Tag: vaccine

arike | bignewslive

വാക്‌സിന്‍ നിങ്ങള്‍ക്കരികിലേക്ക്; പുന്നയൂര്‍ക്കുളത്ത് ‘അരികെ’ പദ്ധതി ആരംഭിച്ചു

തൃശ്ശൂര്‍: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്ന 'അരികെ' പദ്ധതിക്ക് തുടക്കമായി. അണ്ടത്തോട് പതിനെട്ടാം വാര്‍ഡില്‍ നിന്ന് ആരംഭിച്ച 'അരികെ'യുടെ പഞ്ചായത്ത് തല ഉദ്ഘാടനം ...

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ 80 % പൂര്‍ത്തിയായി

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ 80 % പൂര്‍ത്തിയായി

അട്ടപ്പാടി: അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളില്‍ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 80 ശതമാനം (8000) വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് ...

mahesh babu| bignewslive

സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിനെത്തിച്ച് മഹേഷ് ബാബു: നന്മയ്ക്ക് കൈയ്യടിച്ച് തെലുങ്ക് സിനിമ ലോകം

ആന്ധ്രപ്രദേശ്: സ്വന്തം ഗ്രാമത്തിലെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്ത് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കുമായാണ് ...

vaccine joint | bignewslive

വാക്‌സിനെടുത്താല്‍ കഞ്ചാവ് ബീഡി ഫ്രീ; വാക്‌സിന്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഈ സംസ്ഥാനം

വാഷിങ്ടണ്‍: കൊറോണ വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കഞ്ചാവ് വാഗ്ദാനം ചെയ്ത് യുഎസ് സംസ്ഥാനമായ വാഷിങ്ടണ്‍. ''ജോയിന്റ്‌സ് ഫോര്‍ ജാബ്‌സ്'' ( വാക്‌സിനെടുത്താല്‍ കഞ്ചാവ് ബീഡി ...

കേന്ദ്രം കേരളത്തിന്റെ അടുത്ത് ട്യൂഷന് ചേര്‍ന്നു, അങ്ങനെ വാക്സിന്‍ സൗജന്യമാക്കാന്‍ തീരുമാനിച്ചു, ട്യൂഷന്‍ ഫീസില്ലാതെ കേരളം ഇനിയും രാജ്യത്തെ ജനങ്ങളെ നേര്‍വഴി കാണിക്കും; ഹരീഷ് പേരടി

കേന്ദ്രം കേരളത്തിന്റെ അടുത്ത് ട്യൂഷന് ചേര്‍ന്നു, അങ്ങനെ വാക്സിന്‍ സൗജന്യമാക്കാന്‍ തീരുമാനിച്ചു, ട്യൂഷന്‍ ഫീസില്ലാതെ കേരളം ഇനിയും രാജ്യത്തെ ജനങ്ങളെ നേര്‍വഴി കാണിക്കും; ഹരീഷ് പേരടി

കോഴിക്കോട്: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു. ഈ തീരുമാനിത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ...

black fungal infection | bignewskerala

കേരളത്തിന് നേരിയ ആശ്വാസം; ബ്ലാക്ക് ഫംഗസ് മരുന്നെത്തി

തിരുവന്തപുരം: കൊവിഡ് രണ്ടാം വ്യപന ഭീതിയില്‍ കഴിയുകയാണ് കേരളം. അതിനിടെ സംസ്ഥാനത്ത് വെല്ലുവിളി ഉയര്‍ത്തി ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കര്‍ മൈക്കോസിസും എത്തിയിരുന്നു. രോഗബാധയെ തുടര്‍ന്ന് ഇതുവരെ ...

RAHUL | bignewslive

വാക്‌സിനും ഓക്‌സിജനുമൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനും ഓക്‌സിജനും മാത്രമല്ല പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ അവശേഷിക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണെന്നും ...

ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിനെ മാതൃയാക്കണം; എല്ലാം കേന്ദ്രം തന്നാല്‍ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് കെ സുരേന്ദ്രന്‍

ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിനെ മാതൃയാക്കണം; എല്ലാം കേന്ദ്രം തന്നാല്‍ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. സ്വന്തമായി ഒന്നും ചെയ്യാതെ കേന്ദ്ര സര്‍ക്കാരിനെതിരെ ...

kerala,covid | bignewslive

കോവിഡ് വാക്സിന്‍ കൂടുതല്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്സിന്‍ കൂടുതല്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ വാക്സിന്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ...

പോളിയോ തുള്ളി മരുന്ന് വിതരണം ഒരു തവണയായി കുറച്ചു; ഇത്തവണ ഫെബ്രുവരി മൂന്നിന് നല്‍കും

പോളിയോ തുള്ളി മരുന്ന് വിതരണം ഒരു തവണയായി കുറച്ചു; ഇത്തവണ ഫെബ്രുവരി മൂന്നിന് നല്‍കും

ചെന്നൈ: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് രണ്ട് തവണയായി നല്‍കി വരുന്ന പോളിയോ തുള്ളിമരുന്ന് ഈ വര്‍ഷം മുതല്‍ ഒരു തവണയാക്കി ചുരുക്കി. ഇന്ത്യയെ പോളിയോ മുക്തമായി ...

Page 2 of 2 1 2

Don't Miss It

Recommended