Tag: Qatar

accident | bignewskerala

കല്ലില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു; പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ മൂന്ന് മലയാളികള്‍ക്ക് ഖത്തറില്‍ ദാരുണാന്ത്യം

വാഹനാപകടത്തില്‍ പരിക്കേറ്റ് മൂന്നു മലയാളികള്‍ ഖത്തറില്‍ മരിച്ചു. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ.ഷമീം, പൊന്നാനി സ്വദേശി റസാഖ്, മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ ...

accident | bignewskerala

ഖത്തറില്‍ വാഹനാപകടം, മലയാളി യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മകനും ഗുരുതര പരിക്ക്

ദോഹ: മലയാളി യുവതിക്ക് ഖത്തറില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയതായിരുന്നു ചിപ്പി. ചൊവ്വാഴ്ച ...

death | bignewskerala

ഹൃദയാഘാതം, മലയാളിയായ 22കാരന് ഖത്തറില്‍ ദാരുണാന്ത്യം

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ദീഖിന്റെ മകന്‍ അഷ്‌റഫ് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ...

girl death | bignewskerala

വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ പരിക്കേറ്റു, ചികിത്സയില്‍ കഴിയവെ മലയാളി ബാലികയ്ക്ക് ഖത്തറില്‍ ദാരുണാന്ത്യം

ദോഹ: മലയാളി ബാലിക ഖത്തറില്‍ മരിച്ചു. കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് ആരിഫിന്റെ മകള്‍ ഐസ മെഹ്രിഷ് (നാലു വയസ്സ്) ആണ് മരിച്ചത്. വീട്ടില്‍ കളിച്ചു ...

archana | bignewskerala

മലയാളി യുവതി ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

തൊടുപുഴ: മലയാളി യുവതിയെ ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കാഞ്ഞിരമറ്റം കിഴക്കനാട്ട് രാകേഷിന്റെ ഭാര്യ അര്‍ച്ചനയാണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. ചൊവ്വാഴ്ചയാണ് അര്‍ച്ചനയെ മരിച്ച ...

death | bignewskerala

മലയാളി യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

കോഴിക്കോട്: മലയാളി യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേല്‍ ചേന്നാട്ട് സ്വദേശിനി ലഫ്സിന സുബൈര്‍ ആണ് മരണപ്പെട്ടത്. 28 വയസായിരുന്നു. ഏറെ നേരം ...

ashraf | bignewskerala

മീന്‍പിടിക്കുന്നതിനിടെ കരച്ചില്‍ കേട്ടു, ഓടിയെത്തിയപ്പോള്‍ കണ്ടത് രണ്ട് കുട്ടികള്‍ കടലില്‍ മുങ്ങുന്ന കാഴ്ച, സ്വന്തം ജീവന്‍ മറന്ന് കടലിലേക്ക് എടുത്തുചാടി പ്രവാസി മലയാളി, എട്ടുവയസുകാരനും പന്ത്രണ്ടുകാരിക്കും പുതുജീവിതം

ദോഹ: കടലില്‍ മുങ്ങിത്താഴാന്‍ പോയ രണ്ടു കുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി പുതുജീവന്‍ നല്‍കി പ്രവാസി മലയാളി. ഖത്തറിലാണ് കുട്ടികള്‍ക്ക് രക്ഷകനായി മലപ്പുറം കീഴുപറമ്പ് സ്വദേശി അഷ്‌റഫ് കെ.ഇ ...

gold-chain-and-ring

മാലയുടെയും രത്‌നമോതിരത്തിന്റെയും ഫോട്ടോ അടക്കം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, സംഭവം കേറി വൈറലായി; 5 വര്‍ഷം മുന്‍പ് ഖത്തറില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണമടങ്ങിയ ബോക്‌സ് ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച് ഷെഫീര്‍

കൊടുങ്ങല്ലൂര്‍: അഞ്ച് വര്‍ഷം മുന്‍പ് ഖത്തറില്‍ വച്ചു നഷ്ടപ്പെട്ട 5 പവന്റെ സ്വര്‍ണമാലയും ഒരു പവന്റെ രത്‌നമോതിരവും ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച് നന്മയുടെ നാളമായി ഷെഫീര്‍ ബാബു. ...

റോഡ്, റെയില്‍, സമുദ്ര ഗതാഗത സംവിധാനങ്ങള്‍ക്കെല്ലാം കൂടി ഏകീകൃത ടിക്കറ്റുമായി ഖത്തര്‍

റോഡ്, റെയില്‍, സമുദ്ര ഗതാഗത സംവിധാനങ്ങള്‍ക്കെല്ലാം കൂടി ഏകീകൃത ടിക്കറ്റുമായി ഖത്തര്‍

ദോഹ: ഗതാഗത സംവിധാനങ്ങള്‍ക്കെല്ലാം കൂടി ഏകീകൃത ടിക്കറ്റ് സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങി ഖത്തര്‍. പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്, റെയില്‍, സമുദ്ര ഗതാഗത സംവിധാനങ്ങള്‍ക്കെല്ലാം ...

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ എണ്‍പത് ശതമാനത്തിന്റെ വര്‍ധനവ്

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ എണ്‍പത് ശതമാനത്തിന്റെ വര്‍ധനവ്

ദോഹ: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. എണ്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായത്. ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ഇന്ത്യ വലിയ ...

Page 1 of 3 1 2 3

Don't Miss It

Recommended