Tag: pet dog

pet dog | Bignewskerala

കാത്തിരിപ്പ് കണ്ണീരായി; ചോട്ടു പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ! സങ്കട കയത്തിൽ ദിലീപ് കുമാറും കുടുംബവും

കൊല്ലം: സമൂഹമാധ്യമങ്ങളിലും നാട്ടിലും നിറഞ്ഞു നിന്ന ചോട്ടുവിനായുള്ള കാത്തിരിപ്പ് ഇനി വേണ്ട. ദിലീപ് കുമാറിന്റെ പ്രിയപ്പെട്ട നായയെ സമീപത്തെ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ...

pet dog | bignewskerala

13 വര്‍ഷത്തിലേറെ ഓമനിച്ചു വളര്‍ത്തിയ നായ വിടവാങ്ങി, ആചാരപ്രകാരം ശവസംസ്‌കാരം നടത്തി വീട്ടുകാര്‍, ദഹിപ്പിച്ച സ്ഥലത്ത് പൂന്തോട്ടവും സ്മാരകവും നിര്‍മിക്കും

ചേര്‍ത്തല: സനേഹിച്ചാല്‍ യജമാനന് വേണ്ടി സ്വന്തം ജീവന്‍ പോലും ത്യജിക്കുന്നവരാണ് വളര്‍ത്തുനായ്ക്കള്‍. അതുകൊണ്ടുതന്നെ വളര്‍ത്തുനായ്ക്കളെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് പലരും കാണുന്നത്. ഇപ്പോഴിതാ 13 വര്‍ഷത്തിലേറെ ...

ചത്തനായയെ ജീവനുള്ള നായയുടെ മേൽ കെട്ടിവെച്ചു; രക്ഷകരായി നാട്ടുകാർ

ചത്തനായയെ ജീവനുള്ള നായയുടെ മേൽ കെട്ടിവെച്ചു; രക്ഷകരായി നാട്ടുകാർ

പത്തനംതിട്ട: വീണ്ടും മിണ്ടാപ്രാണികളോട് ക്രൂരത കാണിച്ച് ഉടമ. പത്തനംതിട്ട വെച്ചുച്ചിറയിലാണ് വളർത്തുനായ്ക്കളോട് ഉടമ ക്രൂരത കാണിച്ചത്. ചത്തനായയെ മേൽ കെട്ടിവെച്ചനിലയിൽ വളർത്തുനായയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ALSO READ- ...

ഭാഗവതം വായനയും ചിതയും; വളർത്തുനായയുടെ അന്ത്യകർമ്മങ്ങൾ ആചാരപ്രകാരം നടത്തി ചേർത്തലയിലെ ഈ കുടുംബം; ഡാനിക്ക് യാത്രാമൊഴി

ഭാഗവതം വായനയും ചിതയും; വളർത്തുനായയുടെ അന്ത്യകർമ്മങ്ങൾ ആചാരപ്രകാരം നടത്തി ചേർത്തലയിലെ ഈ കുടുംബം; ഡാനിക്ക് യാത്രാമൊഴി

ചേർത്തല: വർഷങ്ങളായി കുടുംബത്തിലെ അംഗത്തെ പോലെ കൂടെയുണ്ടാവുകയും ഒരു വർഷമായി കിടപ്പിലായിട്ടും പൊന്നുപോലെ പരിചരിക്കുകയും ചെയ്തിരുന്ന വളർത്തുനായ ഡാനിയെ വിട്ടുപിരിഞ്ഞ ദുഃഖത്തിലാണ് ചേർത്തലയിലെ ഈ കുടുംബം. അന്ത്യയാത്രയും ...

