Tag: rain

rain| bignewskerala

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായി, മഴ അഞ്ചുദിവസം കൂടി തുടരും

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു കിഴക്കന്‍ വിദര്‍ഭയ്ക്കും സമീപ പ്രദേശത്തിനും ...

river | bignewskerala

കുത്തിയൊഴുകുന്ന പുഴയില്‍ 2 കിലോമീറ്റര്‍ ഒഴുകി, ഒടുവില്‍ പുല്‍നാമ്പുകളില്‍ പിടിച്ച് ഒരു മണിക്കൂറോളം കിടന്ന് യുവതി, രക്ഷപ്പെട്ടത് അത്ഭുതകരമായി

മൂവാറ്റുപുഴ: കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി കുത്തിയൊഴുകുന്ന കോതയാറിലേക്കു വീണ് 2 കിലോമീറ്ററോളം ഒഴുകിപ്പോയ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി. കിഴക്കേക്കര കാനം കവലയില്‍ കൊച്ചുവീട്ടില്‍ ഷാജഹാന്റെ ഭാര്യ ലൈലയാണ് (38) ...

heavy wind| bignewskerala

ഓടുകള്‍ വായുവില്‍ പറന്നു, മരങ്ങള്‍ കടപുഴകി, മിന്നല്‍ച്ചുഴലിയില്‍ വിറങ്ങലിച്ച് നാട്

ചാവക്കാട്: തൃശ്ശൂരിനെ നടുക്കി വീണ്ടും മിന്നല്‍ച്ചുഴലി. വീശിയടിച്ച മിന്നല്‍ച്ചുഴലിയില്‍ ചാവക്കാട് മേഖലയില്‍ കനത്ത നാശമാണുണ്ടായത്. മരങ്ങള്‍ കടപുഴകിയും മേല്‍ക്കൂര ചിതറിത്തെറിച്ചും ഇരുപതോളം വീടുകള്‍ക്ക് ആണ് കേടുപാടുകള്‍ സംഭവിച്ചത്. ...

rain| bignewskerala

24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദം, അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ...

storm | bignewskerala

തൃശ്ശൂരിനെ നടുക്കി വീണ്ടും മിന്നല്‍ച്ചുഴലി, വലിയ നാശനഷ്ടം

തൃശൂര്‍: തൃശ്ശൂരിനെ ഞെട്ടിച്ച് വീണ്ടും മിന്നല്‍ച്ചുഴലി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചുഴലി വീശിയത്. ഇന്ന് പാണഞ്ചേരി, പുത്തൂര്‍ മേഖലയിലാണ് അതിശക്തമായ ചുഴലി വീശിയത്. രാവിലെ ആറോടെ ഏതാനും ...

rain| bignewskerala

ന്യൂനമര്‍ദം; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുക. വടക്കന്‍ കേരളത്തില്‍ മഴ കൂടതല്‍ ...

bjp mla| bignewskerala

കൊടുംചൂടില്‍ വലഞ്ഞ് ജനങ്ങള്‍, മഴ ദേവന്റെ പ്രീതിക്കായി ബിജെപി എംഎല്‍എയെ ചെളിവെള്ളത്തില്‍ കുളിപ്പിച്ച് സ്ത്രീകള്‍, വൈറല്‍ വീഡിയോ

ലഖ്‌നൗ: കൊടുംചൂടില്‍ വലയുന്ന ഗ്രാമത്തില്‍ മഴ പെയ്യാന്‍ എംഎല്‍എയെ ചെളിവെള്ളത്തില്‍ കുളിപ്പിച്ച് സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് കൗതുകം നിറഞ്ഞ സംഭവം. മഴ ദേവനായ ഇന്ദ്രന്റെ പ്രീതിക്കായാണ് എംഎല്‍എയെ ...

rain kerala | bignewskerala

വരും മണിക്കൂറുകളില്‍ അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ...

rain| bignewskerala

ഇന്നും വ്യാപക മഴ, എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്. ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കൊച്ചി: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദ്ദവും ...

rain kerala | bignewskerala

ന്യൂനമര്‍ദം, കേരളത്തില്‍ പെരുമഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒഡീഷ്‌ക്കും ആന്ധ്രയ്ക്കും മുകളിലായി നില്‍ക്കുന്ന ന്യൂനമര്‍ദ്ദവും ഗുജറാത്ത് കേരളാ തീരത്തെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ തുടരാന്‍ ...

Page 3 of 37 1 2 3 4 37

Don't Miss It

Recommended