akshaya vijayan

akshaya vijayan

death| bignewskerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ചു, ബൈക്ക് യാത്രക്കാരനായ 20കാരന് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയില്‍

കോട്ടയം: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കോട്ടയം ജി്ല്ലയിലാണ് അപകടം. ചങ്ങനാശേരി മോര്‍ക്കുളങ്ങറ പുതുപ്പറമ്പില്‍ അഭിഷേക് (ശ്രീഹരി -20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ...

mrudhula| bignewskerala

മിണ്ടാപ്രണികളെ ഇഷ്ടപ്പെടണമെന്ന് ഞങ്ങള്‍ പറയുന്നില്ല, പക്ഷേ നായ്ക്കളെ ഉപദ്രവിക്കരുത്; മൃദുല മുരളി

പേപിടിച്ചതും അക്രമസ്വഭാവവുമുള്ള നായ്ക്കളെ കണ്ടെത്തി ശാസ്ത്രീയ വഴികളിലൂടെ നേരിടണമെന്ന് നടി മൃദുല മുരളി. അല്ലാതെ റോഡില്‍ കാണുന്ന നായ്ക്കളെ ഹീനമായ രീതിയില്‍ കൊന്നൊടുക്കുകയോ അക്രമിക്കുകയോ അല്ല നായ്ക്കളുടെ...

dog attack | bignewskerala

പിന്നാലെ ഓടിയത് മൂന്നുതവണ, തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ വീടുവിട്ടിറങ്ങി വീട്ടമ്മ

മലപ്പുറം: തെരുവുനായ്ക്കളുടെ ശല്യം ഉയരുകയാണ്. വീടിന് ചുറ്റും തെരുവ് നായക്കളുടെ ശല്യം രൂക്ഷമായതോടെ വീട് വീട്ടിറങ്ങിയിരിക്കുകയാണ് ഒരു വീട്ടമ്മ. മലപ്പുറം ജില്ലയിലാണ് സംഭവം. പള്ളിക്കല്‍ അയനിക്കാട് കാര്‍ത്യായനിയാണ്...

accident | bignewskerala

നിയന്ത്രണം വിട്ട് കുതിച്ചു, കടയിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്, നിരവധി പേര്‍ക്ക് പരിക്ക്, നടുക്കം

കല്‍പ്പറ്റ : നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരിയിലാണ് നടുക്കുന്ന സംഭവം. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന...

dog | bignewskerala

‘നായ ഓടിച്ചാല്‍ വെടിവെച്ച് കൊല്ലും’, മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി എത്തി സംരക്ഷണമൊരുക്കി ഒരു പിതാവ്, വൈറലായി ദൃശ്യങ്ങള്‍

കാസര്‍കോട് : സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുകയാണ്. നിരവധി പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ ഇതിനോടകം പരിക്കേറ്റത്. ഇപ്പോഴിതായ തെരുവുനായകളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി...

serial artist| bignewskerala

ഭക്ഷണം കൊടുക്കുന്നതിനിടെ സീരിയല്‍ നടിക്ക് തെരുവുനായയുടെ കടിയേറ്റു, കടിച്ചത് പേപ്പട്ടിയാണെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായകള്‍ക്ക് ഭക്ഷണം നല്കുന്നതിനിടെ നടിക്ക് കടിയേറ്റു. തിരുവനന്തപുരത്താണ് സംഭവം. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് നായ...

death | bignewskerala

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു, യുവാവ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍

പാലക്കാട്: യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലാണ് സഭവം. കുന്നുകാടം മേച്ചില്‍പാടം വിനീത് ആണ് മരിച്ചത്. 28 വയസായിരുന്നു. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ്...

cake| bignewskerala

പിറന്നാള്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ടത് ചത്ത പല്ലിയെ, സംഭവം പോലീസ് ഉദ്യോഗസ്ഥയുടെ കൊച്ചുമകളുടെ പിറന്നാളിന്

തിരുവനന്തപുരം: പിറന്നാള്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ടത് ചത്ത പല്ലിയെ. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥയുടെ കൊച്ചുമകളുടെ പിറന്നാളിന് സുഹൃത്ത് സമ്മാനമായി നല്കിയ കേക്കിലാണ് ചത്ത പല്ലിയെ...

woman| bignewskerala

മുഖം പൊള്ളുകയായിരുന്നു, കണ്ണുകളും ചുണ്ടും ഇല്ലെന്ന് വരെ തോന്നി, എല്ലാവരും ഒറ്റപ്പെടുത്തി, പൊള്ളുന്ന അനുഭവം പങ്കുവെച്ച് യുവതി, കുറിപ്പ് വൈറല്‍

തന്റെ നാലാം വയസ്സില്‍ സംഭവിച്ച ദുരന്തത്തെക്കുറിച്ചും അതിനെ അതിജീവിച്ചതെങ്ങനെയെന്നും വെളിപ്പെടുത്തി യുവതി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയിലൂടെയാണ് യുവതി പൊള്ളുന്ന അനുഭവം...

death | bignewskerala

പനി ബാധിച്ച് ചികിത്സയില്‍, യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ഓച്ചിറ: പനി ബാധിച്ച് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖരന്‍ ആണ് പനി...

Page 3 of 832 1 2 3 4 832

Don't Miss It

Recommended