chottu | bignewskerala

യൂട്യൂബിലെ ഹീറോ ചോട്ടുവിനെ കാണാനില്ല, തിരഞ്ഞിറങ്ങി ഒരു നാട്, വേദനയോടെ ആരാധകര്‍

കൊല്ലം: യൂട്യൂബില്‍ താരമായ ചോട്ടുവിനെ കാണാനില്ല. കൊല്ലം ആറ്റൂര്‍ക്കോണം ഗ്രാമത്തിലെ പ്രിയങ്കരനായ വളര്‍ത്തുനായയാണ് ചോട്ടു. ചോട്ടുവിനെ കണ്ടെത്താന്‍ ഒന്നിച്ചിറങ്ങിയിരിക്കുകയാണ് ഗ്രാമവാസികള്‍. ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് ചോട്ടുവിനെ വീട്ടില്‍നിന്ന് ...

dog | bignewskerala

അപ്രതീക്ഷിതമായി വീട്ടില്‍ വന്നുകയറി, അതിഥിയെക്കൊണ്ട് പുലിവാല് പിടിച്ച് വീട്ടുകാര്‍

തിരുവനന്തപുരം: അപ്രതീക്ഷിതമായി വീട്ടില്‍ വന്നുകയറിയ മുന്തിയ ഇനം നായ്ക്കുട്ടിയെക്കൊണ്ടു പുലിവാലു പിടിച്ച് വീട്ടുകാര്‍. രണ്ടു രാത്രിയും ഒരു പകലും നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉടമയെ കണ്ടെത്തി നായയെ തിരികെ ...

pat cat | bignewskerala

പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് വളര്‍ത്തുപൂച്ചയെ വെടിവെച്ച് അയല്‍വാസി, കരളില്‍ മുറിവേറ്റ് മിണ്ടാപ്രാണിക്ക് ദാരുണാന്ത്യം

കോട്ടയം: അയല്‍വാസി വെടിവെച്ച് പരിക്കേല്‍പ്പിച്ച വളര്‍ത്തുപൂച്ച ചത്തു. വൈക്കത്താണ് ദാരുണസംഭവം. തലയാഴം സ്വദേശികളായ പാരണത്ര വീട്ടില്‍ രാജു സുജാത എന്നിവരുടെ എട്ടുമാസം പ്രായമുള്ള ചിന്നുവെന്ന് വിളിപ്പേരുള്ള പൂച്ചയാണ് ...

pet dog | bignewskerala

‘ഇനി അടിക്കരുതേ’; വടി കൊണ്ട് ക്രൂരമായി തല്ലിയിട്ടും യജമാനന്റെ കൈകളില്‍ പിടിച്ച് ദയയോടെ നോക്കി വളര്‍ത്തുനായ, നെഞ്ചുതകര്‍ക്കുന്ന കാഴ്ച

വളര്‍ത്തുനായയെ ക്രൂരമായി ഉപദ്രപിക്കുന്ന ഉടമയുടെ വീഡിയോ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീടിനു സമീപത്തുള്ള കൂട്ടില്‍ തുടലില്‍ കെട്ടിയിട്ടിരിക്കുന്ന നായയെ വലിയ മരക്കഷണം ഉപയോഗിച്ചാണ് ഉടമ അടിക്കുന്നത്. ...

dog attack | bignewskerala

വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ചു, നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി അമ്പായത്തോട്ടിലാണ് സംഭവം. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയയ്ക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റത്. മദ്രസയില്‍ ...

ragesh | bignewskerala

ഭക്ഷണം പോലും കഴിക്കാതെ കാത്തിരിപ്പ്, യജമാനന്‍ ഇനി മടങ്ങിവരില്ലെന്നറിയാതെ വളര്‍ത്തുനായ, നൊമ്പരക്കാഴ്ച

തൃശ്ശൂര്‍: തന്റെ യജമാനന്‍ മടങ്ങിവരില്ലെന്നറിയാതെ കാത്തിരിക്കുന്ന ഒരു വളര്‍ത്തുനായയുടെ ചിത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളുടെ കണ്ണുനനയ്ക്കുന്നത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് കെഎസ്ആര്ടിസി ബസിന് പിന്നില്‍ സ്‌കൂട്ടറിടിച്ച് മരിച്ച രാജേഷിനെയാണ് ...

Page 2 of 4 1 2 3 4

Don't Miss It

Recommended