Tag: rain

rain| bignewskerala

24 മണിക്കൂറിനകം തുലാവര്‍ഷം എത്തും, കേരളത്തില്‍ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ 24 മണിക്കൂറിനകം തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ...

rain | bignewskerala

കേരളത്തില്‍ മഴ കനക്കും, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിലാണ് ഇന്ന് ...

rain | bignewskerala

വ്യാഴാഴ്ച വരെ അതിശക്തമായ മഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ...

rain| bignewskerala

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ ഇന്നും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 27 ...

rain| bignewskerala

ചക്രവാത ചുഴിയും ന്യൂനമര്‍ദ പാത്തിയും തുടരുന്നു.അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ചക്രവാത ചുഴിയുടേയും ന്യൂനമര്‍ദത്തിന്റേയും ഫലമായാണ് മഴ. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, ...

idukki dam | bignewskerala

മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി അണക്കെട്ടില്‍ വീണ്ടും റെഡ് അലേര്‍ട്ട്

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ വീണ്ടും റെഡ് അലേര്‍ട്ട്. മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് ...

death | bignewskerala

ജീവനോടെയുണ്ടാകുമെന്ന കുടുംബത്തിന്റെ പ്രതീക്ഷയറ്റു, ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പുംകുനി കോളനിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് നെന്മേനി ...

rain| bignewskerala

ചക്രവാത ചുഴി, ഞായറാഴ്ചവരെ മഴ തുടരും, ഇടി മിന്നലിനും മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യത, ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചവരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കന്യാകുമാരിക്ക് തെക്കായി രൂപംകൊണ്ടിട്ടുള്ള ചക്രവാത ചുഴി തുടരുകയാണ്. ഇതിന്റെ സ്വാധീനത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ...

rain | bignewskerala

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, നാല് ദിവസം മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യം കണക്കിലെടുത്ത് എട്ടു ജില്ലകളില്‍ ഓറഞ്ച് ...

rain | bignewskerala

ആശങ്കയിലാക്കി രാത്രിമഴ, രണ്ട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, ഇന്നും മഴ തുടരും, ഓറഞ്ച് അലേര്‍ട്ട്

കൊച്ചി: കേരളത്തില്‍ പലയിടത്തും മഴ തുടരുന്നു. പല ഭാഗങ്ങളിലും ബുധനാഴ്ച രാത്രിയും വ്യാപക മഴയാണ് ലഭിച്ചത്. പല ഭാഗങ്ങളിലും ഉരുള്‍പ്പൊട്ടലുമുണ്ടായി. ഇന്നും മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ ...

Page 22 of 37 1 21 22 23 37

Don't Miss It

Recommended