌സൈസ് ഓഫീസിലെത്തി പരാക്രമം കാണിച്ചു. പേരാമ്പ്ര എക്‌സൈസ് ഓഫീസ് വാതിലിന്റെ ഗ്ലാസ് അടിച്ചു തകർത്തായിരുന്നു യുവാവിന്റെ...

Page 19 of 53 1 18 19 20 53

Don't Miss It

Recommended