Tag: trissur

suresh gopi | bignewskerala

”പൂരനഗരിയുടെ കൊമ്പന് വിട, പാറമേക്കാവ് പത്മനാഭന് ഒരായിരം പ്രണാമങ്ങള്‍”; പ്രണാമം അര്‍പ്പിച്ച് നടന്‍ സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന ഗജവീരന്‍ പാറമേക്കാവ് പത്മനാഭന് പ്രണാമം അര്‍പ്പിച്ച് നടന്‍ സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് താരം പാറമേക്കാവ് പത്മനാഭന് പ്രണാമം അര്‍പ്പിച്ചത്. ...

death | bignewskerala

വെള്ളം വാങ്ങി വരുമ്പോഴേക്കും ട്രെയിന്‍ എടുത്തു, ഓടിക്കയറുന്നതിനിടെ കാല്‍വഴുതി ട്രാക്കില്‍, യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ കാല്‍വഴുതി ട്രാക്കില്‍വീണ് യുവതിക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശി അനു ജേക്കബാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ വെള്ളം വാങ്ങാനിറങ്ങിയ യുവതി തിരിച്ചുകയറാന്‍ ...

sangeetha| bignewskerala

‘ഭക്ഷണം കഴിക്കാന്‍ പ്രത്യേകം പാത്രം, കസേരയിലിരിക്കാന്‍ അനുവദിച്ചില്ല’; സംഗീത ജീവനൊടുക്കിയത് ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും കാരണമെന്ന് ബന്ധുക്കള്‍

കൊച്ചി: ദലിത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. സംഗീത എന്ന യുവതിയുടെ മരണത്തിലാണ് ഭര്‍ത്താവ് തൃശൂര്‍ സ്വദേശി സുമേഷിനും കുടുംബത്തിനുമെതിരെ ...

death | bignewskerala

വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ആറ് മാസം മുന്‍പ്, ബൈക്കില്‍ ദേശീയ പര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ബൈക്കില്‍ ദേശീയ പര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ എസ്എല്‍ പുരത്ത് പി എസ് അര്‍ജുന്‍ ആണ് കഴിഞ്ഞ ദിവസം കാസര്‍കോട്ടെ സുഹൃത്തിന്റെ ...

death | bignewskerala

സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങി, വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തൃശൂര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയില്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഫദല്‍ ആണ് ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തില്‍ മുങ്ങി ...

death | bignewskerala

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, ചികിത്സയിലായിരുന്ന 21കാരി മരിച്ചു

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂരിലെ മാപ്രാണം കൊല്ലാശ്ശേരി വീട്ടില്‍ അജയന്‍ - രശ്മി ദമ്പതികളുടെ മകളായ അനൂജ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ...

theft| bignewskerala

സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്നു, പുതിയ വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം എടുത്തു; മൂവര്‍ സംഘം അറസ്റ്റില്‍

തൃശൂര്‍: സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂവര്‍ സംഘം പോലീസ് പിടിയില്‍. തൃശ്ശൂരിലാണ് സംഭവം. കോഴിക്കോട് വെളിമാടുകുന്ന് സ്വദേശി ആരിഫ് (37), തൃശൂര്‍ പെരിഞ്ഞനം സ്വദേശി കിങ്ങിണി ...

train| bignewskerala

രാത്രിയില്‍ ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം, പ്രതികളെല്ലാം 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍

തൃശ്ശൂര്‍: തീവണ്ടിയില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നും ഇവരെല്ലാം 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും പെണ്‍കുട്ടിയും പിതാവും മൊഴി നല്‍കി. ശനിയാഴ്ച ...

pocso case| bignewskerala

ഒരു വീട്ടിലെ മൂന്നു കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു, 50കാരന് 5 വര്‍ഷം കഠിന തടവ് ശിക്ഷ

തൃശൂര്‍: ഒരു വീട്ടിലെ മൂന്നു കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ച അന്‍പതുകാരന് ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. താന്ന്യം കിഴക്കേനട പൈനൂര്‍ കുന്തറ വീട്ടില്‍ ബാബുവിനെയാണ് ...

death | bignewskerala

മകള്‍ മറ്റൊരാള്‍ക്കൊപ്പം പോയി, കൊച്ചുമകനുമായി കിണറ്റില്‍ച്ചാടി മുത്തശ്ശി, ഒന്നിച്ച് അടക്കം ചെയ്യണമെന്ന് കുറിപ്പ്

തൃശൂര്‍: കൊച്ചുമകനുമായി മുത്തശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി. തൃശ്ശൂര്‍ ജില്ലയിലെ കിഴിപ്പുള്ളിക്കരയിലാണ് നടുക്കുന്ന സംഭവം. പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും കൊച്ചുമകന്‍ ഏഴു വയസുകാരന്‍ ആദിഷുമാണ് കിണറ്റില്‍ ...

Page 4 of 21 1 3 4 5 21

Don't Miss It

Recommended