Tag: MALAPPURAM

aksh marriage| bignewskerala

പ്രണയത്തിന് അതിര്‍ത്തിയില്ല, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആകാശിന്റെ ജീവിത സഖിയായി ഇന്തൊനീഷ്യക്കാരി

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആകാശിന്റെ ജീവിത സഖിയായി ഇന്തൊനീഷ്യക്കാരി ദേവി സിതി സെന്ദരി. പ്രണയത്തിന് അതിര്‍ത്തികളോ പരിമിധികളോ ഇല്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് ഈ ദമ്പതികള്‍. പൊക്കം കുറഞ്ഞവരുടെ ഒളിംപിക്‌സിലെ ...

arrest | bignewskerala

പ്രണയം നിരസിച്ചതിന്റെ പേരില്‍ കൊലപാതകശ്രമം, 14കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, 22കാരന്‍ അറസ്റ്റില്‍

മലപ്പുറം: പ്രണയം നിരസിച്ചതിന്റെ പേരില്‍ വീണ്ടും കൊലപാതകശ്രമം. മലപ്പുറത്താണ് സംഭവം. 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 22-കാരന്‍ അറസ്റ്റിലായി. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷി (22)നെയാണ് പൊലീസ് അറസ്റ്റ് ...

arrest | bignewskerala

പിടികൂടിയത് കണക്കില്‍പ്പെടാത്ത 50,700 രൂപ, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍, പിന്നാലെ ആശുപത്രിയില്‍

മലപ്പുറം: കണക്കില്‍പ്പെടാത്ത പണവുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. മലപ്പുറത്താണ് സംഭവം. വഴിക്കടവ് ചെക്‌പോസ്റ്റിലെ എംഎംവിഐ ബി ഷഫീസിനെയാണ് രാവിലെ വിജിലന്‍സ് പിടികൂടിയത്. 50,700 രൂപ ഇയാളില്‍ ...

theft | bignewskerala

ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവും അടിച്ചുമാറ്റി മുങ്ങി, 19വര്‍ഷത്തിന് ശേഷം 45കാരന്‍ അറസ്റ്റില്‍

മലപ്പുറം; ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവുമായി 45കാരന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. വയനാട് മാനന്തവാടി പള്ളിപ്പറമ്പന്‍ മുഹമ്മദ് ജലാല്‍ ആണ് പിടിയിലായത്. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ ...

madrasa teacher | bignewskerala

15കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, മദ്രസ അദ്ധ്യാപകന്‍ മലപ്പുറത്ത് അറസ്റ്റില്‍

ചേര്‍പ്പ്: വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വട്ടല്ലൂര്‍ ചക്രതൊടി വീട്ടില്‍ അഷ്‌റഫിനെയാണ് (42) ചേര്‍പ്പ് സി.ഐ ടി.വി.ഷിബുവിന്റെ നേതൃത്വത്തില്‍ പൊലീസ് ...

rape case| bignewskerala

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് നിരവധി തവണ, അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറത്താണ് നടുക്കുന്ന സംഭവം. മേപ്പാടം സ്വദേശി അബ്ദുസലാമാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്, ഒട്ടേറെ തവണ അധ്യാപകന്‍ പീഡിപ്പിച്ചതായി ...

money fraud| bignewskerala

രണ്ടു കോടി രൂപ മൂല്യമുളള നിധിയാണെന്ന് വിശ്വസിപ്പിച്ചു, വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ കൈമാറി തട്ടിയത് ലക്ഷങ്ങള്‍

മലപ്പുറം: സ്വര്‍ണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ കൈമാറി സഹോദരങ്ങളില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍. മലപ്പുറത്താണ് സംഭവം. ചാലിശേരി ഹുസൈന്‍ തങ്ങളും സഹോദരന്‍ അലി അബ്ബാസ് തങ്ങളുമാണ് തട്ടിപ്പിനിരയായത്. ...

hotel | bignewskerala

ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടിയ കേസ്, സംഘം പിടിയില്‍

മലപ്പുറം: ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍. മലപ്പുറം ജില്ലയിലാണ് സംഭവം. വേങ്ങര സ്വദേശികളായ പുതുപ്പറമ്പില്‍ ഇബ്രാഹിം കുട്ടി, ...

death | bignewskerala

കളിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റു, രണ്ടു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റ് രണ്ടു വയസുകാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. പിടാവനൂര്‍ കല്ലുംപുറത്ത് വളപ്പില്‍ വിഷ്ണുവിന്റെ മകന്‍ ത്രിലോക് (രണ്ട്) ആണ് മരിച്ചത്. വീട്ടില് ...

baby| bignewskerala

13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു, നടുക്കം

മലപ്പുറം; പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. മലപ്പുറം ജില്ലയിലാണ് നടുക്കുന്ന സംഭവം. പുഴയില്‍ വീണ കുഞ്ഞിനെ കണ്ടെത്താനായി നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. 13 ദിവസം ...

Page 4 of 35 1 3 4 5 35

Don't Miss It

Recommended