Anshitha

Anshitha

മലപ്പുറത്തെ മലയോര ഗ്രാമങ്ങളെ ദുരിതത്തിലാക്കി മലവെള്ളപ്പാച്ചിൽ

മലപ്പുറത്തെ മലയോര ഗ്രാമങ്ങളെ ദുരിതത്തിലാക്കി മലവെള്ളപ്പാച്ചിൽ

കാളികാവ്: മലപ്പുറത്തെ മലയോരഗ്രാമങ്ങളെ ദുരിതത്തിലാക്കി വീണ്ടും മലവെള്ളപ്പാച്ചിൽ. തിങ്കളാഴ്ച പകൽ മൂന്നുമണിയോടെയാണ് അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. കാളികാവ്, അടയ്ക്കാക്കുണ്ട്, കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ്, കമ്പിപ്പാലം തുടങ്ങിയ ഭാഗങ്ങളിലുണ്ടായ...

അശ്വനിക്ക് നൽകിയ വാക്ക് പാലിച്ച് മന്ത്രി ജിആർ അനിൽ; പുൾ എപ്ലസ് നേടിയ പൊടിയക്കാല ഊരിലെ മിടുക്കിക്ക് സ്മാർട്ട്‌ഫോൺ സമ്മാനിച്ചു

അശ്വനിക്ക് നൽകിയ വാക്ക് പാലിച്ച് മന്ത്രി ജിആർ അനിൽ; പുൾ എപ്ലസ് നേടിയ പൊടിയക്കാല ഊരിലെ മിടുക്കിക്ക് സ്മാർട്ട്‌ഫോൺ സമ്മാനിച്ചു

വിതുര: എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൊടിയക്കാല ഊരിലെ മിടുക്കിക്ക് മന്ത്രി ജിആർ അനിൽ നൽകിയ വാക്ക് പാലിച്ചു. അശ്വിനിക്കു മന്ത്രിയുടെ വക...

കനാലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് പ്രജീഷിനെ തന്നെ; ക്രൂരതയ്ക്ക് പിന്നിൽ സുഹൃത്തുക്കൾ

കനാലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് പ്രജീഷിനെ തന്നെ; ക്രൂരതയ്ക്ക് പിന്നിൽ സുഹൃത്തുക്കൾ

കണ്ണൂർ: കണ്ണൂരിലെ കനാലിൽ നിന്നും കണ്ടെടുത്ത ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കാണാതായ യുവാവ് പ്രജീഷിന്റേത് തന്നെയെണന്ന് തിരിച്ചറിഞ്ഞു. കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണത്തിൽ തെളിഞ്ഞത് സുഹൃത്തുക്കളുടെ കണ്ണില്ലാത്ത ക്രൂരത....

തർക്കം; യുവാവ് ബന്ധുവായ മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി

തർക്കം; യുവാവ് ബന്ധുവായ മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി

പനമരം: വയനാട്ടിൽ തിരുവോണനാളിൽ ബന്ധുക്കൾ തമ്മിലുള്ള വാക് തർക്കത്തിനിടെ വെട്ടേറ്റ് മധ്യവയസ്‌കൻ മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി തവളയാങ്കൽ സജീവൻ (50) ആണ് മരിച്ചത്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ...

മലപ്പുറത്തെ സദാചാര ഗുണ്ടകളുടെ ആക്രമണം; പ്രായപൂർത്തിയാകാത്ത ആറുപേർ പോലീസ് കസ്റ്റഡിയിൽ

മലപ്പുറത്തെ സദാചാര ഗുണ്ടകളുടെ ആക്രമണം; പ്രായപൂർത്തിയാകാത്ത ആറുപേർ പോലീസ് കസ്റ്റഡിയിൽ

കൽപകഞ്ചേരി: തിരൂർ തലക്കടത്തൂരിൽ 23കാരന് നേരെ ഉണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിൽ ആറ് പേർ പോലീസ് കസ്റ്റഡിയിൽ. സംഘംചേർന്നുള്ള അക്രമത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരിങ്ങാവൂർ വാണിയന്നൂർ...

