‘വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഒരു വ്യക്തി ഇപ്പോള്‍ ഇവിടെ വിശ്രമിക്കുന്നു’ തലൈവരുടെ ശവമഞ്ചത്തില്‍ എഴുതിയത്

‘വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഒരു വ്യക്തി ഇപ്പോള്‍ ഇവിടെ വിശ്രമിക്കുന്നു’ തലൈവരുടെ ശവമഞ്ചത്തില്‍ എഴുതിയത്

ചെന്നൈ: ഞാന്‍ വിശ്രമത്തിന് വിശ്രമം നല്‍കുകയാണ് പതിവ് എന്ന നിലപാട് എടുത്തിരുന്ന കരുത്തുറ്റ നേതാവാണ് കരുണാനിധി. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന് ശവമഞ്ചം ഒരുക്കിയിരിക്കുന്നത്. 'വിശ്രമമില്ലാതെ...

കത്വ കൂട്ടബലാത്സംഗ കേസിലെ സാക്ഷി താലിബ് ഹുസൈന് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ സംഭവം: സുപ്രീം കോടതി വിശദീകരണം തേടി

കത്വ കൂട്ടബലാത്സംഗ കേസിലെ സാക്ഷി താലിബ് ഹുസൈന് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ സംഭവം: സുപ്രീം കോടതി വിശദീകരണം തേടി

കത്‌വ കൂട്ടബലാത്സംഗ കേസിലെ സാക്ഷിയും സാമൂഹ്യ പ്രവര്‍ത്തകനുമായ താലിബ് ഹുസൈനെ പോലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചെന്ന പരാതിയില്‍ സുപ്രീം കോടതി ജമ്മുകാശ്മീര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. ഈ...

മൂന്നു വയസ്സുകാരിയെ മൃഗീയമായി പീഡിപ്പിച്ച പത്തൊന്‍പതുകാരന് വധശിക്ഷ

മൂന്നു വയസ്സുകാരിയെ മൃഗീയമായി പീഡിപ്പിച്ച പത്തൊന്‍പതുകാരന് വധശിക്ഷ

ഭോപ്പാല്‍: മൂന്നു വയസ്സുകാരിയെ മൃഗീയമായി പീഡിപ്പിച്ച പത്തൊന്‍മ്പതുകാരന് വധശിക്ഷ. മധ്യപ്രദേശിലെ പ്രാദേശിക കോടതിയാണ് യുവാവിന് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ നല്‍കിയത്. ഛത്തര്‍പുര്‍ അഡീഷണല്‍ സെഷന്‍സ്...

ഡല്‍ഹി നിയമസഭയില്‍ എഎപി എംഎല്‍എയെ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ

ഡല്‍ഹി നിയമസഭയില്‍ എഎപി എംഎല്‍എയെ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: എഎപി എംഎല്‍എ അമാനത്തുല്ല ഖാനെ സഭയില്‍ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ ഒപി ശര്‍മ്മ. ഡല്‍ഹിയിലെ ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ശര്‍മ്മ അമാനത്തുല്ല ഖാനെ...

ഒമ്പത് വയസുകാരന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം! സ്‌കൂള്‍ ബസിനുള്ളിലിട്ട് പീഡിപ്പിച്ചു

ഒമ്പത് വയസുകാരന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം! സ്‌കൂള്‍ ബസിനുള്ളിലിട്ട് പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഒമ്പത് വയസുകാരന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്രൂര മര്‍ദ്ദനം. സ്‌കൂള്‍ ബസിനുള്ളിലിട്ട് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മൂന്ന്...

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം: ബി കെ ഹരിപ്രസാദും ഹരിവംശ നാരായണ്‍ സിങും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം: ബി കെ ഹരിപ്രസാദും ഹരിവംശ നാരായണ്‍ സിങും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ ബി കെ ഹരിപ്രസാദും ജെഡിയുവിന്റെ ഹരിവംശ നാരായണ്‍ സിങും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉറച്ച വിജയപ്രതീക്ഷയുണ്ടെന്ന് പത്രികാ സമര്‍പ്പണത്തിന് ശേഷം ഇരുവരും...

ദേശീയ പൗരത്വ പട്ടികയില്‍ നിന്നും മക്കളെ പുറത്താക്കിയതില്‍ മനംനൊന്ത് വയോധികന്‍ തൂങ്ങി മരിച്ചു

ദേശീയ പൗരത്വ പട്ടികയില്‍ നിന്നും മക്കളെ പുറത്താക്കിയതില്‍ മനംനൊന്ത് വയോധികന്‍ തൂങ്ങി മരിച്ചു

ഗുവാഹത്തി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും മകനും കൊച്ചുമക്കളും പുറത്തായതിന്റെ മനോവിഷമത്തില്‍ അസം സ്വദേശിയായ വയോധികന്‍ തൂങ്ങി മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് വീടിന് മുമ്പിലെ മരത്തില്‍...

വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിദേശയാത്ര സ്വപ്‌നങ്ങള്‍ക്ക് വിട

വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിദേശയാത്ര സ്വപ്‌നങ്ങള്‍ക്ക് വിട

ന്യൂഡല്‍ഹി: വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ക്ക് ഇനി വിദേശയാത്രയ്ക്ക് വിലക്ക്. മുന്‍കൂര്‍ അനുമതി ലഭിച്ചതിനുശേഷം മാത്രമെ ഇവര്‍ക്ക് വിദേശയാത്ര നടത്താനാകൂ. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍ അധ്യക്ഷനായ സമിതിയുടെതാണ്...

രാഷ്ട്രീയാചാര്യന്‍ കലൈഞ്ജറുടെ വിയോഗത്തില്‍ രണ്ടു പേര്‍ ഹൃദയം പൊട്ടി മരിച്ചു

രാഷ്ട്രീയാചാര്യന്‍ കലൈഞ്ജറുടെ വിയോഗത്തില്‍ രണ്ടു പേര്‍ ഹൃദയം പൊട്ടി മരിച്ചു

ചെന്നൈ: രാഷ്ട്രീയാചാര്യന്‍ കലൈഞ്ജറുടെ വിയോഗത്തില്‍ രണ്ട് പേര്‍ ഹൃദയം പൊട്ടി മരിച്ചു. ഡിഎംകെ അനുയായികളായ സുബ്രമണ്യന്‍, രാജേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. 50 വയസ്സ് പിന്നിട്ട ഇരുവര്‍ക്കും ആരോഗ്യ...

കലൈജ്ഞര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് മോഡി; രാജാജിഹാളിലേക്ക് ഒഴുകി തമിഴകം

കലൈജ്ഞര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് മോഡി; രാജാജിഹാളിലേക്ക് ഒഴുകി തമിഴകം

ചെന്നൈ: കലൈജ്ഞര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെന്നൈയില്‍ എത്തി. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും ഒപ്പമുണ്ടായിരുന്നു. മക്കളായ സ്റ്റാലിനെയും കനിമൊഴിയെയും ആശ്വസിപ്പിച്ച പ്രധാനമന്ത്രി ബന്ധുക്കളുമായും പാര്‍ട്ടി നേതാക്കളുമായും...

Page 450 of 486 1 449 450 451 486

Don't Miss It

Recommended