Tag: pathanamthitta media

rape

ഓടിളക്കി വീടിന്റെ അകത്തുകയറി, ഒറ്റയ്ക്കു താമസിക്കുന്ന 75 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

പത്തനംതിട്ട: ഓടിളക്കി വീടിന്റെ അകത്തുകയറി ഒറ്റയ്ക്കു താമസിക്കുന്ന 75 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഓമല്ലൂര്‍ പറയനാലി അണ്ണാന്‍വാതുക്കല്‍ മഹേഷ് (25) ആണ് പോലീസിന്റെ പിടിയിലായത്. ...

india-book

അഞ്ച് മണിക്കൂര്‍ കൊണ്ട് 195 രാജ്യങ്ങളുടെ ദേശീയ പതാകകള്‍ കാണാതെ വരച്ചു; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് വിദ്യാര്‍ത്ഥി

പത്തനംതിട്ട: അഞ്ച് മണിക്കൂര്‍ കൊണ്ട് 195 രാജ്യങ്ങളുടെ ദേശീയ പതാകകള്‍ കാണാതെ സിഡിയില്‍ വരച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് വിദ്യാര്‍ത്ഥി. പത്തനംതിട്ട റാന്നി സ്വദേശിനി ...

ku-janeesh-kumar

ദുരിത ജീവിതം കേട്ടറിഞ്ഞു നേരിട്ടെത്തി; കെയു ജനീഷ് കുമാർ എംഎൽഎയുടെ കരുതലിൽ നാലാം ക്ലാസ്സുകാരൻ ആനന്ദിന് പുതിയ വീടൊരുങ്ങും

കോന്നി: കെയു ജനീഷ് കുമാര്‍ എംഎല്‍എയുടെ കരുതലില്‍ നാലാം ക്ലാസ്സുകാരന്‍ ആനന്ദിന് പുതിയ വീടൊരുങ്ങും. പാറക്കൂട്ടത്തില്‍ ടി ഉദയന്റെയും ശ്യാമളയുടെയും മകന്‍ കൂടല്‍ ജംക്ഷന്‍ ഗവ. എല്‍പി ...

janamaithri-police

കുട്ടികൾ പഠിക്കുന്നതും ഭക്ഷണം കഴിക്കുന്നതും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ; ഓലമേഞ്ഞ ഒറ്റമുറി വീട്ടിലേക്ക് വൈദ്യുതിയെത്തിച്ച് ജനമൈത്രി പോലീസ്

പ്രക്കാനം: ഓലമേഞ്ഞ ഒറ്റമുറി വീട്ടിലേക്ക് വൈദ്യുതിയെത്തിച്ച് ജനമൈത്രി പോലീസ്. മണ്ണിൽ പറമ്പിൽ വരദരാജനും കുടുംബത്തിനുമാണ് ജനമൈത്രി പോലീസ് നന്മയുടെ വിളക്കായി മാറിയത്. ഹൃദ്രോഗിയായ വരദരാജൻ 3 വർഷമായി ...

youth-attacked

പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ചലനശേഷി നഷ്ടപ്പെട്ട് യുവാവ്, നാട്ടുകാര്‍ കണ്ടത് ജീവന്‍ രക്ഷിച്ചു

പത്തനംതിട്ട: പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുവും സംഘവും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പന്തളം കുരമ്പാല ആതിരമല വല്ലാറ്റൂര്‍ പടിഞ്ഞാറ്റേതില്‍ കുഞ്ഞുമോളുടെ മകന്‍ അനീഷിനെ ...

ksrtc

യാത്രക്കാരുടെ ആശ്രയമായ ഏക ബസ് സര്‍വ്വീസ് ഇതുവരെ മുടക്കിയിട്ടില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ക്രിസ്മസ് പുതുവത്സര സമ്മാനങ്ങള്‍ നല്‍കി നാട്ടുകാര്‍

മാരാമണ്‍: യാത്രക്കാരുടെ ആശ്രയമായ ഏക ബസ് ഇതുവരെ മുടക്കമില്ലാതെ സര്‍വ്വീസ് നടത്തിയതിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ സാധനങ്ങളും ക്രിസ്മസ് പുതുവത്സര സമ്മാനങ്ങളും നല്‍കി നാട്ടുകാര്‍. കെഎസ്ആര്‍ടിസിയുടെ ...

fire-force

ആത്മഹത്യാ ഭീഷണി മുഴക്കി പ്ലാവില്‍ കയറി; പോലീസ് എത്തിയിട്ടും അനങ്ങിയില്ല, അഗ്‌നിരക്ഷാ സേനയെ കണ്ട് പേടിച്ച് മരത്തില്‍ നിന്ന് ഇറങ്ങിയോടി യുവാവ്

കൂടല്‍: ആത്മഹത്യാ ഭീഷണി മുഴക്കി പ്ലാവില്‍ കയറിയ യുവാവ് അഗ്‌നിരക്ഷാ സേനയെ കണ്ട് മരത്തില്‍ നിന്ന് ഇറങ്ങിയോടി. നെല്ലിമുരുപ്പ് ഇടപ്പുരയില്‍ ജിഷ്ണു(24)വാണ് ആത്മഹത്യാ ഭീഷണി മുഴക്കി മരത്തില്‍ ...

സ്വയം മാധ്യമപ്രവർത്തകൻ ചമയലും സദാചാര പൊലീസിങ്ങും: ജനതാ കർഫ്യൂവിന്റെ പേരിൽ മാധ്യമപ്രവർത്തകൻ ചമഞ്ഞ് യാത്രക്കാരെ തടഞ്ഞ ആൾക്കെതിരെ കേസെടുത്ത് പോലീസ്

സ്വയം മാധ്യമപ്രവർത്തകൻ ചമയലും സദാചാര പൊലീസിങ്ങും: ജനതാ കർഫ്യൂവിന്റെ പേരിൽ മാധ്യമപ്രവർത്തകൻ ചമഞ്ഞ് യാത്രക്കാരെ തടഞ്ഞ ആൾക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ജനതാ കർഫ്യൂവിന്റെ പേരിൽ വഴിയാത്രക്കാരെ തടഞ്ഞ് നിർത്തി ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. ഓൺലൈൻ ചാനൽ എന്നപേരിൽ യാത്രക്കാരെ തടഞ്ഞ് ...

Don't Miss It

Recommended