Tag: Money Fraud

അഞ്ചാം വിവാഹത്തിനൊരുങ്ങി 55കാരന്‍,  വിവാഹം മുടക്കി ആദ്യ ഭാര്യമാരും മക്കളും, അറസ്റ്റില്‍

അഞ്ചാം വിവാഹത്തിനൊരുങ്ങി 55കാരന്‍, വിവാഹം മുടക്കി ആദ്യ ഭാര്യമാരും മക്കളും, അറസ്റ്റില്‍

ലഖ്‌നൗ: അഞ്ചാമത്തെ ഭാര്യയെ ജീവിതത്തിലേക്ക് ക്ഷണിക്കാനിരിക്കെ മധ്യവയസ്‌കന്റെ വിവാഹം തടഞ്ഞ് ആദ്യ ഭാര്യമാരും മക്കളും. ഉത്തര്‍പ്രദേശിലെ സീതാപുരിലായിരുന്നു സംഭവം. ഷാഫി അഹമ്മദ് എന്ന 55കാരന്റെ വിവാഹമാണ് ആദ്യ ...

കൊച്ചിയിലെ എടിഎമ്മുകളില്‍ കവര്‍ച്ച, പ്രതി പിടിയില്‍

കൊച്ചിയിലെ എടിഎമ്മുകളില്‍ കവര്‍ച്ച, പ്രതി പിടിയില്‍

കൊച്ചി: കൊച്ചിയിലെ എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുബാറക്ക് എന്നയാളാണ് പിടിയിലായത്. തട്ടിപ്പില്‍ കൂടുതല്‍ പേര് ഉണ്ടോയെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പൊലീസ് ...

sreenath bhasi | bignewskerala

ടര്‍ഫ് ഉദ്ഘാടനത്തിന് പണം വാങ്ങി വഞ്ചിച്ചു, നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

ആലപ്പുഴ: ടര്‍ഫ് ഉദ്ഘാടനത്തിനായി പണം വാങ്ങിയ ശേഷം വഞ്ചിച്ചതായി നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി. ആലപ്പുഴയിലെ യുവ സംരംഭകരാണ് പരാതിയുമായി രംഗത്തെത്തിയത്. നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും ...

marriage| bignewskerala

ഐഐടിയിലെ പ്രൊഫസര്‍ ആണെന്ന് വിശ്വസിപ്പിച്ചു, സ്ത്രീധനത്തിനായി ഡോക്ടറെ കല്യാണം കഴിച്ച് തട്ടുകട ഉടമ, അറസ്സില്‍

ചെന്നൈ: പ്രൊഫസര്‍ ആണെന്ന് വിശ്വസിപ്പിച്ച് ഡോക്ടറെ കല്യാണം കഴിച്ച തട്ടുകട ഉടമ അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. ജാഫര്‍ഖാന്‍പേട്ടിലെ പെരിയാര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന വി.പ്രഭാകരന്‍ എന്ന 34കാരനാണ് പിടിയിലായത്. ...

arrest | bignewskerala

സര്‍ക്കാര്‍ ജോലിക്കാരനെന്ന് പറഞ്ഞ് പറ്റിച്ചു, വിവാഹ വാഗ്ദാനം നല്‍കി വിവാഹമോചിതരായ സ്ത്രീകളില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍, 27കാരന്‍ അറസ്റ്റില്‍

ചേര്‍ത്തല: സര്‍ക്കാര്‍ ജോലിക്കാരനെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹമോചിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവ് പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ചെറുകുന്നം പങ്കജ മന്ദിരത്തില്‍ ...

Money fraud | Bignews kerala

കാൻസർ രോഗിയായ ഒരുവയസുകാരിയുടെ പേരിൽ ബക്കറ്റ് പിരിവ്; പിരിച്ചു കിട്ടിയ പണവുമായി ബാറിലും! മൂന്നംഗ തട്ടിപ്പ് സംഘം പിടിയിൽ

തിരുവനന്തപുരം: ആർസിസിയിൽ ചികിത്സയിലുള്ള ഒരു വയസ്സുകാരിയുടെ ചിത്രം വച്ച് അനധികൃതമായി പണപ്പിരിവ് നടത്തിയ മൂന്നംഗസംഘം അറസ്റ്റിൽ. പിരിച്ച പണവുമായി ഉടൻ തന്നെ ബാറിൽ കയറി മദ്യപിക്കാൻ കയറിയതോടെയാണ് ...

money fraud| bignewskerala

റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്തു, തട്ടിയെടുത്തത് ലക്ഷങ്ങള്‍, യുവതി അറസ്റ്റില്‍

കണ്ണൂര്‍: റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. ഇരിട്ടി ചരല്‍ സ്വദേശി ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. ...

rape case | bignewskerala

ഗുരുവായൂരില്‍ വെച്ച് താലികെട്ടുമെന്ന് ഉറപ്പ്, വിവാഹമോചിതയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി യുവാവ്, ഒടുവില്‍ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് മുങ്ങി

തൃശ്ശൂര്‍: വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവാവ് അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാര്‍ വെള്ളിലാംകണ്ടം ചിറയില്‍വീട്ടില്‍ ഷിനോജ് (35) ആണ് അറസ്റ്റിലായത്. ...

money fraud| bignewskerala

രണ്ടു കോടി രൂപ മൂല്യമുളള നിധിയാണെന്ന് വിശ്വസിപ്പിച്ചു, വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ കൈമാറി തട്ടിയത് ലക്ഷങ്ങള്‍

മലപ്പുറം: സ്വര്‍ണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ കൈമാറി സഹോദരങ്ങളില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍. മലപ്പുറത്താണ് സംഭവം. ചാലിശേരി ഹുസൈന്‍ തങ്ങളും സഹോദരന്‍ അലി അബ്ബാസ് തങ്ങളുമാണ് തട്ടിപ്പിനിരയായത്. ...

arrest | bignewskerala

കള്ളക്കടത്തില്‍ പിടികൂടിയ സ്വര്‍ണം നല്കാമെന്ന് വാഗ്ദാനം, പൊലിസ് ചമഞ്ഞ് പണം തട്ടിയ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പൊലിസ് ചമഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ കെ.പി. നവാസ്, തിരുവനന്തപുരം സ്വദേശിയായ ലിജോ ലാസര്‍, കണ്ണൂര്‍ ...

Page 1 of 5 1 2 5

Don't Miss It

Recommended