Tag: train

train| bignewskerala

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്, പുറം കാഴ്ച കാണുകയായിരുന്ന 12കാരിയുടെ തലയ്ക്ക് പരുക്ക്

കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ജനലിന് അടുത്തിരുന്ന് പുറം കാഴ്ച കാണുകയായിരുന്ന 12കാരിക്ക് പരുക്ക്. കോട്ടയം പാമ്പാടി സ്വദേശികളായ എസ് രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണ് ...

failed rape | Bignewskerala

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പീഡന ശ്രമം; പ്രതിരോധിച്ചപ്പോൾ പുറത്തേക്ക് എറിഞ്ഞു, 30കാരിക്ക് ദാരുണ മരണം! അപകടം നേരിൽ കണ്ട് മകനും

ചണ്ഡീഗഢ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വെച്ച് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്ത യുവതിയെ പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ, 27കാരനായ പ്രതിയെ ...

rape| bignewskerala

പീഡനശ്രമം തടഞ്ഞു, യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്ന് യുവാവ്, നടുക്കം

പീഡനശ്രമം തടയുന്നതിനിടെ ഓടുന്ന ട്രെയിനില്‍നിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ഇരുപത്തിയേഴുകാരന്‍ അറസ്റ്റില്‍. കുഞ്ഞുമായി റോത്തക്കില്‍നിന്ന് തൊഹാനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മുപ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ സന്ദീപ് എന്നയാളാണ് ...

train | bignewskerala

ഓടിക്കൊണ്ടിരിക്കുന്ന മാവേലി എക്‌സ്പ്രസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു, രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: ട്രെയിനിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ ...

death | bignewskerala

വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ തെറിച്ചുവീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മാവേലിക്കര: തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മാവേലിക്കര കണ്ണാട്ടുമോടി ശ്രീകോവിലില്‍ എസ്ബിഐ റിട്ട. മാനേജര്‍ കെ ബി രാജേന്ദ്രന്റെ ഭാര്യ ഷീജ രാജേന്ദ്രന്‍ (അനിമോള്‍) ആണ് ...

snake | bignewskerala

ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പാമ്പ്, ബഹളം വെച്ച് യാത്രക്കാര്‍, ഞെട്ടല്‍

കോഴിക്കോട് : ട്രെയിനില്‍ യാത്രക്കാരുടെ ബാഗുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പാമ്പ്. തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സ്പ്രസിലാണ് പാമ്പിനെ കണ്ടത്. ഇത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ...

train| bignewskerala

റെയില്‍ പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിവെച്ച നിലയില്‍, ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം?, അന്വേഷണം

കണ്ണൂര്‍: റെയില്‍ പാളത്തില്‍ കരിങ്കലുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമെന്ന് സംശയം. കണ്ണൂരിലാണ് സംഭവം. വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ റെയില്‍വേ ട്രാക്കിലാണ് കരിങ്കല്‍ ചീളുകള്‍ നിരത്തിവച്ച നിലയില്‍ ...

train| bignewskerala

രാത്രിയില്‍ ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം, പ്രതികളെല്ലാം 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍

തൃശ്ശൂര്‍: തീവണ്ടിയില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നും ഇവരെല്ലാം 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും പെണ്‍കുട്ടിയും പിതാവും മൊഴി നല്‍കി. ശനിയാഴ്ച ...

death | bignewskerala

ഓടുന്ന ട്രെയിനിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങി അഭ്യാസപ്രകടനം, പിടിവിട്ട് വീണ് 19കാരന് ദാരുണാന്ത്യം

ചെന്നൈ: അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നും വീണ് 19കാരന് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. കോളജ് വിദ്യാര്‍ഥിയായ നീതി ദേവന്‍ ആണ് മരിച്ചത്. യുവാക്കളുടെ ...

nafath| bignewskerala

പഠനത്തിലും പഠനേതരരംഗത്തും കഴിവുതെളിയിച്ച മിടുക്കി, തീവണ്ടിതട്ടി മരിച്ച 15കാരിയുടെ വിയോഗത്തില്‍ വേദനയോടെ ഉറ്റവരും സുഹൃത്തുക്കളും

രാമനാട്ടുകര: കഴിഞ്ഞ ദിവസം തീവണ്ടിതട്ടി മരിച്ച പതിനഞ്ചുവയസ്സുകാരിയുടെ വിയോഗം ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ഒരുപോലെ കണ്ണീരിലാഴ്ത്തുകയാണ്. ഫാറൂഖ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി നഫാത്ത് ...

Page 1 of 10 1 2 10

Don't Miss It

Recommended