Tag: rain

rain| bignewskerala

ഈ മാസം 24 വരെ അതിശക്തമായ കാറ്റിന് സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ ഒക്ടോബര്‍ 20 മുതല്‍ 24 വരെ ശക്തമായ കാറ്റിന് ...

fish | bignewskerala

അണക്കെട്ടുകള്‍ തുറന്നതോടെ ഒഴുകിയെത്തി ഭീമന്‍ മത്സ്യങ്ങള്‍, പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തുചാടി യുവാക്കളുടെ സാഹസിക മീന്‍പിടുത്തം, മുന്നറിയിപ്പുമായി പോലീസ്

കൊല്ലം: കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ ഒഴുകിയെത്തിയത് ഭീമന്‍ മത്സ്യങ്ങള്‍. പരപ്പാര്‍ അണക്കെട്ട് തുറന്നതോടെയാണ് വെള്ളത്തിനൊപ്പം നിരവധി മത്സ്യങ്ങളും കല്ലടയാറ്റിയേക്ക് ഒഴികിയെത്തിയത്. മീന്‍ പിടിക്കാനായി ...

cm | bignewskerala

മരിച്ചത് 39പേര്‍, ദുരന്തത്തിലേക്ക് നയിച്ച അതിതീവ്ര മഴയ്ക്ക് കാരണം ഇരട്ട ന്യൂനമര്‍ദമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയ്ക്ക് കാരണം ഇരട്ട ന്യൂനമര്‍ദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെക്കന്‍ ജില്ലകളിലായി ഉണ്ടായ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി ഇതുവരെ ...

rain | bignewskerala

വരുന്ന അഞ്ചുദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ കനത്തമഴയ്ക്ക് സാധ്യത; ജാഗ്രത

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. നിരവധി പേരാണ് മരിച്ചത്. കേരളത്തില്‍ വരുന്ന അഞ്ചുദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയെന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ ...

rain | bignewskerala

നാളെ മുതല്‍ വീണ്ടും അതിശക്തമായ മഴ, ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ നാളെ മുതല്‍ വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ 24 ...

cm pinarar vijayan | bignewskerala

കോളജുകള്‍ തുറക്കുന്നത് മാറ്റി, മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ നിര്‍ബന്ധമായും മാറ്റി താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. കോളജുകള്‍ ഈ മാസം 25 ന് തുറന്നാല്‍ മതിയെന്നാണ് മുഖ്യമന്ത്രി ...

martin family | bignewskerala

ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടെയും ജീവന്‍ കവര്‍ന്ന് ഉരുള്‍പൊട്ടല്‍, മണ്ണെടുക്കാതെ ബാക്കിയായത് ബൈക്കും വളര്‍ത്തുനായയും മാത്രം, ഞെട്ടല്‍മാറാതെ അയല്‍വാസികള്‍

കൂട്ടിക്കല്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേരുടെ ജീവനാണ് നഷ്ടമായത്. കോട്ടയം കൂട്ടിക്കല്‍ കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ വീടിനെ ഒന്നടങ്കമാണ് ഉരുള്‍പൊട്ടല്‍ തുടച്ചുമാറ്റിയത്. കുടുംബത്തിലെ മുഴുവന്‍ ...

rain | bignewskerala

ഇനി ചുഴലിക്കാറ്റ് സീസണ്‍?, കിഴക്കന്‍ കാറ്റ് മറ്റന്നാളെത്തും, വ്യാപകമഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ കാലവര്‍ഷം സംസ്ഥാനത്ത് നിന്നും പൂര്‍ണമായി പിന്‍വാങ്ങിയിട്ടില്ലെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നത്. തുലാവര്‍ഷത്തിനു മുന്നോടിയായുള്ള മഴ ബുധനാഴ്ച എത്തും. ...

rain| bignewskerala

ഇന്നും കനത്ത മഴ, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ വലിയ നാഷനഷ്ടങ്ങളാണ് സംഭവിച്ചത്. നിരവധി പേരുടെ ജീവന്‍ നഷ്ടമായി. പല ജില്ലകളിലും ഇന്ന് മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര ...

cm pinarayi vijayan| bignewskerala

അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണമെന്ന് ...

Page 23 of 37 1 22 23 24 37

Don't Miss It

Recommended