Tag: thrissur

തുഷാര്‍ തൃശ്ശൂരില്‍ നിന്നും മത്സരിക്കുമെന്ന് ഉറപ്പായതോടെ നിലപാടില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി 

തുഷാര്‍ തൃശ്ശൂരില്‍ നിന്നും മത്സരിക്കുമെന്ന് ഉറപ്പായതോടെ നിലപാടില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി 

കണിച്ചുകുളങ്ങര: തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ പഴയ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍വെള്ളാപ്പള്ളി മത്സരിക്കുന്നതിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന വെള്ളാപ്പള്ളി ...

കാലാവസ്ഥയില്‍ വന്ന വ്യതിയാനം ബാധിച്ചില്ല; മദ്യപ്പൂമരമെന്ന ഇലിപ്പ ഇക്കുറിയും കാലം തെറ്റാതെ പൂത്തു

കാലാവസ്ഥയില്‍ വന്ന വ്യതിയാനം ബാധിച്ചില്ല; മദ്യപ്പൂമരമെന്ന ഇലിപ്പ ഇക്കുറിയും കാലം തെറ്റാതെ പൂത്തു

തൃശ്ശൂര്‍: നമ്മുടെ കാലാവസ്ഥയില്‍ വന്ന വ്യതിയാനം ഭൂമിയിലെ പലതിനേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ തൃശ്ശൂരിലെ മദ്യപ്പൂമരമെന്ന ഇലിപ്പയെ അത് തെല്ലും ബാധിച്ചില്ല. സാധാരണ മാര്‍ച്ചിന്റെ തുടക്കത്തില്‍ പൂക്കുന്ന ഇലിപ്പമരം ...

‘ ഇനി ഷീ ലോഡ്ജ് ഉണ്ട്’ സ്ത്രീ സുരക്ഷ ഉറപ്പാക്കി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍

‘ ഇനി ഷീ ലോഡ്ജ് ഉണ്ട്’ സ്ത്രീ സുരക്ഷ ഉറപ്പാക്കി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍

തൃശ്ശൂര്‍; സ്ത്രീകള്‍ക്ക് ആശ്വസമായി ഷീ ലോഡ്ജ് . സ്ത്രീകള്‍ക്കായി ഷീ ലോഡ്ജ് ഒരുക്കിയിരിക്കുകയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍. ചൊവ്വാഴ്ച ഉദ്ഘാടനം നടന്ന ഷീ ലോഡ്ജ് താമസിക്കാനൊരിടം മാത്രമായി ചുരുക്കാനല്ല ...

പോലീസ് ആകാന്‍ കൊതിച്ച് വേഷം മാറി! ഐജി അജിത്ത്കുമാറിന് പകരം സ്ഥലം മാറി വന്ന ‘വ്യാജ പോലീസ് ഐജി’ തൃശ്ശൂരില്‍ പിടിയില്‍

പോലീസ് ആകാന്‍ കൊതിച്ച് വേഷം മാറി! ഐജി അജിത്ത്കുമാറിന് പകരം സ്ഥലം മാറി വന്ന ‘വ്യാജ പോലീസ് ഐജി’ തൃശ്ശൂരില്‍ പിടിയില്‍

തൃശ്ശൂര്‍: വ്യാജ ഐജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ബസ് കണ്ടക്ടര്‍ ചേര്‍പ്പ് സ്വദേശി മിഥുന്‍ തൃശ്ശൂരില്‍ അറസ്റ്റില്‍. ശബരിമലയില്‍ ഡ്യൂട്ടിക്ക് പോയ തൃശ്ശൂര്‍ റേഞ്ച് ഐജി ...

തൃശ്ശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം; എസ്ബിഐയുടെ എടിഎമ്മാണ് തകര്‍ത്തത്

തൃശ്ശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം; എസ്ബിഐയുടെ എടിഎമ്മാണ് തകര്‍ത്തത്

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടോയെന്ന കാര്യം അറിവായിട്ടില്ല. ഇന്ന് ...

തൃശ്ശൂര്‍- ചാലക്കുടി ദേശീയപാതയില്‍ വാഹനാപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍- ചാലക്കുടി ദേശീയപാതയില്‍ വാഹനാപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: തൃശ്ശൂര്‍- ചാലക്കുടി ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. നടവരമ്പത്തിനടുത്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്. ...

തൃശ്ശൂരില്‍ പത്തോളം വീടുകളില്‍ മോഷണ നടന്ന സംഭവം; രണ്ടംഗ സംഘം പിടിയില്‍

തൃശ്ശൂരില്‍ പത്തോളം വീടുകളില്‍ മോഷണ നടന്ന സംഭവം; രണ്ടംഗ സംഘം പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ പത്തോളം വീടുകളില്‍ നിന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ രണ്ടംഗ സംഘം പിടിയില്‍. കാളത്തോട് സ്വദേശികളായ ഷാജഹാന്‍, അഷ്‌റഫ് അലി എന്നിവരെ ...

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

തൃശൂര്‍ ജില്ലയിലെ ശനിയാഴ്ചത്തെ അവധി പിന്‍വലിച്ചു

തൃശൂര്‍: കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (6) പ്രഖ്യാപിച്ചിരുന്ന അവധി പിന്‍വലിച്ചു. വ്യാഴാഴ്ച ജില്ലാ ...

തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ഇടുക്കി: തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് ഉണ്ടാകും. കഴിഞ്ഞ ദിവസം മൂന്ന് ജില്ലകളില്‍ ഒക്ടോബര്‍ ...

കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല; തൃശ്ശൂര്‍  റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ കഞ്ഞിനെ സംസ്‌കരിക്കാനൊരുങ്ങി അധികൃതര്‍

കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല; തൃശ്ശൂര്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ കഞ്ഞിനെ സംസ്‌കരിക്കാനൊരുങ്ങി അധികൃതര്‍

തൃശ്ശൂര്‍; കഴിഞ്ഞ ദിവസം ആളൂര്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ അഞ്ചുദിവസത്തിന് ശേഷവും തിരിച്ചറിയാനായില്ല. തലയോട്ടിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഓടുന്ന ...

Page 10 of 11 1 9 10 11

Don't Miss It

Recommended