Tag: Money Fraud

hotel | bignewskerala

ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടിയ കേസ്, സംഘം പിടിയില്‍

മലപ്പുറം: ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍. മലപ്പുറം ജില്ലയിലാണ് സംഭവം. വേങ്ങര സ്വദേശികളായ പുതുപ്പറമ്പില്‍ ഇബ്രാഹിം കുട്ടി, ...

arrest | bignewskerala

വിവാഹ വാഗ്ദാനം നല്കി യുവതികളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത് മുങ്ങി, 43കാരന്‍ അറസ്റ്റില്‍

തൃശൂര്‍: യുവതികളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത നാല്‍പ്പത്തിമൂന്നുകാരന്‍ പിടിയില്‍. വാടാനപ്പിള്ളി ബിഎസ് റോഡില്‍ പണിക്ക വീട്ടില്‍ ഷെഫീഖിനെയാണ് ...

arrest |bignewskerala

അമേരിക്കയില്‍ പൈലറ്റ് ആണെന്ന് പറഞ്ഞ് പറ്റിച്ചു, ആലപ്പുഴക്കാരിയില്‍ നിന്നും പണം തട്ടിയ നൈജീരിയക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: അമേരിക്കയില്‍ പൈലറ്റ് ആണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയായ യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയ നൈജീരിയക്കാരന്‍ അറസ്റ്റില്‍. എനുക അരിന്‍സി ...

money fraud | bignewskerala

മുക്കുപണ്ടം പണയപ്പെടുത്തി മൂന്ന് ലക്ഷം തട്ടി, യുവതി അറസ്റ്റില്‍

തൃശൂര്‍: മുക്കുപണ്ടം പണയപ്പെടുത്തി മൂന്ന് ലക്ഷം തട്ടിയ യുവതി അറസ്റ്റില്‍. തൃശ്ശൂരിലാണ് സംഭവം. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ കൊല്ലം പള്ളിക്കുന്ന് തെക്കേതില്‍ ആനി ...

money fraud | bignewskerala

രാജ്യത്ത് പല സ്ഥലങ്ങളിലായി 18 ഓളം ഭാര്യമാര്‍, കൂടുതലും ഡോക്ടര്‍മാര്‍, തട്ടിയത് ലക്ഷങ്ങള്‍, ഒടുവില്‍ പിടിയില്‍

രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നായി 18ഓളം സ്ത്രീകളെ വിവാഹം ചെയ്ത ഒഡിഷ സ്വദേശി അറസ്റ്റില്‍. രമേശ് സ്വെയിന്‍ എന്നയാളാണ് അറസ്റ്റിലായത്. വ്യാജഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് ...

money fraud | bignewskerala

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി, വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത രണ്ടുപേര്‍ പിടിയില്‍

കോട്ടയം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. പനച്ചിക്കാട് മറ്റത്തില്‍ മനു യശോധരന്‍ (39), ചപ്പാത്ത് ...

money fraud | bignewskerala

വിവാഹപരസ്യം വഴി സ്ത്രീകളെ കാണിച്ച് തട്ടിപ്പ്, അഞ്ച് പേര്‍ അറസ്റ്റില്‍, പറ്റിച്ചത് 50ഓളം പേരെ

പാലക്കാട്: വിവാഹത്തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത അഞ്ച് പേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് സ്വദേശികളായ കാര്‍ത്തികേയന്‍, സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. സേലം സ്വദേശിയുടെ ...

money fraud| bignewskerala

പഠിച്ചത് പത്താം ക്ലാസ് വരെ, എന്‍ജിനിയര്‍ ആണെന്ന് പറഞ്ഞ് പറ്റിച്ച് ഏഴരലക്ഷത്തോളം രൂപയുടെ കമ്പി അടിച്ചുമാറ്റി, 34കാരന്‍ പിടിയില്‍

കോഴിക്കോട്: എന്‍ജിനിയര്‍ ആണെന്ന് പറഞ്ഞ് പറ്റിച്ച് ഏഴരലക്ഷത്തോളം രൂപയുടെ കമ്പി തട്ടിയെടുത്ത 34കാരന്‍ പിടിയില്‍. കണ്ണൂര്‍ താവക്കര സ്വദേശി ദിജില്‍ സൂരജ് ആണ് അറസ്റ്റിലായത്. മലപ്പുറത്തെ ഒരു ...

arrest | bignewskerala

എടിഎമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച ഒന്നരക്കോടി അടിച്ചുമാറ്റി; സംഘം പിടിയില്‍

മലപ്പുറം: എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച കോടിക്കണക്കിന് രൂപയും അടിച്ചുമാറ്റി മുങ്ങിയ സംഘം പോലീസ് പിടിയില്‍. മലപ്പുറത്താണ് സംഭവം. മഞ്ചേരി സ്വദേശി എം.ടി. മഹിത്, വേങ്ങര ഊരകത്തെ ഷിബു, ...

money fraud | bignewskerala

ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, 70കാരന്‍ പിടിയില്‍

കോട്ടയം: ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം ഇടശ്ശേരിക്കടവ് അമ്പലത്തിന്‍കാട്ടില്‍ മെഹമ്മൂദിനെയാണ്(70) പൊലീസ് അറസ്റ്റ് ചെയ്തത്. മകന് ജോലി വാഗ്ദാനം ...

Page 2 of 5 1 2 3 5

Don't Miss It

Recommended