Tag: Surgery

shrimp| bignewskerala

ജീവനുള്ള ചെമ്മീന്‍ മൂക്കിനുള്ളില്‍ കുടുങ്ങി, ജീവിതത്തിനും മരണത്തിനുമിടയില്‍ കര്‍ഷകന്‍, ഒടുവില്‍ സംഭവിച്ചത്

ജീവനുള്ള ചെമ്മീന്‍ കര്‍ഷകന്റെ മൂക്കിനുള്ളില്‍ കുടുങ്ങി. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലുള്ള ഗണപാവരത്താണ് സംഭവം. സത്യനാരായണന്‍ എന്ന കര്‍ഷകന്റെ മൂക്കിനുള്ളിലാണ് ചെമ്മീന്‍ കുടുങ്ങിയത്. കൃഷിയിടത്തിലെ കുളക്കരയില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ...

karthika| bignewskerala

പാലക്കാട് തങ്കം ആശുപത്രിയില്‍ വീണ്ടും മരണം, ശസ്ത്രക്രിയയ്ക്കിടെ ഭിന്നശേഷിക്കാരി മരിച്ചു, പരാതി

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വീണ്ടും മരണം. ചികിത്സയിലായിരുന്ന രോഗി ശസ്ത്രക്രിയയ്ക്കിടെ മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തിക ആണ് മരിച്ചത്. ...

leech | bignewskerala

അരുവിയില്‍ നിന്നും മുഖം കഴുകുന്നതിനിടെ മൂക്കില്‍ കയറി, കുളയട്ടയാണന്ന് അറിയാതെ യുവാവ് ദുരിതമനുഭവിച്ചത് മൂന്നാഴ്ച, ഒടുവില്‍

കട്ടപ്പന: യുവാവിന്റെ മൂക്കിനുള്ളില്‍ കുടുങ്ങിയ കുളയട്ടയെ മൂന്നാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്തു. കട്ടപ്പന വാലുമ്മേല്‍ ഡിബി (37) ന്റെ മൂക്കില്‍നിന്നാണ് രക്തംകുടിച്ച് വീര്‍ത്ത കുളയട്ടയെ ഡോക്ടര്‍ പുറത്തെടുത്തത്. ...

tooth brush | bignewskerala

പല്ലുതേക്കുന്നതിനിടെ കാല്‍വഴുതി യുവതി തറയില്‍ വീണു, ബ്രഷ് കവിളില്‍ തുളഞ്ഞുകയറി, ഞെട്ടിക്കുന്ന സംഭവം

ചെന്നൈ: പല്ലുതേക്കുന്നതിനിടെ യുവതിയുടെ കവിളില്‍ തുളച്ചുകയറിയ ബ്രഷ് പുറത്തെടുത്തു. തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. കാഞ്ചീപുരം ജില്ലയിലെ രേവതി എന്ന 34 കാരിയുടെ കവിളിലാണ് പല്ല് തേക്കുന്നതിനിടെ ടൂത്ത് ...

veena nair | bignewskerala

റിയാലിറ്റി ഷോയ്ക്കിടെ വീണ് പരിക്ക്, ശസ്ത്രക്രിയ കഴിഞ്ഞു, പ്രാര്‍ഥനയ്ക്ക് നന്ദി; വീണ നായര്‍ പറയുന്നു

തന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായ വിവരം ആരാധകരെ അറിയിക്കുകയാണ് നടി വീണ നായര്‍. ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ വീണ് പരുക്ക് പറ്റിയതിനെ തുടര്‍ന്നാണ് ...

brothers | bignewskerala

കുടലും ജനനേന്ദ്രിയവും ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ ഇരുശരീരമാക്കി, 13 വര്‍ഷങ്ങള്‍ക്കിപ്പുറം പുതുജീവനേകിയ ഡോക്ടറെ കാണാനെത്തി സഹോദരങ്ങള്‍

ജിദ്ദ: തങ്ങളെ വേര്‍പ്പെടുത്തിയ ഡോക്ടറെ നീണ്ട പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കാണാനെത്തി സയാമീസ് ഇരട്ടകള്‍. ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായിരുന്ന ഹസനും മഹമൂദുമാണ് തങ്ങളുടെ ജീവതത്തിലെ ദൈവതുല്യനായ വ്യക്തിയെ ...

surgery | bignewskerala

79കാരന്റെ മൂത്രാശയത്തില്‍ നിന്നും പുറത്തെടുത്തത് 1000ലേറെ കല്ലുകള്‍, അപൂര്‍വ്വസംഭവം

തൃശൂര്‍: വയോധികന്റെ മൂത്രാശയത്തില്‍ നിന്നും പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടിയിലെ സഹകരണ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. വള്ളിവട്ടം സ്വദേശി 79 വയസ്സുക്കാരന്റെ മൂത്രാശയത്തില്‍ നിന്നാണ് ...

benny and family | bignewskerala

മകളുടെ വിവാഹത്തിന് കൈപിടിച്ചുകൊടുക്കണമെന്ന് ആഗ്രഹം, ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിക്കിടക്കയില്‍ നിന്നും വിവാഹവേദിയിലെത്തി പിതാവ്

കോട്ടയം: മകളുടെ വിവാഹത്തിന് കൈപിടിച്ചുകൊടുക്കാന്‍ ആശുപത്രിക്കിടക്കയില്‍ നിന്നുമെത്തി പിതാവ്. പാമ്പാടി സ്വദേശി പി.വി. ബെന്നി (53)യാണ് ശസ്ത്രക്രിയ കഴിഞ്ഞ മകളുടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയത്. വിവാഹശേഷം ബെന്നി ആശുപത്രിയിലേക്ക് ...

surgery | bignewskerala

ഇത് ചരിത്ര നേട്ടം, മനുഷ്യശരീരത്തില്‍ തുടിച്ച് പന്നിയുടെ ഹൃദയം, ശസ്ത്രക്രിയ വിജയകരം

മനുഷ്യശരീരത്തില്‍ തുടിച്ച് പന്നിയുടെ ഹൃദയം. അമേരിക്കയിലെ ഒരു കൂട്ടം ഡോക്ടര്‍മാരാണ് മെഡിക്കല്‍ രംഗത്ത് പുത്തന്‍ ചരിത്രം കുറിച്ചത്. മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ഹൃദ്രോഗിക്ക് പന്നിയുടെ ...

needle | bignewskerala

മഫ്തയ്ക്ക് കുത്താന്‍ വേണ്ടി കടിച്ചുപിടിച്ച സൂചി അബദ്ധത്തില്‍ വിഴുങ്ങി, വേദന കടിച്ചമര്‍ത്തി 15കാരി, പുറത്തെടുത്തത് 10 മണിക്കൂറുകള്‍ക്ക് ശേഷം

കാക്കനാട്: അബദ്ധത്തില്‍ മൊട്ടുസൂചി വിഴുങ്ങി പത്താം ക്ലാസുകാരി, പുറത്തടുത്തത് 10 മണക്കൂറിന് ശേഷം. കാക്കനാട് അത്താണി തുരുത്തേപറമ്പില്‍ വീട്ടില്‍, ഡ്രൈവറായ ഷിഹാബിന്റെ മകള്‍ ഷബ്‌ന (15) യാണ് ...

Page 1 of 3 1 2 3

Don't Miss It

Recommended