Tag: vaccine

vaccine | bignewskerala

ഒറ്റ സിറിഞ്ച് ഉപയോഗിച്ച് വാക്സിന്‍ കുത്തിവെച്ചത് 30 വിദ്യാര്‍ത്ഥികള്‍ക്ക്, ഗുരുതര പിഴവ് നഴ്‌സിന്റെ അറിവോടെ

ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്-19 വാക്സിന്‍ നല്‍കിയതില്‍ ഗുരുതര വീഴ്ച്ച കണ്ടെത്തി. മുപ്പതോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ചാണ് വാക്സിന്‍ കുത്തിവെപ്പ് നടത്തിയതെന്ന ...

death | bignewskerala

പാലക്കാട് പെണ്‍കുട്ടി പേ വിഷ ബാധയേറ്റ് മരിച്ച സംഭവം; വാക്‌സിന്റെ അപാകതയല്ല, മുറിവിന്റെ ആഴം കൂടതലെന്ന് ഡിഎംഒ

പാലക്കാട്: പാലക്കാട് പേ വിഷബാധയേറ്റ് കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഡിഎംഒ. വാക്‌സിന്റെ അപാകതയല്ലെന്നും മുറിവിന്റെ ആഴം കൂടിയതുകൊണ്ടാകാം പേവിഷ ബാധയേറ്റതെന്നും ഡിഎംഒ പറഞ്ഞു ഇക്കാര്യം ...

MINISTER VEENA GEORGE| bignewskerala

അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം, പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് കേസുകള്‍ കൂടുതല്‍. എല്ലാ ജില്ലകളും പ്രത്യേകം ...

vaccine | bignewskerala

കോവിഡ് വാക്‌സീനെന്ന പേരില്‍ കുത്തിവെച്ചത് ഉപ്പുലായനി, ഡോക്ടര്‍ അറസ്റ്റില്‍

കോവിഡ് പ്രതിരോധ വാക്‌സീന് പകരം ഉപ്പുലായനി കുത്തിവച്ച ഡോക്ടര്‍ അറസ്റ്റില്‍. സിംഗപ്പൂരിലാണ് സംഭവം. 33 വയസുള്ള ഡോക്ടര്‍ ജിപ്‌സന്‍ ക്വായാണ് അറസ്റ്റിലായത്. ജിപ്‌സന്റെ ഉടമസ്ഥതയിലുള്ള നാല് ക്ലിനിക്കുകളിലും ...

omicron | bignewskerala

പടര്‍ന്നുപിടിക്കുന്നത് ഒമിക്രോണ്‍ തന്നെയെന്ന് കേന്ദ്രം, കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്തെ പല നഗരങ്ങളിലും പടരുന്നത് ഒമൈക്രോണ്‍ വകഭേദമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വൈറസ് വ്യാപനം കുറയ്ക്കാന്‍ ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കണമെന്നും ഐസിഎംആര്‍ ...

vaccine | bignewskerala

15-ാം വയസ്സിലെ പ്രതിരോധ കുത്തിവയ്പിനായി എത്തിയ കുട്ടികള്‍ക്ക് നല്‍കിയത് കോവിഡ് വാക്‌സിന്‍, നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് 15-ാം വയസ്സില്‍ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പിനായി എത്തിയ 2 കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ചതായി പരാതി. ആര്യനാടുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. കുട്ടികളെ ...

pranav vaccine | bignewslive

കൈകളില്ല, കാലിലൂടെ വാക്‌സിന്‍ സ്വീകരിച്ച് പ്രണവ്; കേരളത്തില്‍ ആദ്യം, വാക്‌സിനേഷന് മടിക്കുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണിതെന്ന് പ്രണവ്

പാലക്കാട്; ഇരുകൈകളും ഇല്ലെങ്കിലും ഏത് പ്രതിസന്ധിയെയും ചിരിച്ചു കൊണ്ട് നേരിടുന്ന പ്രണവിനെ മലയാളികള്‍ക്ക് പരിചിതമാണ്. ചിത്രകാരന്‍ കൂടിയായ പ്രണവ് രണ്ടു പ്രളയങ്ങളിലും താന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ...

veena george | bignewslive

വേവ്: ‘വാക്സിന്‍ സമത്വത്തിനായി മുന്നേറാം’; സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്‍ ഉറപ്പാക്കാന്‍ രജിസ്ട്രേഷന്‍ ഡ്രൈവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്‍ രജിസ്ട്രേഷനായി വേവ്: 'വാക്സിന്‍ സമത്വത്തിനായി മുന്നേറാം' (WAVE: Work Along for Vaccine Equity) എന്ന പേരില്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ...

veena george | bignewslive

സംസ്ഥാനത്തെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും 18 ...

veena george | bignewslive

അട്ടപ്പാടിയില്‍ ഒരു മാസത്തിനകം കൊവിഡ് വാക്‌സിനേഷന്‍ 100 ശതമാനമാക്കും: മന്ത്രി വീണാ ജോര്‍ജ്ജ്

പാലക്കാട്: അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗക്കാര്‍ക്ക് അടുത്ത ഒരു മാസത്തിനകം 100 ശതമാനം വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കോട്ടത്തറ ട്രൈബല്‍ ...

Page 1 of 2 1 2

Don't Miss It

Recommended