Tag: MEDICAL COLLEGE

vava suresh| bignewskerala

ബോധം വന്നയുടനെ ‘ദൈവമേ’ എന്ന് ഉച്ചരിച്ചു, പിന്നീട് പേര് പറഞ്ഞു; വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍

കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍. ബോധം വന്നയുടനെ 'ദൈവമേ' എന്നാണ് ആദ്യം ഉച്ചരിച്ചത്. ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും അദ്ദേഹം ...

medical-college

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തിയ്യറ്ററിലെ സീലിങ് പൊളിഞ്ഞു വീണു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തിയ്യറ്ററിലെ സീലിങ് തകര്‍ന്നു വീണു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. തിയറ്റര്‍ സി-യില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വൃത്തിയാക്കുന്ന ...

shailaja teacher | bignewskerala

വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക്, 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി

തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക്. വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തില്‍ അനുമതി നല്‍കി. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 115 ...

ambulance

ആശുപത്രിയിലേക്ക് പോകുംവഴി ആംബുലന്‍സിനുള്ളില്‍ യുവതികള്‍ക്ക് സുഖപ്രസവം

പത്തനംതിട്ട: ആശുപത്രിയിലേക്ക് പോകുംവഴി ആംബുലന്‍സിനുള്ളില്‍ യുവതികള്‍ക്ക് സുഖപ്രസവം. പത്തനംതിട്ടയിലും തൃശൂരിലുമാണ് 'കനിവ് 108' ആംബുലന്‍സിനുള്ളില്‍ യുവതികള്‍ പ്രസവിച്ചത്. പത്തനംതിട്ട തിരുവല്ല കോയിപ്രം താവളത്തില്‍ റോയ്‌സിന്റെ ഭാര്യ മേഘ ...

ambulance-driver

രക്തം വാര്‍ന്ന് അത്യാസന്ന നിലയിലായ രോഗിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രി സ്വീകരിക്കാന്‍ മടിച്ചു; 3 മണിക്കൂര്‍ കൊണ്ടു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചു ആംബുലന്‍സ് ഡ്രൈവര്‍

ആലുവ: ശരീരത്തിലെ രക്തം വാര്‍ന്ന് അത്യാസന്ന നിലയിലായ രോഗിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രി സ്വീകരിക്കാന്‍ മടിച്ചപ്പോള്‍ 3 മണിക്കൂര്‍ കൊണ്ടു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു ജീവന്‍ ...

ghost

മെഡിക്കല്‍ കോളജില്‍ പ്രേതശല്യമുണ്ടെന്ന് പരാതി; ജീവനക്കാരനു സസ്‌പെന്‍ഷന്‍

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്‌സില്‍ പ്രേതശല്യമുണ്ടെന്നു പരാതി നല്‍കിയ ജീവനക്കാരനു സസ്‌പെന്‍ഷന്‍. അര്‍ധരാത്രിയായാല്‍ പ്രേതശല്യമുണ്ടെന്നും ഉറങ്ങാന്‍ കഴിയാറില്ലെന്നുമാണ് ജീവനക്കാരന്‍ മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ക്കു പരാതി നല്‍കിയത്. എന്നാല്‍ ...

കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡിന് പരിസരത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം സ്ത്രീയുടെയാണെന്നാണ് ...

പകല്‍ രോഗി; രാത്രി മോഷ്ടാവ്; പോലീസിനെ ഞെട്ടിച്ച് കള്ളന്‍

പകല്‍ രോഗി; രാത്രി മോഷ്ടാവ്; പോലീസിനെ ഞെട്ടിച്ച് കള്ളന്‍

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജില്‍ പകല്‍ രോഗിയെന്ന വ്യാജേനെ കിടന്ന് രാത്രി മോഷണം നടത്തി കള്ളന്‍ വിലസുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് കള്ളന്‍ മോഷണത്തിനായുള്ള സുരക്ഷിതമായ മാര്‍ഗം കണ്ടെത്തിയത്. ...

പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: പരിയാരം കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വ്വീസസും അക്കാദമി ഓഫ് മെഡിക്കല്‍ സര്‍വ്വീസസും എട്ട് അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്ത് ...

നാല് സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശനം; തിങ്കളാഴ്ച വിധി പറയും

നാല് സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശനം; തിങ്കളാഴ്ച വിധി പറയും

ന്യൂഡല്‍ഹി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പ്രവേശന വിഷയത്തില്‍ തിങ്കളാഴ്ച വിധി പറയും. സുപ്രീംകോടതിയാണ് വിധി പറയുക. മെഡിക്കല്‍ കോളേജിലെ ഈ വര്‍ഷത്തെ പ്രവേശനം അംഗീകരിക്കണോ ...

Page 1 of 2 1 2

Don't Miss It

Recommended