Tag: river

river| bignewskerala

കാല്‍വഴുതി വീണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി, രക്ഷകരായെത്തി അഗ്നിരക്ഷാസേന

തൊടുപുഴ: കാല്‍വഴുതി വീണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ചിന്നാര്‍ പുഴയില്‍ വീണ പശ്ചിമബംഗാള്‍ സ്വദേശി നഞ്ചന്‍ ഹജോങിനെയാണ് അടിമാല അഗ്‌നിരക്ഷാസേന രക്ഷിച്ചത്. ...

death | bignewskerala

ജോലി കഴിഞ്ഞെത്തി കുളിക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍, തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളിയായ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കാടാണ് സംഭവം. അത്തായക്കുന്നുമ്മല്‍ സുബൈര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ പൂനൂര്‍ പുഴയുടെ ആലപ്പടി കടവിലാണ് ...

river | bignewskerala

കുത്തിയൊഴുകുന്ന പുഴയില്‍ 2 കിലോമീറ്റര്‍ ഒഴുകി, ഒടുവില്‍ പുല്‍നാമ്പുകളില്‍ പിടിച്ച് ഒരു മണിക്കൂറോളം കിടന്ന് യുവതി, രക്ഷപ്പെട്ടത് അത്ഭുതകരമായി

മൂവാറ്റുപുഴ: കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി കുത്തിയൊഴുകുന്ന കോതയാറിലേക്കു വീണ് 2 കിലോമീറ്ററോളം ഒഴുകിപ്പോയ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി. കിഴക്കേക്കര കാനം കവലയില്‍ കൊച്ചുവീട്ടില്‍ ഷാജഹാന്റെ ഭാര്യ ലൈലയാണ് (38) ...

gautham | bignewskerala

പുഴയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല, ഗൗതം ചെന്നിറങ്ങിയത് ദുരന്തത്തിലേക്ക്

ചേര്‍പ്പ് : സുഹൃത്തിനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ എട്ടാംക്ലാസ്സുകാരന്‍ മുങ്ങിമരിച്ചു. തൊട്ടിപ്പാള്‍ വിളക്കത്തല സുരേഷിന്റെ മകന്‍ ഗൗതം കൃഷ്ണയാണ് മരിച്ചത്. സുഹൃത്ത് അഭിഷേകുമൊത്ത് പുഴയിലെത്തിയ ഗൗതം ഒഴുക്കില്‍പ്പെടുകയായിരുന്നു. ഗൗതമിന് ...

girls| bignewskerala

സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍ ആറ്റില്‍ വീണു, തിരച്ചില്‍

കൊല്ലം: സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍ ആറ്റില്‍ വീണ് ഒഴുക്കില്‍പ്പെട്ടു. കൊല്ലം ജില്ലയിലെ പത്താനാപുരത്താണ് സംഭവം. അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെ പെണ്കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട ...

car | bignewskerala

ഗൂഗിള്‍ മാപ്പ് നോക്കി കാര്‍ മുന്നോട്ടെടുത്തു, വീണത് തോട്ടില്‍, രക്ഷകരായെത്തി നാട്ടുകാര്‍

കോട്ടയം: ഗൂഗിള്‍ മാപ്പിന് വിശ്വസിച്ച് മുന്നോട്ട് പോയി പണി കിട്ടിയത് നിരവധി പേര്‍ക്കാണ്. അത്തരത്തില്‍ ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചെത്തിയ ടൂറിസ്റ്റ് സംഘത്തിന്റെ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. ...

death | bignewskerala

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി, പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 17കാരന് ദാരുണാന്ത്യം

ചെറുവത്തൂര്‍: പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലാണ് സംഭവം. മാവിലാക്കടപ്പുറം വെളുത്ത പൊയ്യയിലെ കെ.സി. ഷുക്കൂറിന്റെ മകന്‍ ബിലാല്‍ ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. ചീമേനി ...

baby| bignewskerala

13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു, നടുക്കം

മലപ്പുറം; പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. മലപ്പുറം ജില്ലയിലാണ് നടുക്കുന്ന സംഭവം. പുഴയില്‍ വീണ കുഞ്ഞിനെ കണ്ടെത്താനായി നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. 13 ദിവസം ...

POCSO Victim | Bignews Kerala

ഇടുക്കിയിൽ പീഡനത്തിനിരയായ എട്ടുവയസുകാരി മുങ്ങി മരിച്ചു; അസ്വഭാവികത ഇല്ലെന്ന് പോലീസ്

ഇടുക്കി: വണ്ടൻമേട്ടിൽ പോക്‌സോ കേസിൽ ഇരയായ എട്ടു വയസുകാരി മുങ്ങിമരിച്ചു. മാതാപിതാക്കൾ ജോലി ചെയ്തിരുന്ന തോട്ടത്തിലെ കുളത്തിൽ കുട്ടി കാൽ വഴുതി വീണാണ് മുങ്ങി മരിച്ചത്. സംഭവത്തിൽ ...

death| bignewskerala

പെരുന്നാള്‍ ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തി, 14കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. കോഴിക്കോട് ജില്ലയിലാണ് ദാരുണ സംഭവം. മാനിപുരം ആറങ്ങോട് ആയപ്പൊയില്‍ സുബൈറിന്റെ മകന്‍ സിനാന്‍ ആണ് മരിച്ചത്. പതിനാല് ...

Page 1 of 4 1 2 4

Don't Miss It

Recommended