akshaya vijayan

akshaya vijayan

dog | bignewskerala

നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനെ കടിച്ച് തെരുവുനായ, പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍

പത്തനംതിട്ട: കേരളത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധി പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം....

thief | bignewskerala

മദ്രസ്സകള്‍ കേന്ദ്രീകരിച്ച് മോഷണം, മോഷ്ടിച്ച പണം നല്‍കുന്നത് അനാഥാലയങ്ങള്‍ക്ക്, കള്ളന്‍ പിടിയില്‍

മലപ്പുറം: മദ്രസ്സകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. വയനാട് അമ്പലവയല്‍ തെമ്മിനി മല സ്വദേശി ഷംസാദാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നാണ് ഇയാളെ...

cow| bignewskerala

മറ്റൊരു പശുവിനുകൂടി പേവിഷബാധ, കണ്ണൂരില്‍ പേവിഷബാധ സ്ഥിരീകരിക്കുന്നത് രണ്ടാമത്തെ പശുവിന്, ദയവധം നടത്തും

കണ്ണൂര്‍: മറ്റൊരു പശുവിനുകൂടി കണ്ണൂരില്‍ പേവിഷബാധ സ്ഥിരീകരിച്ചു. ഇത് രണ്ടാമത്തെ പശുവിനെയാണ് ജില്ലയില്‍ പേവിഷ ബാധ സ്ഥിരീകരിക്കുന്നത്. ചിറ്റാരിപറമ്പില്‍ ഇരട്ടക്കുളങ്ങര ഞാലില്‍ പി കെ അനിതയുടെ പശുവിനാണ്...

death | bignewskerala

ഭാര്യയെ തീ കൊളുത്തി കൊന്ന ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ ചിതാഭസ്മം കടലില്‍ ഒഴുക്കി, ശിവസേനാ നേതാവ് അറസ്റ്റില്‍

ഭാര്യയെ തീ കൊളുത്തി കൊന്ന ശേഷം ചിതാഭസ്മം കടലില്‍ ഒഴുക്കിയ ശിവസേനാ നേതാവ് അറസ്റ്റില്‍. സുകാന്ത് സാവന്ത് എന്നയാളാണ് അറസ്റ്റിലായത്. രത്‌നഗിരി പഞ്ചായത്ത് സമിതി മുന്‍പ്രസിഡന്റായിരുന്ന സ്വപ്നാലിയെയാണ്...

jithin| bignewskerala

അയല്‍വാസിയുടെ വീട്ടില്‍ വാഷിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു, 31കാരന് ദാരുണാന്ത്യം

സുല്‍ത്താന്‍ബത്തേരി: വാഷിങ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഇലക്ട്രീഷ്യന്‍ ഷോക്കേറ്റു മരിച്ചു. വയനാട്ടിലാണ് ദാരുണ സംഭവം. നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്‍- ഇന്ദിര ദമ്പതികളുടെ മകന്‍ ജിതിന്‍ ആണ് മരിച്ചത്....

death | bignewskerala

നായ കുറുകെ ചാടി, നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ സ്വദേശിയായ എന്‍ എസ് അജിന്‍ ആണ് മരിച്ചത്....

പട്ടിയെ പിടിച്ച് പല്ലും നഖവും പറിച്ച് ജ്യൂസും കഞ്ഞിയും കൊടുത്ത് വളര്‍ത്തുക, കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേ പറ്റു.; ഹരീഷ് പേരടി പറയുന്നു

പട്ടിയെ പിടിച്ച് പല്ലും നഖവും പറിച്ച് ജ്യൂസും കഞ്ഞിയും കൊടുത്ത് വളര്‍ത്തുക, കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേ പറ്റു.; ഹരീഷ് പേരടി പറയുന്നു

കോഴിക്കോട്: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധി പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്...

onam bumber| bignewskerala

ഇതുവരെ വിറ്റത് 215 കോടിയുടെ ഓണം ബംമ്പര്‍, നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം

തിരുവനന്തപുരം: റെക്കോര്‍ഡ് വില്‍പ്പനയുമായി ഓണം ബംമ്പര്‍. 215.04 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് ഇത് വരെ ലഭിച്ചത്.നറുക്കെടുപ്പിന് അഞ്ച് ദിവസം ശേഷിക്കേ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി...

gold | bignewskerala

സ്വര്‍ണ്ണവില കുത്തനെ താഴേക്ക്, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഇന്നത്തെ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില താഴേക്ക്. ഇന്ന് സ്വര്‍ണവിലയില്‍ 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്. വില താഴ്ന്നതോടെ...

death| bignewskerala

10മാസം മുമ്പ് വിവാഹം, സ്ത്രീധനത്തില്‍ ബാക്കിയായ രണ്ടുപവന്‍ സ്വര്‍ണ്ണത്തെ ചൊല്ലി ക്രൂര പീഡനം, യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ ഹെലിബറിയ സ്വദേശി ഷീജയുടെ മരണത്തില്‍ വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷാണ് അറസ്റ്റിലായത്....

Page 4 of 832 1 3 4 5 832

Don't Miss It

Recommended