Tag: man

arrest | bignewskerala

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത് 20ലധികം പെണ്‍കുട്ടികളെ, 22കാരന്‍ അറസ്റ്റില്‍

നെടുങ്കണ്ടം: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401 കല്ലുപറമ്പില്‍ ആരോമലാണ് പിടിയിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ നല്കിയ പരാതിയിലാണ് ...

missing | bignewskerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായിട്ട് രണ്ട് ദിവസം, അയര്‍ലണ്ടിലേക്ക് പോകുന്നതിന് ഒരുക്കങ്ങളിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായതായി പരാതി. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് ഋതുഗാമി (32) യെ ആണ് കാണാതായത്. നാലാഞ്ചിറയില്‍ ബൈക്ക് വെച്ച് ...

fight | bignewskerala

അഞ്ച് രൂപ ചായയുടെ പേരില്‍ തര്‍ക്കം, വൃദ്ധനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച കടയുടമയെ തിരിച്ചടിച്ച് മകള്‍, വൈറലായി വീഡിയോ, കൈയ്യടി

ഭോപ്പാല്‍ : പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചയാളെ പൊതിര തല്ലി മകള്‍. മധ്യപ്രദേശിലെ ശിവപുരിയിലെ ദിനാര ടൗണിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ...

arrest | bignewskerala

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി, വീട്ടില്‍ ആളില്ലാത്ത സമയത്ത് വീണ്ടും മകളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

പാലക്കാട്; മകളെ പീഡനത്തിന് ഇരയാക്കിയ അച്ഛന്‍ വീണ്ടും അറസ്റ്റില്‍. പാലക്കാട് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പട്ടാമ്പിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പോക്‌സോ കേസില്‍ ജയിലിലായിരുന്ന ...

suicide| bignewskerala

കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ നിരന്തര പീഡനം, 10ലക്ഷം രൂപയും ആവശ്യപ്പെട്ട് ഭര്‍തൃമാതാവും; മകളുടെ മരണത്തില്‍ പരാതിയുമായി പിതാവ്

കോട്ടയം; കോട്ടയത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി അച്ഛന്‍. ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും മകളെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്കെത്തിയതെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ...

shibu | bignewskerala

സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം, അസഭ്യം പറയുന്നതും പതിവ്; യുവാവ് അറസ്റ്റില്‍

അഞ്ചല്‍: അയല്‍വാസികളായ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പതിവാക്കിയ മുപ്പത്തിയഞ്ചുകാരന്‍ പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. പാലമുക്ക് ഇടയിലഴികത്ത് വീട്ടില്‍ ഷിബുവാണ് അറസ്റ്റിലായത്. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ ...

death | bignewskerala

വെള്ളം പമ്പ് ചെയ്യുന്നതിനിടെ വാട്ടര്‍ടാങ്ക് ദേഹത്ത് വീണു, സൗദി അറേബ്യയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ വാട്ടര്‍ടാങ്ക് ദേഹത്ത് വീണ് ഇരുപത്തിമൂന്നുകാരന് ദാരുണാന്ത്യം. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി കുറ്റിക്കാടന്‍ സലാമിന്റെ മകന്‍ ഷഹീദാണ് മരിച്ചത്. നജറാനിലെ സനാഇയ ഭാഗത്ത് വെള്ളം ...

arrest | bignewskerala

ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങി, മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് എട്ടുവര്‍ഷമായി ഒളിവില്‍, 43കാരന്‍ പിടിയില്‍

മലപ്പുറം: ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങിയ നാല്‍പ്പത്തിമൂന്നുകാരന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസിന്റെ പിടിയില്‍. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി കള്ളിയത്ത് അബ്ദുല്‍സലീം ആണ് പിടിയിലായത്. എട്ടുവര്‍ഷത്തോളമായി ഒളിവില്‍ കഴിയവേയാണ് പിടിയിലാകുന്നത്. ...

sucide| bignewskerala

ആഭരണങ്ങളെടുക്കാന്‍ പണം ലഭിച്ചില്ല, അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തി യുവാവ് വീട്ടില്‍ ജീവനൊടുക്കി

തൃശൂര്‍: ആഭരണങ്ങളെടുക്കാന്‍ പണം കിട്ടാതെ വന്നതോടെ അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി യുവാവ് ജീവനൊടുക്കി. തൃശൂരിലാണ് സംഭവം. ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ വിപിന്‍(25) ആണ് മരിച്ചത്. ...

death | bignewskerala

പോക്‌സോ കേസില്‍ പ്രതിയായ 56കാരന്‍ തൂങ്ങിമരിച്ച നിലയില്‍, സ്വത്ത് തട്ടിയെടുക്കാന്‍ ബന്ധുക്കള്‍ കള്ളക്കേസുണ്ടാക്കിയതാണെന്ന് നാട്ടുകാര്‍, പരാതി

മൂന്നാര്‍: മൂന്നാറില്‍ പോക്‌സോ കേസില്‍ പ്രതിയായ അമ്പത്തിയാറുകാരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ന്യൂ കോളനി സ്വദേശി പി പാല്‍പാണ്ടി (56)യെ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ...

Page 14 of 25 1 13 14 15 25

Don't Miss It

Recommended