പഞ്ചായത്ത് ഓഫീസ് പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നു; ജനപ്രതിനിധികൾ തമ്മിൽ കയ്യാങ്കളിയും ചീത്തവിളിയും

പഞ്ചായത്ത് ഓഫീസ് പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നു; ജനപ്രതിനിധികൾ തമ്മിൽ കയ്യാങ്കളിയും ചീത്തവിളിയും

വെള്ളനാട്: തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് അജ്ഞാതർ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയുള്ള തർക്കം ജനപ്രതിനിധികൾ തമ്മിലുള്ള കൈയാങ്കളിയിലും ചീത്തവിളിയിലും കലാശിച്ചു. സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വെള്ളനാട് ഗ്രാമപ്പഞ്ചായത്ത്...

അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിൽ മിനിയും കുട്ടികളും; സ്‌നേഹവീട് ഒരുങ്ങിയത് കൂട്ടായ്മയിൽ

അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിൽ മിനിയും കുട്ടികളും; സ്‌നേഹവീട് ഒരുങ്ങിയത് കൂട്ടായ്മയിൽ

ഇരിട്ടി: അടച്ചുറപ്പുള്ള സ്വന്തമായൊരു വീടെന്ന ചരപ്പറമ്പിൽ മിനിയുടെയും കുട്ടികളുടെയും സ്വപ്‌നം ഒടുവിൽ ഓണക്കാലത്ത് സാക്ഷാത്കരിച്ചിരിക്കുകയാണ്. വർഷങ്ങളായി ഷെഡ്ഢിൽ കഴിഞ്ഞ കുടുംബം തിരുവോണത്തലേന്ന് അടച്ചുറപ്പുള്ള കോൺക്രീറ്റ് വീട്ടിലേക്ക് താമസംമാറി....

വയനാട് മണ്ഡലത്തിലെ അങ്കണവാടി ജീവനക്കാർക്ക് രാഹുൽ ഗാന്ധിയുടെ വക ഓണക്കോടി

വയനാട് മണ്ഡലത്തിലെ അങ്കണവാടി ജീവനക്കാർക്ക് രാഹുൽ ഗാന്ധിയുടെ വക ഓണക്കോടി

നിലമ്പൂർ: വയനാട് പാർലമെന്റ് മണ്ഡലത്തിലെ എല്ലാ അങ്കണവാടി ജീവനക്കാർക്കും രാഹുൽ ഗാന്ധി എംപി ഓണസമ്മാനമായി ഓണക്കോടി നൽകി. വയനാട് മണ്ഡലത്തിലെ 1836 അങ്കണവാടികളിലെ 4000 ത്തോളം ജീവനക്കാർക്കാണ്...

കോവിഡ് പ്രതിസന്ധി ബാധിച്ച കുടുംബങ്ങൾക്ക് സഹായം നൽകാൻ എൻഎസ്എസിന്റെ ബിരിയാണി ചലഞ്ച്

കോവിഡ് പ്രതിസന്ധി ബാധിച്ച കുടുംബങ്ങൾക്ക് സഹായം നൽകാൻ എൻഎസ്എസിന്റെ ബിരിയാണി ചലഞ്ച്

നെയ്യാറ്റിൻകര: കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ കരയോഗ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി ബിരിയാണി ചലഞ്ചുമായി തലയറുത്താൻകോണം എൻഎസ്എസ് കരയോഗം. പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ...

സുഭിക്ഷ പദ്ധതിയിലെ മത്സ്യക്കൃഷി വിളവെടുപ്പ് നടന്നു

സുഭിക്ഷ പദ്ധതിയിലെ മത്സ്യക്കൃഷി വിളവെടുപ്പ് നടന്നു

വള്ളിക്കുന്ന്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ ഫിഷറീസ് വകുപ്പും വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തും ചേർന്ന് നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് കൊടക്കാട് കൂട്ടുമൂച്ചിയിൽ നടന്നു. പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ...

Page 51 of 78 1 50 51 52 78

Don't Miss It

Recommended