Tag: Sabarimala temple

dileep | bignewskerala

ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്, മടങ്ങിയത് പ്രത്യേക പൂജകള്‍ നടത്തിയ ശേഷം

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം തുടരുന്നതിനിടെ ശബരിമലയിലെത്തി ദര്‍ശനം നടത്തി നടന്‍ ദിലീപ്. ഇന്ന് പുലര്‍ച്ചെയാണ് ദിലീപ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മാനേജര്‍ വെങ്കിയ്ക്കുമൊപ്പം ...

Minister K radhakrishnan | Bignewskerala

‘ദൈവങ്ങളുടെ പേര് പറഞ്ഞു കക്കുന്നവര്‍ പേടിക്കുക’ വിവാദങ്ങളില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രതികരണം

തിരുവനന്തപുരം: ശബരിമല ദര്‍ശനവിവാദത്തിലെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ദൈവത്തിന്റെ പണം കക്കുന്നവര്‍ പേടിച്ചാല്‍ മതിയെന്നും മോഷ്ടിക്കാത്തതിനാല്‍ ഒരു ദൈവത്തേയും പേടിയില്ലെന്നും മന്ത്രി പറയുന്നു. അമ്മയേ ...

sabarimala | bignewskerala

സഹായത്തിന് ഊന്നുവടി, ആന്ധ്രയില്‍ നിന്ന് ഒറ്റക്കാലില്‍ നടന്ന് സന്നിധാനത്തെത്തി 45കാരന്‍, താണ്ടിയത് 800 കിലോമീറ്ററിലേറെ ദൂരം

ശബരിമല: ഊന്നുവടിയുടെ സഹായത്താല്‍ ഒറ്റക്കാലില്‍ നടന്ന് ആന്ധ്രയില്‍ നിന്ന് നടന്ന് സന്നിധാനത്തെത്തി 45കാരന്‍. ആന്ധ്ര നെല്ലൂര്‍ സ്വദേശി സുരേഷ് ആണ് ഒറ്റക്കാലില്‍ 74 ദിവസം കൊണ്ട് നെല്ലൂരില്‍ ...

ശബരിമല ഇന്ന് നടതുറക്കം; ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാടില്‍ മേല്‍ശാന്തി, മുള്‍മുനയില്‍ ശബരിമല

ശബരിമല ഇന്ന് നടതുറക്കം; ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാടില്‍ മേല്‍ശാന്തി, മുള്‍മുനയില്‍ ശബരിമല

ശബരിമല: പ്രതിഷേധങ്ങളും ആശങ്കകളും നിലനില്‍ക്കെ ശബരിമല ഇന്ന് നടതുറക്കും. ശബരിമലയില്‍ യുവതീ പ്രവേശനം ഉണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ആചാരലംഘനമുണ്ടായാല്‍ ...

‘കോണ്‍ഗ്രസിന്റെ പാരമ്പര്യം ആള്‍കൂട്ടത്തിന്റെ പിറകെ പോകുന്നതല്ല, ഉറച്ച നിലപാടുകളാണ്’ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍

‘കോണ്‍ഗ്രസിന്റെ പാരമ്പര്യം ആള്‍കൂട്ടത്തിന്റെ പിറകെ പോകുന്നതല്ല, ഉറച്ച നിലപാടുകളാണ്’ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍

തൃശ്ശൂര്‍: ശബരിമല വിഷയത്തില്‍ മാറിമറയുന്ന കോണ്‍ഗ്രസ് നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എയും കെപിസിസി ഉപാധ്യക്ഷനുമായ വിഡി സതീശന്‍. ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കണമെന്നും ...

ശബരിമല സ്ത്രീപ്രവേശനം: വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ശബരിമല സ്ത്രീപ്രവേശനം: വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശന വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അടിസ്ഥാന സൗകര്യമൊരുക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. ശബരിമലയില്‍ സുപ്രീം കോടതി ...

ശബരിമല സ്ത്രീപ്രവേശനം; കടുത്തഭാഷയില്‍ സംസാരിച്ചിട്ടില്ല, അവകാശ പ്രസ്താവനകളുടെ സത്യമായ ഓര്‍മ്മപ്പെടുത്തലാണ് മുഖ്യമന്ത്രി നടത്തിയത്; കാനം രാജേന്ദ്രന്‍

ശബരിമല സ്ത്രീപ്രവേശനം; കടുത്തഭാഷയില്‍ സംസാരിച്ചിട്ടില്ല, അവകാശ പ്രസ്താവനകളുടെ സത്യമായ ഓര്‍മ്മപ്പെടുത്തലാണ് മുഖ്യമന്ത്രി നടത്തിയത്; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ മുഖ്യമന്ത്രി കടുത്ത ഭാഷയിലും തെറ്റായും യാതൊന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആചാരങ്ങള്‍ക്ക് ഒരുമാറ്റവും സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്ത്രിയുടെയും രാജകുടുംബത്തിന്റെയും ...

ആക്ടിവിസ്റ്റുകളായ കൂടുതല്‍ യുവതികള്‍ എത്തുമെന്ന് വിവരം; കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല

ആക്ടിവിസ്റ്റുകളായ കൂടുതല്‍ യുവതികള്‍ എത്തുമെന്ന് വിവരം; കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല

പമ്പ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുമതിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേയ്ക്ക് യുവതികള്‍ ഒഴുകിയെത്തുകയാണ്. കഴിഞ്ഞ ദിവസം ആക്ടിവിസ്റ്റായി രഹ്ന ഫാത്തിമ ശബരിമല സന്ദര്‍ശിക്കാനെത്തിയത് വന്‍ വിവാദങ്ങളിലേയ്ക്ക് വഴിവെച്ചിരുന്നു. ...

തൃപ്തി ദേശായി ദര്‍ശനത്തിനായി അടുത്ത മാസം ശബരിമലയിലേയ്ക്ക്; എത്തുക ഒരു സംഘം സ്ത്രീകള്‍ക്കൊപ്പം

തൃപ്തി ദേശായി ദര്‍ശനത്തിനായി അടുത്ത മാസം ശബരിമലയിലേയ്ക്ക്; എത്തുക ഒരു സംഘം സ്ത്രീകള്‍ക്കൊപ്പം

തിരുവനന്തപുരം: ദര്‍ശനത്തിനായി അടുത്ത മാസം ഒരു സംഘം സ്ത്രീകള്‍ക്കൊപ്പം ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി. സുപ്രീം കോടതി നല്‍കിയ അവകാശമാണ് ശബരിമല പ്രവേശനമെന്നും തൃപ്തി ദേശായി പറഞ്ഞു. ...

ബ്രാഹ്മണന്മാര്‍ മാത്രം മേല്‍ശാന്തി! ശബരിമല മേല്‍ശാന്തിയാകാനുള്ള പിന്നോക്കക്കാരന്റെ അപേക്ഷ തള്ളി

ബ്രാഹ്മണന്മാര്‍ മാത്രം മേല്‍ശാന്തി! ശബരിമല മേല്‍ശാന്തിയാകാനുള്ള പിന്നോക്കക്കാരന്റെ അപേക്ഷ തള്ളി

കൊച്ചി: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയില്‍ ബ്രാഹ്മണനല്ലാത്തതിന്റെ പേരില്‍ ശബരിമല മേല്‍ശാന്തി നിയമനത്തിനു സമര്‍പ്പിച്ച പിന്നോക്കക്കാരന്റെ അപേക്ഷ തള്ളി. കോട്ടയം സ്വദേശി സിവി വിഷ്ണുനാരായണന്റെ ...

Don't Miss It

Recommended