Tag: SSLC Exam

sslc exam | bignewskerala

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ തീയ്യതികള്‍ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ് സി പരീക്ഷാ തീയതികള്‍ നാളെ അറിയാം. ഈ അധ്യയനവര്‍ഷത്തെ പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ...

auto-driver

കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് എത്തിക്കും, വീടുകളില്‍ മരുന്നും അവശ്യ വസ്തുക്കളും എത്തിച്ചു നല്‍കും; നന്മയുടെ പ്രതീകമായി ഓട്ടോ ഡ്രൈവര്‍ കുഞ്ഞുമോന്‍

ആലുവ: കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കായി സ്‌ക്കൂളില്‍ എത്തിച്ച്, ഈ പ്രതിസന്ധികാലത്ത് നാടിന് മാതൃകയാകുകയാണ് ഓട്ടോ ഡ്രൈവര്‍ കുഞ്ഞുമോന്‍. കൊവിഡ് മഹാമാരിയെ എല്ലാവരും ഭീതിയോടെ സമീപിക്കുമ്പോഴാണ് കുഞ്ഞുമോന്‍ ...

students

വാര്‍ത്ത ക്ലിക്കായി..! ആദിവാസി കുടിലിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷയെഴുതാന്‍ ഇനി നടന്നു പോകേണ്ട, പഞ്ചായത്ത് അംഗം വാഹനം വിട്ടു നല്‍കി

അടിമാലി: ആദിവാസി കുടിലില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഇനി കിലോമീറ്ററുകള്‍ നടന്നു പോയി പരീക്ഷ എഴുതേണ്ട. പരീക്ഷയ്ക്ക് പോകാന്‍ പഞ്ചായത്ത് അംഗം വാഹനം വിട്ടു നല്‍കി. വിദ്യാര്‍ത്ഥിനികള്‍ ...

funeral

എസ്എസ്എല്‍സി പരീക്ഷ എഴുതിക്കഴിഞ്ഞ് പ്രണവ് വീട്ടിലേക്ക് ഓടിയെത്തി; അവസാനമായി അച്ഛനെ ഒരു നോക്കുകാണാന്‍, അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍

ചെങ്ങന്നൂര്‍: എസ്എസ്എല്‍സി പരീക്ഷ എഴുതിക്കഴിഞ്ഞ് പ്രണവ് നേരെ വീട്ടിലേക്ക് പാഞ്ഞു, അവസാനമായി അച്ഛനെ ഒരു നോക്കുകാണാന്‍. പെയിന്റിങ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റു മരിച്ച അച്ഛനെ അവസാനമായി കാണാന്‍, അന്ത്യകര്‍മങ്ങള്‍ ...

student

കൂട്ടുകാര്‍ ആരും ഇല്ലാതെ ഒരുമുറിയില്‍ ഒറ്റയ്ക്ക്…! കൊവിഡ് ബാധിതയായ വിദ്യാര്‍ത്ഥിനി പിപിഇ കിറ്റ് ധരിച്ച് പത്താംക്ലാസ് പരീക്ഷയെഴുതി

കറ്റാനം: കൂട്ടുകാര്‍ ആരും ഇല്ലാതെ ഒരുമുറിയില്‍ ഒറ്റയ്ക്ക്, കൊവിഡ് ബാധിതയായ വിദ്യാര്‍ത്ഥിനി പിപിഇ കിറ്റ് ധരിച്ച് പത്താംക്ലാസ് പരീക്ഷയെഴുതി. കറ്റാനം പോപ്പ് പയസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വ്യാഴാഴ്ച ...

covid-test

എസ്എസ്എൽസി പരീക്ഷയെഴുതുന്ന കുട്ടികളുള്ള വീട്ടിൽ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിട്ടുണ്ടോ..? നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരം ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നു കലക്ടർ നവ്‌ജ്യോത് ഖോസ നിർദേശിച്ചു. ...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എല്‍സി പരീക്ഷയുമാണ് നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷക്രമീകരണങ്ങളോടെയാണ് ...

exam | bignewskerala

നിയമസഭ തെരഞ്ഞെടുപ്പ്; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും. പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപക സംഘടനയായ സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിന് കത്ത് ...

exam | bignewskerala

നാളത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മോഡല്‍ പരീക്ഷകള്‍ മാറ്റി, മാര്‍ച്ച് എട്ടിന് നടക്കും

തിരുവനന്തപുരം: നാളെ നടക്കാനിരുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മോഡല്‍ പരീക്ഷകള്‍ മാറ്റി വെച്ചു. നാളെ ആഹ്വാനം ചെയ്ത വാഹനപണിമുടക്കിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. മാര്‍ച്ച് എട്ടാം തിയ്യതിയിലേക്കാണ് പരീക്ഷകള്‍ ...

എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി; ഫലം മെയ് എട്ടിനുള്ളില്‍

എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി; ഫലം മെയ് എട്ടിനുള്ളില്‍

കൊച്ചി: ഈ വര്‍ഷം നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പരീക്ഷാഫലം മെയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും. ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം ...

Page 2 of 3 1 2 3

Don't Miss It

Recommended