idukki | bignewskerala

ഇടുക്കിയില്‍ വിവാഹ വാഗ്ദാനം നല്‍കി പതിനെഴുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍; പിടിയിലായത് മറ്റൊരും വിവാഹത്തിന് ഒരുങ്ങുന്നതിനിടയില്‍

മറയൂര്‍(ഇടുക്കി): വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പതിനേഴുകാരിയുടെ പരാതിയില്‍ പ്രതി പിടിയില്‍. കാന്തല്ലൂര്‍ പെരുമല സ്വദേശി പാല്‍രാജ് (25) ആണ് പിടിയിലായത്. യുവാവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതിനിടെയാണ് പിടിയിലായത്....

idukkki, medicine,| bignewskerala

കടുത്ത വയറു വേദനയെ തുടര്‍ന്ന് മുപ്പതോളം വേദനസംഹാരി ഗുളിക ഒരുമിച്ചു കഴിച്ചു; മൂന്നാറില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

മൂന്നാര്‍: കലശലായ വയറു വേദനയെ തുടര്‍ന്ന് വേദനസംഹാരി അമിതമായി കഴിച്ച് അവശനിലയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കെഡിഎച്ച്പി മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലെ തൊഴിലാളി കെ. ഗണേശന്‍ (48)...

election | bignewslive

തദ്ദേശ തെരഞ്ഞെടുപ്പ്: കാഴ്ചപരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും, ശാരീരിക അവശതയുള്ളവര്‍ ക്യൂ നില്‍ക്കേണ്ടതില്ല

ഇടുക്കി: കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടനോട് ചേര്‍ന്ന ബ്രയില്‍ ലിപി സ്പര്‍ശിച്ചോ സ്വയം വോട്ട് ചെയ്യാന്‍...

pettimudi | bignewslive

പെട്ടിമുടി ദുരന്തം; ദുരന്തബാധിതര്‍ക്കായി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു, മുക്കാല്‍ ഭാഗത്തോളം പൂര്‍ത്തിയായി

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി കണ്ണന്‍ ദേവന്‍ കമ്പനി നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ദുരന്തത്തില്‍ അകപ്പെട്ട എട്ടുപേര്‍ക്കാണ് വീട് ഒരുങ്ങുന്നത്. ഒരുകോടി രൂപ മുടക്കിയാണ്...

DROWNED | bignewslive

ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

നെടുങ്കണ്ടം: ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി സ്വദേശികളായ സജോമോന്‍, സോണി എന്നിവരാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടം തൂവല്‍വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്....

IDUKKI RED ALERT | bignewslive

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ബുധനാഴ്ച ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ് ,ഓറഞ്ച് ,യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.2020 ഡിസംബര്‍ 2...

IDUKKI dcc | bignewslive

ഖാദി ബോര്‍ഡ് ഓണസമ്മാന നറുക്കെടുപ്പില്‍ കിട്ടിയ 10 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്ത് ഡിസിസി ഭാരവാഹി; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

തൊടുപുഴ: ഖാദി ബോര്‍ഡ് ഓണസമ്മാന പദ്ധതിയിലൂടെ ലഭിച്ച 10 പവന്‍ സ്വര്‍ണം ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി ജിയോ മാത്യു തട്ടിയെടുത്തെന്ന കേസില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍...

election

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അവസരം

തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയാന്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അവസരം. ഒരേ വാര്‍ഡില്‍/ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാര്‍ത്ഥികളെയും നാട്ടില്‍ മറ്റ്...

പൊട്ടിക്കിടന്ന വൈദ്യുതി കമ്പി മുന്നോട്ട് ചാടി കടിച്ചെടുത്ത് യജമാനന്റെ ജീവൻ രക്ഷിച്ച് അപ്പൂസ് പിടഞ്ഞു രിച്ചു: വളർത്തുനായയുടെ കണ്ണുനനയിക്കുന്ന യജമാന സ്നേഹം

പൊട്ടിക്കിടന്ന വൈദ്യുതി കമ്പി മുന്നോട്ട് ചാടി കടിച്ചെടുത്ത് യജമാനന്റെ ജീവൻ രക്ഷിച്ച് അപ്പൂസ് പിടഞ്ഞു രിച്ചു: വളർത്തുനായയുടെ കണ്ണുനനയിക്കുന്ന യജമാന സ്നേഹം

പലപ്പോഴും മിണ്ടാപ്രാണികളുടെ സ്നേഹം വാർത്തയായിട്ടുണ്ട്. മനുഷ്യനേക്കാൾ സ്നേഹമുള്ളല പല വളർത്ത് മൃഗങ്ങളുമുണ്ട്. തന്റെ യജമാനനായി ജീവൻ പോലും ത്യജിച്ച ഒരു നായയുടെ വിവരമാണ് ഇപ്പോൾ പുറത്ത് എത്തുന്നത്....

ദക്ഷിണ കൊറിയയിൽ വിമാനത്താവളത്തിൽ ഇടുക്കി സ്വദേശിനിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു

ദക്ഷിണ കൊറിയയിൽ വിമാനത്താവളത്തിൽ ഇടുക്കി സ്വദേശിനിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു

ചെറുതോണി: ഗവേഷക വിദ്യാർത്ഥിയായ ഇടുക്കി സ്വദേശിനി ദക്ഷിണ കൊറിയയിൽ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയിൽ ജോസിന്റെയും ഷെർലിയുടെയും മകൽ ലീജ ജോസ് ആണ് മരിച്ചത്....

Page 27 of 34 1 26 27 28 34

Don't Miss It

Recommended