Tag: malappuram local news

jama-ath-council

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വര്‍ഗീയ സംഘടനകളുടെ നീക്കങ്ങളില്‍ വിശ്വാസികള്‍ വഞ്ചിതരാകരുത്; മഹല്ല് ജമാഅത്ത് കൗണ്‍സില്‍

പൊന്നാനി: കൊലപാതകങ്ങള്‍ നടത്തി കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വര്‍ഗീയ സംഘടനകളുടെ നീക്കങ്ങളില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയേറ്റ്. ഇതിനെതിരെ മുഖം നോക്കാതെ കേരള ...

palabishop

വിവാദ പ്രസ്താവന; പാല ബിഷപ്പ് പരസ്യമായി മാപ്പ് പറയണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ

മലപ്പുറം: നാര്‍ക്കോട്ടിക്‌സ് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ പാല ബിഷപ്പ് പരസ്യമായി മാപ്പ് പറയുക തന്നെ വേണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ...

covid

കാശ് കൊടുത്താ മതി, പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് റെഡി..! മഞ്ചേരിയില്‍ ലാബ് അടച്ചുപൂട്ടി

മഞ്ചേരി: വ്യാജ കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് കാശിന് വില്‍ക്കുന്ന മഞ്ചേരിയിലെ ലാബ് ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. പണം നല്‍കുന്നവര്‍ക്ക് പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ...

Civil Defense

കൂട്ടിരിപ്പിന് ആരുമില്ല..! തിമിര ശസ്ത്രക്രിയ ചെയ്ത് ആശുപത്രിയില്‍ കഴിയുന്ന സ്ത്രീക്ക് താങ്ങായി സിവില്‍ ഡിഫന്‍സ് അംഗം

വഴിക്കടവ്: ആരോരുമില്ലാതെ തനിച്ചു ജീവിക്കുന്ന സ്ത്രീക്ക് തിമിര ശസ്ത്രക്രിയ ചെയ്ത് ശേഷം ആശുപത്രിയില്‍ താങ്ങായി എത്തി സിവില്‍ ഡിഫന്‍സ് അംഗം. മരുത അരഞ്ഞിപ്പാലത്തിങ്ങല്‍ വിജയകുമാരി (63)ക്കാണ് നിലമ്പൂര്‍ ...

auto-driver

വിനോദയാത്ര കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ കുട്ടി റോഡില്‍ വീണു, കൂടെയുള്ളവരാരും അറിഞ്ഞില്ല; രക്ഷകനായി അതുവഴി എത്തിയ ഓട്ടോ ഡ്രൈവര്‍, നാടിന്റെ ആദരങ്ങള്‍ ഏറ്റുവാങ്ങി പ്രജീഷ്

പരപ്പനങ്ങാടി: വിനോദയാത്ര കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ റോഡില്‍ വീണ കുട്ടിക്ക് രക്ഷകനായി അതുവഴി എത്തിയ ഓട്ടോ ഡ്രൈവര്‍. പരപ്പനങ്ങാടി ചിറമംഗലത്തെ പള്ളിക്കല്‍ പ്രജീഷ് നാടിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ ...

football--kit

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സബ് ഡിവിഷന്‍; ആദിവാസികോളനിയിലെ യുവാക്കള്‍ക്ക് ഫുട്ബോള്‍ കിറ്റ് വിതരണംചെയ്തു പോലീസുകാര്‍

നിലമ്പൂര്‍: ആദിവാസി ഊരുകളിലെത്തി പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു, കോളനിയിലെ യുവാക്കള്‍ക്ക് ഫുട്ബോള്‍ കിറ്റ് വിതരണംചെയ്തു പോലീസുകാര്‍. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരംകാണുന്നതിന് പുതുതായി രൂപവത്കരിച്ച നിലമ്പൂര്‍ പോലീസ് ...

horse

കാല്‍തെന്നി റോഡരികിലെ അഴുക്കുചാലില്‍ വീണ കുതിരയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്

മലപ്പുറം: നിലമ്പൂരില്‍ കാല്‍തെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ നിലമ്പൂര്‍ ഫയര്‍ഫോഴ്സും സിവില്‍ ഡിഫെന്‍സ് വോളണ്ടിയര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. വീട്ടിച്ചാല്‍, രാമംകുത്ത് റോഡിലെ അഞ്ച് അടിയോളം താഴ്ചയുള്ള ...

cctv

മോഷണദൃശ്യം ക്യാമറയില്‍ കുടുങ്ങി; വീഡിയോ വൈറലായതോടെ മോഷ്ടിച്ച സ്‌കൂട്ടര്‍ തിരിച്ചെത്തിച്ച്, താക്കോല്‍ ഏല്‍പിച്ച് മോഷ്ടാവ്

ചങ്ങരംകുളം: വണ്ടി മോഷ്ടിക്കുന്നത് ക്യാമറയില്‍ കുടുങ്ങി. ദൃശ്യങ്ങള്‍ വൈറലായതോടെ മോഷ്ടിച്ച സ്‌കൂട്ടര്‍ തിരിച്ചെത്തിച്ച്, താക്കോല്‍ ഏല്‍പിച്ച് മോഷ്ടാവ്. സംസ്ഥാന പാതയില്‍ ചിയാനൂര്‍ പാടത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ...

Don't Miss It

Recommended