Tag: wild boar

പട്ടാപ്പകല്‍ വീട്ടിനുള്ളിലേക്ക് ഓടിക്കയറി കാട്ടുപന്നി, ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

പട്ടാപ്പകല്‍ വീട്ടിനുള്ളിലേക്ക് ഓടിക്കയറി കാട്ടുപന്നി, ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട്: വീട്ടിലേക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം. പാലക്കാടാണ് സംഭവം. പട്ടാപ്പകലുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാടിനടുത്തെ കണ്ടമംഗലത്തെ ചിന്നമ്മയുടെ വീട്ടിലേക്കാണ് പന്നി ഓടിക്കയറിയത്. വ്യാഴാഴ്ച ...

Wild boar | Bignewskerala

കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം

നെന്മാറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം രേഖപ്പെടുത്തി ബന്ധുക്കളും നാട്ടുകാരും. കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിലാണ് പ്രതിഷേധം ...

wild animal | bignewskerala

വീടിനകത്ത് കയറി കാട്ടുപന്നികള്‍, വീട്ടുസാധനങ്ങളെല്ലാം നശിപ്പിച്ചു, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: വീടിനകത്ത് കയറി കാട്ടുപന്നികളുടെ പരാക്രമം. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പുലോട് ബാര്‍ബര്‍ തൊഴിലാളിയായ ജാഫറിന്റെ വീട്ടിലാണ് പന്നികളുടെ പരാക്രമം നടന്നത്. അയല്‍വാസിയുടെ സമയോചിതമായി ഇടപെടലില്‍ കുട്ടികള്‍ പരിക്കേല്‍ക്കാതെ ...

wild boar | Bignewskerala

കാട്ടുപന്നി ബൈക്കിലിടിച്ചു; വീണു പരിക്കേറ്റ യുവാവ് മരിച്ചു, പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷം

തൃശൂര്‍: ഇഞ്ചക്കുണ്ടില്‍ കാട്ടുപന്നി ബൈക്കില്‍ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഇഞ്ചക്കുണ്ട് സ്വദേശി സ്റ്റെബിന്‍ ആണ് മരിച്ചത്. 22 വയസായിരുന്നു. സ്റ്റൈബിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ...

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മേല്‍ ചാടിവീണ് കാട്ടുപന്നി ; എട്ടു വയസ്സുകാരന്റെ മുഖം കടിച്ചുകീറി; 65 തുന്നല്‍

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മേല്‍ ചാടിവീണ് കാട്ടുപന്നി ; എട്ടു വയസ്സുകാരന്റെ മുഖം കടിച്ചുകീറി; 65 തുന്നല്‍

കാസര്‍കോട്: ഓട്ടോറിക്ഷാ യാത്രക്കാരനായിരുന്ന എട്ടുവയസ്സുകാരന്റെ മുഖം കാട്ടുപന്നി കടിച്ചുകീറി. കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മായിലിന്റെ മകന്‍ സഹദി(എട്ട്)നാണ് പന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. സഹദിന്റെ മുഖത്ത് അറുപത്തിയഞ്ച് ...

Don't Miss It

Recommended