Tag: Malayalam movie

പട്ടിയെ പിടിച്ച് പല്ലും നഖവും പറിച്ച് ജ്യൂസും കഞ്ഞിയും കൊടുത്ത് വളര്‍ത്തുക, കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേ പറ്റു.; ഹരീഷ് പേരടി പറയുന്നു

പട്ടിയെ പിടിച്ച് പല്ലും നഖവും പറിച്ച് ജ്യൂസും കഞ്ഞിയും കൊടുത്ത് വളര്‍ത്തുക, കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേ പറ്റു.; ഹരീഷ് പേരടി പറയുന്നു

കോഴിക്കോട്: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധി പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ...

leena| bgnewskerala

അന്ന് പഠനം മുടങ്ങി, ഇന്ന് പത്താംക്ലാസ് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി നടി ലീന, തുണയായത് നാടകത്തിലെ വലിയ ഡയലോഗുകള്‍ പഠിച്ചുള്ള ശീലം

ആലപ്പുഴ: വര്‍ഷങ്ങള്‍ക്ക് മുമ്പ് മുടങ്ങിപ്പോയ പത്താം ക്ലാസ് പഠനം തിരിച്ചുപിടിച്ച് പരീക്ഷയെഴുതാനൊരുങ്ങി നടി ലീന ആന്റണി. 'മഹേഷിന്റെ പ്രതികാരം' എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ലീന ...

വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്ന് ഇടവേള ബാബു; എന്നാൽ രാജിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഹരീഷ് പേരടി

വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്ന് ഇടവേള ബാബു; എന്നാൽ രാജിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഹരീഷ് പേരടി

വിജയ് ബാബുവിനെ പുറത്താക്കാത്ത താരസംഘടനയുടെ നിലപാടിൽ പ്രതിഷേധിച്ച് രാജിവെച്ച തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി. സ്ത്രീവിരുദ്ധരായവരെ സംരക്ഷിക്കുന്ന സംഘടനയെ 'അമ്മ' എന്ന് വിളിക്കാനാകില്ലെന്നും ഫേസ്ബുക്ക് ...

parvathy-jayaram

എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍, ഇവര്‍ തിളങ്ങുന്നതാണ് എന്റെ അഭിമാനമെന്ന് ജയറാം; പാര്‍വതിയുടെ റാംപ്‌വാക്ക് ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരം പാര്‍വ്വതി ജയറാമിന്റെ റാംപ്‌വാക്ക് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്‌സ് വില്ലേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയിലാണ് ...

നടൻ അനീഷ് ജി മേനോന് എതിരെ ലൈംഗിക അതിക്രമ ആരോപണം; മോണോആക്ട് പഠിപ്പിക്കാനെത്തി പലതവണ കയറിപിടിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

നടൻ അനീഷ് ജി മേനോന് എതിരെ ലൈംഗിക അതിക്രമ ആരോപണം; മോണോആക്ട് പഠിപ്പിക്കാനെത്തി പലതവണ കയറിപിടിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

മലയാളത്തിലെ യുവനടൻ അനീഷ് ജി മേനോന്(അനീഷ് ഗോപിനാഥൻ) എതിരെ ലൈംഗിക അതിക്രമ ആരോപണം. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോൾ നടൻ പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ...

നടിയെ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച രഞ്ജിത്തിനെ മതിയാവോളം വാഴ്ത്തി ദിലീപ്; വേദി പങ്കിട്ടതിൽ എന്താണ് തെറ്റെന്ന് രഞ്ജിത്തും

നടിയെ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച രഞ്ജിത്തിനെ മതിയാവോളം വാഴ്ത്തി ദിലീപ്; വേദി പങ്കിട്ടതിൽ എന്താണ് തെറ്റെന്ന് രഞ്ജിത്തും

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനും ആയ രഞ്ജിത്തിനെ വാഴ്ത്തി ദിലീപ്. ഇതേ കേസിൽ പ്രതി പട്ടികയിലുള്ള ദിലീപ് രഞ്ജിത്തിനെ ...

marakkar arabhikkadalinte simham | bignewskerala

തിയെറ്ററുകളില്‍ ആഘോഷം; ‘മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹം’ കാണാന്‍ ജനസാഗരം

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ 'മരയ്ക്കാര്‍ - അറബിക്കടലിന്റെ സിംഹം' തിയെറ്ററുകളിലെത്തിയിരിക്കുകയാണ്. അര്‍ദ്ധരാത്രി 12 മണിക്ക് ആരംഭിച്ച ഫാന്‍സ് ഷോകളില്‍ 'മരയ്ക്കാര്‍ - അറബിക്കടലിന്റെ സിംഹം' സിനിമ ...

hridayam | bignewskerala

കാത്തിരിപ്പിനൊടുവില്‍ ‘ഹൃദയം’ ടീസര്‍ പുറത്ത്, ഹൃദയം കവര്‍ന്ന് പ്രണവും കല്യാണിയും ദര്‍ശനയും

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് യുവതാര അണിനിരക്കുന്ന ഹൃദയം എന്ന ചിത്രത്തിനായി. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് ഹൃദയത്തിലെ താരങ്ങള്‍. വിനീത് ശ്രീനിവാസന്‍ ...

eesho | bignewskerala

‘ക്രിസംഘി’, നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേര്, ഒരു സിനിമ ഇറങ്ങിയാല്‍ പഴുത്ത് പൊട്ടാറായി നില്ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം; ‘ഈശോ’യെ അനുകൂലിച്ച് വൈദികന്‍, വീഡിയോ വൈറല്‍

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുകയാണ്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ...

ap abdullakkutty | bignewskerala

ദൈവം അനുഗ്രഹിച്ച് നല്‍കിയ പൊന്നുമോന്‍, അഭിനയിക്കുകയല്ല, ഫഹദ് ജീവിക്കുകയാണ്; മാലിക്കിനെയും ഫഹദ് ഫാസിലിനെയും വാനോളം പുകഴ്ത്തി എപി അബ്ദുള്ളക്കുട്ടി

തൃശ്ശൂര്‍: ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രം മാലികിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് ഇതിനോടകം സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി. ദേശീയ ...

Page 1 of 3 1 2 3

Don't Miss It

Recommended