Tag: thiruvanathapuram

murder | bignewskerala

കഴുത്തില്‍ ആഴത്തില്‍ മുറിവ്, യുവതി ജോലി സ്ഥലത്ത് മരിച്ച നിലയില്‍, നാലരപവന്റെ മാല കാണാനില്ല

തിരുവനന്തപുരം: യുവതിയെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ പേരൂര്‍ക്കട കുറവന്‍കോണത്താണ് സംഭവം. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനീതയുടെ കഴുത്തില്‍ ...

fire | bignewskerala

തിരുവനന്തപുരത്ത് ആക്രിക്കടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം, തീയണക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പി ആര്‍ എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടിത്തം. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ...

murder | bignewskerala

മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ കുത്തിക്കൊന്നു, കള്ളനാണെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് കീഴടങ്ങിയതിന് പിന്നാലെ പിതാവ്

തിരുവനന്തപുരം: പുലര്‍ച്ചെ മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ് എന്ന 19 കാരനാണ് കുത്തേറ്റ് മരിച്ചത്. ലാലു ...

പോലീസ് യൂണിഫോമിലെത്തി ജ്വല്ലറി ഉടമയുടെ 76 ലക്ഷം കവര്‍ന്നു, ജ്വല്ലറി ജീവനക്കാരനടക്കം അഞ്ചുപേര്‍ പിടിയില്‍

പോലീസ് യൂണിഫോമിലെത്തി ജ്വല്ലറി ഉടമയുടെ 76 ലക്ഷം കവര്‍ന്നു, ജ്വല്ലറി ജീവനക്കാരനടക്കം അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: പോലീസ് യുണിഫോമിലെത്തി ജ്വല്ലറി ഉടമയുടെ കൈയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത അഞ്ചുപേര്‍ പിടിയില്‍. നെയ്യാറ്റിന്‍കരയിലെ ജ്വല്ലറി ഉടമയുടെ 76 ലക്ഷം രൂപയാണ് വാഹനം തടഞ്ഞ് നിര്‍ത്തിയ ...

komalam

അഭിമാനമുണ്ട്…! തൂപ്പുജോലി ചെയ്ത അതേ ഓഫീസില്‍ ഇനി കോമളം എത്തുന്നത് പ്രസിഡന്റായി

തിരുവനന്തപുരം: തൂപ്പുജോലി ചെയ്ത അതേ ഓഫീസില്‍ പ്രസിഡന്റായി അഭിമാനത്തോടെ കയറിവരാന്‍ ഒരുങ്ങുകയാണ് പാലോട് ഡിവിഷനില്‍ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വിജയിച്ച കോമളം. വാമനപുരം ബ്ലോക്ക് പഞ്ചായത്തിലെ അധ്യക്ഷയാണ് ...

പാചകത്തെ ചൊല്ലി തര്‍ക്കം; ഒടുവിന്‍ കത്തി കുത്തില്‍ അവസാനിച്ചു, യുഎഇയില്‍ പ്രവാസി പിടിയില്‍

വാക്കുതര്‍ക്കം കല്ലേറില്‍ കലാശിച്ചു; വൃദ്ധന്‍ മരിച്ചു, അയല്‍വാസികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് അയല്‍വാസികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കല്ലേറില്‍ വൃദ്ധന്‍ മരിച്ചു. ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വഴിയില്‍ മാലിന്യം ഇട്ടതുമായി ...

ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്; പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണം

ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്; പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണം

തിരുവനന്തപുരം: വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസിന് ...

എട്ടാം ക്ലാസുകാരിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കത്ത്; അമ്പരപ്പില്‍ തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥിനി

എട്ടാം ക്ലാസുകാരിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കത്ത്; അമ്പരപ്പില്‍ തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥിനി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മറുപടി കത്ത് കണ്ട് അമ്പരന്നിരിക്കുകയാണ് സൂര്യകൃഷണ. അമ്പലമുക്ക് കടമ്പാട്ട് കെപിആര്‍എ 29ല്‍ ഹരികൃഷ്ണന്റെയും ബിന്ദുവിന്റെയും മകളായ സൂര്യകൃഷ്ണ തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ ...

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം; വിദ്യര്‍ത്ഥിക്ക് കുത്തേറ്റു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം; വിദ്യര്‍ത്ഥിക്ക് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം. സംഭവത്തില്‍ ആറ്റുകാല്‍  സ്വദേശിയും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ അഖിലിനാണ് കുത്തേറ്റത്. അഖിലിന് നെഞ്ചില്‍ രണ്ട് തവണയാണ് കുത്തേറ്റത്. കോളേജ് ...

വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; വധുവിനെ കാണാനില്ലെന്ന് പരാതി

വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; വധുവിനെ കാണാനില്ലെന്ന് പരാതി

കാട്ടാക്കട: കാട്ടാക്കടയില്‍ വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധുവിനെ കാണാതായി. കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെ മണിക്കൂറുകള്‍ക്ക് മുമ്പാണ് യുവതിയെ കാണാതായ വിവരം ...

Page 1 of 2 1 2

Don't Miss It

Recommended