death | bignewskerala

പൊന്നോമനയെ കണ്ണ് നിറയെ കാണാനായില്ല, കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം ദിനം കോവിഡ് ബാധിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ കണ്ണ് നിറയെ കാണാന്‍ കഴിയാതെ മെറിന്‍ മരണത്തിലേക്ക് യാത്രയായി. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച മെറിന്‍ മാത്യു മഹാമാരി നല്‍കിയ...

vaccine-challenge

കൊച്ചു കരുതല്‍..! വിഷുക്കൈനീട്ടം കിട്ടിയ 1001 രൂപ വാക്‌സീന്‍ ചാലഞ്ചിലേക്കു നല്‍കി ഒന്നാം ക്ലാസ്സുകാരി

പൂഞ്ഞാര്‍: വിഷുക്കൈനീട്ടം കിട്ടിയ 1001 രൂപ വാക്‌സീന്‍ ചാലഞ്ചിലേക്കു നല്‍കി ഒന്നാം ക്ലാസ്സുകാരിയുടെ കൊച്ചു കരുതല്‍. കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ നട്ടംതിരിയുന്ന സര്‍ക്കാരിന് തന്റെ...

funeral

സഹായിക്കാൻ ആരും എത്തിയില്ല; കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം കബറടക്കി ഡിവൈഎഫ്‌ഐ

പൊൻകുന്നം: സഹായിക്കാൻ ആരും എത്തിയില്ല. ഒടുവിൽ കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പൊൻകുന്നം മസ്ജിദിൽ കബറടക്കാൻ സഹായമേകി ഡിവൈഎഫ്‌ഐ പ്രവർത്തകർ. എറണാകുളം കലൂർ മണപ്പെട്ടിപ്പറമ്പ് എസ്‌കെ...

death | bignewskerala

രാത്രി വൈകുമെന്ന് ഭാര്യയെ വിളിച്ചറിയിച്ചു, പിന്നീട് കണ്ടത് യുവാവിനെ നടുറോഡില്‍ കാറിനടിയില്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ച നിലയില്‍, ദുരൂഹത

കോട്ടയം: ബസ് ഡ്രൈവറായ യുവാവിനെ നടുറോഡില്‍ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലാണ് സംഭവം. ചമ്പക്കര കൊച്ചുകണ്ടം സ്വദേശി രാഹുല്‍ രാജുവിനെയാണ് ഇന്നലെ രാവിലെ റോഡിനു...

mask

ഇതുവഴി പോകുന്നവര്‍ക്ക് സോപ്പ് ഉപയോഗിച്ച് കൈകഴുകാം, സൗജന്യമായി മാസ്‌ക് എടുക്കാം; കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നാടിന് മാതൃകയായി ഏബ്രഹാം

ഉഴവൂര്‍: ഇതുവഴി പോകുന്നവര്‍ക്ക് സോപ്പ് ഉപയോഗിച്ച് കൈകഴുകാം, സൗജന്യമായി മാസ്‌ക് എടുക്കാം, കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നാടിന് മാതൃകയായി ഉഴവൂര്‍-ഇടക്കോലി റോഡില്‍ കൈപ്പാറേട്ട് കെയു ഏബ്രഹാം. 'സ്‌നേഹമുള്ളവരെ, നിങ്ങള്‍...

ambulance-driver

ആംബുലന്‍സ് ഡ്രൈവര്‍ ഇല്ല; ഡ്രൈവിങ് ജോലി ഏറ്റെടുത്തു സമൂഹത്തിന് മാതൃകയായി പഞ്ചായത്തംഗം

തലയോലപ്പറമ്പ്: പഞ്ചായത്തിന്റെ ആംബുലന്‍സിന് ഡ്രൈവര്‍ ഇല്ലാതായതോടെ ഡ്രൈവിങ് ജോലി ഏറ്റെടുത്തു പഞ്ചായത്തംഗം. തലയോലപ്പറമ്പ് പഞ്ചായത്ത് 5-ാംവാര്‍ഡ് അംഗം സജിമോന്‍ വര്‍ഗീസാണ് മഹാമാരിയുടെ കാലത്ത് ഡ്രൈവിങ് ജോലി ഏറ്റെടുത്ത്...

autodriver

കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥിനിയെ എസ്എസ്എല്‍സി പരീക്ഷയ്ക്കായി സ്വന്തം ഓട്ടോയിലെത്തിച്ചു; ബിനീഷിന്റെ നല്ല മനസ്സിനു മുന്‍പില്‍ കൊവിഡ് തോറ്റു

ഏറ്റുമാനൂര്‍: കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥിനിയെ എസ്എസ്എല്‍സി പരീക്ഷയ്ക്കായി സ്വന്തം ഓട്ടോയിലെത്തിച്ചു ഓട്ടൊഡ്രൈവര്‍ ബിനീഷിന്റെ നല്ല മനസ്സിനു മുന്‍പില്‍ വീണ്ടും കൊവിഡ് തോറ്റു. കൊവിഡ് ബാധിച്ച കട്ടച്ചിറ സ്വദേശിയായ...

pc george | bignewskerala

ലൗജിഹാദ് ഉണ്ട്, ഈരാറ്റുപേട്ടയില്‍ നിന്ന് മാത്രം നഷ്ടപ്പെട്ടത് 47 സുന്ദരികളായ പെണ്‍കുട്ടികളെയെന്ന് പിസി ജോര്‍ജ്

കോട്ടയം: പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും പിസി ജോര്‍ജ് ആവര്‍ത്തിച്ചു. ഈരാറ്റുപേട്ടയില്‍ മാത്രം 47...

പരീക്ഷ എഴുതാന്‍ പോയ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; കൊലക്കേസിലെ പ്രതിയായ ഓട്ടോഡ്രൈവര്‍ പിടിയില്‍

പരീക്ഷ എഴുതാന്‍ പോയ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; കൊലക്കേസിലെ പ്രതിയായ ഓട്ടോഡ്രൈവര്‍ പിടിയില്‍

പാലാ: പാലായില്‍ പരീക്ഷ എഴുതാന്‍ പോയ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍ പിടിയില്‍. കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ സന്തോഷ് (അമ്മാവന്‍ സന്തോഷ് -61) ആണ് പൊലീസ് പിടിയിലായത്....

പരീക്ഷ എഴുതാനായി വീട്ടില്‍ നിന്നിറങ്ങിയ യുവതിക്ക് തലയ്ക്ക് വെട്ടേറ്റു, ചോരവാര്‍ന്ന് വഴിയില്‍ കിടന്നത് മണിക്കൂറുകളോളം

പരീക്ഷ എഴുതാനായി വീട്ടില്‍ നിന്നിറങ്ങിയ യുവതിക്ക് തലയ്ക്ക് വെട്ടേറ്റു, ചോരവാര്‍ന്ന് വഴിയില്‍ കിടന്നത് മണിക്കൂറുകളോളം

പാലാ: പരീക്ഷ എഴുതാനായി പോയ യുവതി തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന് റോഡില്‍ കിടന്നത് മണിക്കൂറുകളോളം. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണ്‍(26) ആണ് ആക്രമിക്കപ്പെട്ടത്....

Page 23 of 46 1 22 23 24 46

Don't Miss It

Recommended