Tag: train

train | bignewskerala

കോവിഡ് വ്യാപനം; സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റെയില്‍വേ റദ്ദ് ...

train | bignewskerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഡിസംബര്‍ 26 മുതല്‍ വിവിധ ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റം

തിരുവനന്തപുരം: ഈ മാസം 26 മുതല്‍ ജനുവരി 15 വരെ വിവിധ ട്രെയിനുകളുടെ സര്‍വീസുകളില്‍ മാറ്റമുണ്ടാകുമെന്ന് റെയില്‍വേ. തിരുച്ചിറപ്പള്ളി അരിയല്ലൂര്‍ യാര്‍ഡില്‍ നവീകരണവുമായി ബന്ധപ്പെട്ടാണ് ട്രെയിന്‍ സര്‍വ്വീസുകളില്‍ ...

death | bignewskerala

ഉറങ്ങിക്കിടക്കവെ തീവണ്ടിയുടെ മുകളിലെ ബെര്‍ത്തില്‍ നിന്ന് വീണു, 72കാരന് ദാരുണാന്ത്യം

ചെന്നൈ: ഉറങ്ങിക്കിടക്കവെ തീവണ്ടിയുടെ മുകളിലെ ബെര്‍ത്തില്‍ നിന്ന് താഴേക്ക് വീണ് എഴുപത്തിരണ്ടുകാരന് ദാരുണാന്ത്യം. കാരൈക്കുടി സ്വദേശി നാരായണനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തെങ്കാശി ക്ഷേത്രത്തില്‍ ...

rape attempt | bignewskerala

തീവണ്ടിയില്‍ വെച്ച് 33കാരിക്ക് നേരെ ലൈംഗിക അതിക്രമം; കാസര്‍കോട് സ്വദേശിയായ 17കാരന്‍ പിടിയില്‍

കൊല്ലം: ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ വെച്ച് യുവതിയെ കടന്നു പിടിച്ച പതിനേഴുകാരന്‍ പിടിയില്‍. തിങ്കള്‍ പുലര്‍ച്ചെ 2.30ന് മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. യുവതി ബഹളം ...

suicide| bignewskerala

റെയില്‍വേ ഗേറ്റിന് സമീപം കാര്‍ നിര്‍ത്തി, ആളുകള്‍ നോക്കി നില്‍ക്കെ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്, ഞെട്ടല്‍

പത്തനംതിട്ട: റെയില്‍വേ ഗേറ്റിന് സമീപം കാര്‍ നിര്‍ത്തിയിട്ട് യുവാവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് സ്വദേശി ഹരികൃഷ്ണനാ(37)ണ് മരിച്ചത്. ചുറ്റിലും ആളുകള്‍ നോക്കിനില്‍ക്കെയാണ് യുവാവ് ആത്മഹത്യ ...

train | bignewskerala

ട്രാക്കിലേക്ക് ഇടിഞ്ഞ് വീണ പാറകളില്‍ തട്ടി, കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളംതെറ്റി

തമിഴ്‌നാട്: ട്രെയിന്‍ പാളംതെറ്റി. കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസാണ് പാളം തെറ്റിയത്. അതേസമയം, ആളപായം ഇല്ലെന്നും ട്രെയിനിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നും റെയില്‍വേ അറിയിച്ചു. ബംഗളുരു സേലം സെക്ഷനിലെ ...

accident | bignewskerala

കാറുകളുമായി റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ ട്രക്കിനെ ഇടിച്ച് തെറിപ്പിച്ച് ട്രെയിന്‍, നടുക്കുന്ന വീഡിയോ

ഒരു ട്രെയിന്‍ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കാറുകളുമായി റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ ട്രക്കിനെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോയാണിത്. സോഷ്യല്‍മീഡിയയെ ഒന്നടങ്കം നടുക്കുകയാണ ദൃശ്യങ്ങള്‍. ...

jdu mla | bignewskerala

വയറിന് അസ്വസ്ഥത, അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്ത് എംഎല്‍എ, ചിത്രം വൈറല്‍, പരാതി

അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ എംഎല്‍എ യാത്ര ചെയ്‌തെന്ന് സഹയാത്രികരുടെ പരാതി. ബിഹാറിലെ ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡലിനെതിരെയാണ് സഹയാത്രികര്‍ പരാതി നല്‍കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അടിവസ്ത്രം ...

kollam family | bignewskerala

രാത്രി വാതിലില്‍ മുട്ടി പേടിപ്പിക്കും, വൈദ്യുതിബന്ധം വിച്ഛേദിക്കും, മകളെ അപമാനിക്കലും; പോലീസില്‍ പരാതിപ്പെട്ടിട്ടും പരിഹാരമില്ല, സാമൂഹികവിരുദ്ധരെ ഭയന്ന് ട്രെയിനില്‍ അഭയം തേടി അമ്മയും മക്കളും

കൊല്ലം: സാമൂഹിക വിരുദ്ധരുടെ ഉപദ്രവം സഹിക്കാനാവാതെ വീടുവിട്ട് ട്രെയിനില്‍ അഭയം തേടി കുടുംബം. കൊല്ലം ഇരവിപുരത്തെ സുനാമി ഫ്ളാറ്റില്‍ താമസിക്കുന്ന മഞ്ജുവിനും മക്കള്‍ക്കുമാണ് ഈ ദുരവസ്ഥ. പോലീസില്‍ ...

train

ഒടുവില്‍ കളി കാര്യമായി..! കുളക്കടവിലെ ചുവപ്പ് മുണ്ട് വീശി ട്രയിന്‍ നിര്‍ത്തി, അഞ്ച് കുട്ടികള്‍ കസ്റ്റഡിയില്‍

തിരൂര്‍: ഒടുവില്‍ കളി കാര്യമായി..! കുളക്കടവിലെ ചുവപ്പ് മുണ്ട് വീശി ട്രയിന്‍ നിര്‍ത്തിയ അഞ്ച് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുളിക്കാനെത്തിയ കുട്ടികളുടെ തമാശയാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷന്‍ ...

Page 3 of 10 1 2 3 4 10

Don't Miss It

Recommended