Tag: malayalam breaking news

youth-attacked

പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ചലനശേഷി നഷ്ടപ്പെട്ട് യുവാവ്, നാട്ടുകാര്‍ കണ്ടത് ജീവന്‍ രക്ഷിച്ചു

പത്തനംതിട്ട: പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുവും സംഘവും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പന്തളം കുരമ്പാല ആതിരമല വല്ലാറ്റൂര്‍ പടിഞ്ഞാറ്റേതില്‍ കുഞ്ഞുമോളുടെ മകന്‍ അനീഷിനെ ...

‘ബിലാലി’ലെ അബു ജോണ്‍ കുരിശിങ്കല്‍ ദുല്‍ഖറോ? മംമ്ത പറയുന്നു

‘ബിലാലി’ലെ അബു ജോണ്‍ കുരിശിങ്കല്‍ ദുല്‍ഖറോ? മംമ്ത പറയുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'ബിഗ് ബി'യുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. ബിലാലിന്റെ രണ്ടാം വരവ് ആരാധകര്‍ ആവേശത്തോടെ എതിരേല്‍ക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ ...

ksrtc

രോഗികള്‍ക്ക് ആശ്വസിക്കാം; കെഎസ്ആര്‍ടിസി ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് ആരംഭിച്ചു

തിരുവനന്തപുരം: കൊവിഡ് കാലത്ത് പുതിയ സര്‍വ്വീസ് ആരംഭിച്ച് രോഗികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ കരുതല്‍. പുതിയ സര്‍വ്വീസായ ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വ്വീസാണ് കെഎസ്ആര്‍ടിസി ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്നും തുടങ്ങി വിവിധ ...

വിഎസും കെആര്‍ ഗൗരിയമ്മയും എനിക്കു വേണ്ടി പ്രചാരണത്തിനു വന്നു, പക്ഷെ 16 വോട്ടിന് ഞാന്‍ തോറ്റു; പിന്നീട് മത്സരിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

വിഎസും കെആര്‍ ഗൗരിയമ്മയും എനിക്കു വേണ്ടി പ്രചാരണത്തിനു വന്നു, പക്ഷെ 16 വോട്ടിന് ഞാന്‍ തോറ്റു; പിന്നീട് മത്സരിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

2020 ല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തെരഞ്ഞെടുപ്പ് കാലത്തേക്ക് വെള്ളാപ്പള്ളി നടേശന്റെ തിരിഞ്ഞ് നോട്ടം. 1962 ല്‍ നടന്ന സംഭവം ...

കുട്ടനാട്ടില്‍ പോലീസ് ചമഞ്ഞെത്തി വാഹന പരിശോധന; ലക്ഷങ്ങള്‍ തട്ടിയെടുത്തു

കുട്ടനാട്ടില്‍ പോലീസ് ചമഞ്ഞെത്തി വാഹന പരിശോധന; ലക്ഷങ്ങള്‍ തട്ടിയെടുത്തു

കുട്ടനാട്: തട്ടിപ്പുകള്‍ പലവിധത്തിലാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ആര്‍ക്കും ആരേയും വിശ്വസിക്കാന്‍ പറ്റാത്ത കാലം. ഇപ്പോഴിതാ പോലീസ് വേഷത്തിലെത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തിരിക്കുകയാണ് ഒരു സംഘം ആളുകള്‍. കുട്ടനാട്ടിലാണ് സംഭവം. ...

തലച്ചോറില്‍ രക്തം കട്ടപിടിച്ച് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു, കാലുകളും തളര്‍ന്നു; ശ്രീഭൂമികയുടെ ചികിത്സയ്ക്ക് കനിവ് തേടി മാതാപിതാക്കള്‍

തലച്ചോറില്‍ രക്തം കട്ടപിടിച്ച് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു, കാലുകളും തളര്‍ന്നു; ശ്രീഭൂമികയുടെ ചികിത്സയ്ക്ക് കനിവ് തേടി മാതാപിതാക്കള്‍

ആറ് വയസുകാരി ശ്രീഭൂമികയുടെ ചികിത്സയ്ക്ക് കനിവ് തേടി മാതാപിതാക്കള്‍. ജനിച്ച് നാലാം മാസത്തില്‍ തലച്ചോറിലെ ഞരമ്പില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നു കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട ശ്രീഭൂമികയുടെ ചികിത്സയ്ക്കാണ് മാതാപിതാക്കള്‍ ...

aparna Bala murali | Surarai Potru

സൂരരൈ പോട്ര് സിനിമയില്‍ എത്തിപ്പെട്ടത് ഇങ്ങനെ; അനുഭവങ്ങള്‍ പങ്കുവച്ച് അപര്‍ണ ബാലമുരളി, വൈറല്‍ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ 'സൂരരൈ പോട്ര്' എന്ന തമിഴ് സിനിമയിലേയ്ക്കുള്ള തന്റെ യാത്രയുടെ അനുഭവങ്ങള്‍ പങ്കുവച്ച് നായിക അപര്‍ണ ബാലമുരളി. അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വിഡിയോയിലൂടെയാണ് ...

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; വൈക്കത്തഷ്ടമിക്ക് ആനയെ എഴുന്നള്ളിക്കാം

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; വൈക്കത്തഷ്ടമിക്ക് ആനയെ എഴുന്നള്ളിക്കാം

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിനും ആനകളെ അനുവദിച്ചു. ഇന്നലെ ചേര്‍ന്ന ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് ജില്ലാ കലക്ടര്‍ ...

മനപ്പൂര്‍വ്വം അപമാനിച്ചു; യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി അക്ഷയ് കുമാര്‍

മനപ്പൂര്‍വ്വം അപമാനിച്ചു; യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി അക്ഷയ് കുമാര്‍

മുംബൈ: യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബിഹാര്‍ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്‍ക്കെതിരെയാണ് അക്ഷയ് കുമാര്‍ നോട്ടീസ് ...

മുന്നിലേക്ക് ചവിട്ടിയാലും പിന്നിലേക്ക് ചവിട്ടിയാലും മുന്നോട്ട് തന്നെ; ലോകത്തെ ഞെട്ടിച്ച വേണുവിന്റെ വിചിത്ര സൈക്കിളുകള്‍

മുന്നിലേക്ക് ചവിട്ടിയാലും പിന്നിലേക്ക് ചവിട്ടിയാലും മുന്നോട്ട് തന്നെ; ലോകത്തെ ഞെട്ടിച്ച വേണുവിന്റെ വിചിത്ര സൈക്കിളുകള്‍

മട്ടാഞ്ചേരി: മുന്നിലേക്ക് ചവിട്ടിയാലും പിന്നിലേക്ക് ചവിട്ടിയാലും മുന്നിലേക്കു തന്നെ നീങ്ങുന്ന സൈക്കിള്‍. രണ്ടു പേര്‍ക്കും മൂന്നു പേര്‍ക്കും അനായാസം ചവിട്ടാവുന്ന സൈക്കിള്‍. സൈക്കിള്‍ നിര്‍മാണത്തില്‍ പുതുമകളുമായി ലോകത്തെ ...

Don't Miss It

Recommended