Tag: thief

thief | bignewskerala

മദ്രസ്സകള്‍ കേന്ദ്രീകരിച്ച് മോഷണം, മോഷ്ടിച്ച പണം നല്‍കുന്നത് അനാഥാലയങ്ങള്‍ക്ക്, കള്ളന്‍ പിടിയില്‍

മലപ്പുറം: മദ്രസ്സകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. വയനാട് അമ്പലവയല്‍ തെമ്മിനി മല സ്വദേശി ഷംസാദാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നാണ് ഇയാളെ ...

home theft | bignewskerala

വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ജീവനും കൊണ്ടോടി, വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍

കാസര്‍കോട്: വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാര്‍. കാസര്‍കോട് ജില്ലയിലെ കൊളവയലിലാണ് സംഭവം. കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി മൊയ്തീന്റെ വീട്ടില്‍ കവര്‍ച്ചയ്ക്കായി എത്തിയ കള്ളനെയാണ് നാട്ടുകാര്‍ ...

letter| bignewskerala

വര്‍ഷങ്ങള്‍ക്ക് മുമ്പ് 700 രൂപയുടെ സാധനം അടിച്ചുമാറ്റിയതില്‍ പശ്ചാത്താപം, 2000രൂപ അയച്ചുനല്‍കി മാപ്പ് പറഞ്ഞ് കള്ളന്‍

കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിച്ചുമാറ്റിയ 700 രൂപയുടെ സാധനത്തിന് പകരം 2000രൂപ അയച്ചുനല്‍കി മാപ്പ് പറഞ്ഞ് കള്ളന്‍. പുല്‍പ്പള്ളി പെരിക്കല്ലൂര് സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് മേല്‍വിലാസമില്ലാത്ത കത്തും പണവുമടങ്ങിയ ...

muhammad | bignewskerala

രണ്ട് വര്‍ഷത്തെ സമ്പാദ്യം കൂട്ടിവച്ച് വാങ്ങിയ സൈക്കിളുമായി മുങ്ങി കള്ളന്‍, ജീവനായിരുന്നു സൈക്കിള്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ മുഹമ്മദ്

കാഞ്ഞങ്ങാട്: തന്റെ നഷ്ടപ്പെട്ട സൈക്കിള്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഒന്‍പത് വയസുകാരന്‍ മുഹമ്മദ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം രണ്ട് വര്‍ഷത്തെ സമ്പാദ്യം കൂട്ടിവച്ചാണ് മുഹമ്മദ് സൈക്കിള്‍ വാങ്ങിയത്. ...

theft | bignewskerala

ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തി, കിണറ്റില്‍ വീണ് കള്ളന്‍, പുറത്തെടുത്തത് പോലീസ്

കണ്ണൂര്‍: കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണു. തളിപ്പറമ്പ് മുയ്യം പള്ളിവയലിലെ ആമ്പിലാട്ട് എ പി ഷമീര്‍ (35) ആണ് മോഷ്ടിക്കാനെത്തിയ വീടിനോടു ചേര്‍ന്നുള്ള ...

theft | bignewskerala

ക്ഷേത്രങ്ങളില്‍ മോഷണം പതിവ്, ഒടുവില്‍ കള്ളനെ വലയിലാക്കി പോലീസ്

വെള്ളറട: നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കള്ളിക്കാട് മുകുന്തറ മൈലക്കര ആണ്ടിവിളാകം ചാനല്‍ അരകത്ത് വീട്ടില്‍ ഊളന്‍ ഗോപി എന്ന ഗോപി ആശാരിയെയാണ് (55) ...

accident | bignewskerala

റോഡിലൂടെ പോവുകയായിരുന്ന സ്ത്രീയുടെ പത്ത് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച് കുതിച്ച് പാഞ്ഞു, ബൈക്കപകടത്തില്‍ മോഷ്ടാവ് മരിച്ചു

തിരുവനന്തപുരം: പത്ത് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച് ഓടുന്നതിനിടെ ബൈക്ക് അപകടം, മോഷ്ടാക്കളില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. സജ്ജാദ് ആണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന അമല്‍ പരിക്കുകളോടെ ...

theft | bignewskerala

ചിലന്തിയെ പോലെ ഓടിനുമുകളിലൂടെ നടക്കും, മോഷണം നടത്തുന്നത് ബുധനാഴ്ചകളില്‍ മാത്രം; കള്ളന്‍ ഒടുവില്‍ പിടിയില്‍

കൊല്ലം: വിവിധ ജില്ലകളിലായി നൂറിലധികം മോഷണങ്ങള്‍ നടത്തിയ ആള്‍ ഒടുവില്‍ പിടിയില്‍. കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരം പോസ്റ്റ് ഓഫിസ് പരിധിയില്‍ കിളിരൂര്‍ക്കര പത്തില്‍ വീട്ടില്‍ അജയന്‍ (തിരുവാര്‍പ്പ് ...

theft | bignewskerala

മോഷ്ടിച്ച മാല തിരികെ നല്‍കി, കുടുംബത്തോടൊപ്പമെത്തി മാപ്പുപറഞ്ഞ് മോഷ്ടാവ്, തിരികെ പോവാന്‍ 500 രൂപ നല്‍കി വീട്ടമ്മ

മൂവാറ്റുപുഴ: കുടുംബത്തോടൊപ്പമെത്തി മോഷ്ടിച്ച മാല വീട്ടമ്മയ്ക്ക് തിരികെ നല്‍കി മാപ്പുപറഞ്ഞ് മോഷ്ടാവ്. മൂവാറ്റുപുഴ രണ്ടാര്‍ പുനത്തില്‍ മാധവയുടെ വീട്ടിലാണ് കണിയാപറമ്പില്‍ വിഷ്ണു പ്രസാദും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമെത്തി ...

arrest | bignewskerala

സ്ത്രീകളുടെ നൈറ്റി ധരിച്ച് വീടുകളില്‍ മോഷണം, ഒന്നര കിലോമീറ്റര്‍ പിന്നാലെ ഓടി കള്ളനെ കൈയ്യോടെ പിടികൂടി പോലീസ്

കോട്ടയം: മുതിര്‍ന്ന ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ മോഷ്ടാവിനെ കൈയ്യോടെ പിടികൂടി എസ്‌ഐയും സംഘവും. കോട്ടയത്താണ് സംഭവം. കീഴൂര്‍ ചിറ്റേട്ട് പുത്തന്‍പുര ബോബിന്‍സ് ജോണ്‍ (32) ആണ് ...

Page 1 of 5 1 2 5

Don't Miss It

Recommended