Tag: loksaba election 2019

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വാഗ്ദാനങ്ങള്‍; കോണ്‍ഗ്രസിന്റെ പ്രകടനപത്രികക്കെതിരെ പ്രധാനമന്ത്രി

ഇതുവരെ കാണാത്ത ബിജെപി തരംഗമാണ് രാജ്യത്ത് അലയടിക്കുന്നതെന്ന് മോഡി

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലോ 2013-14 വര്‍ഷത്തെ തെരഞ്ഞെടുപ്പിലോ കാണാത്ത ഭരണ അനുകൂല തരംഗമാണ് സംസ്ഥാനങ്ങളില്‍ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കഴിഞ്ഞ തവണത്തേതിനേക്കാള്‍ ...

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു. വ്യാജ പ്രചാരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സോഷ്യല്‍ ...

‘ചങ്ക് ഹൈബി’ പാര്‍ലമെന്റിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന് ഷാഫി പറമ്പില്‍

‘ചങ്ക് ഹൈബി’ പാര്‍ലമെന്റിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന് ഷാഫി പറമ്പില്‍

കൊച്ചി: എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹൈബി ഈഡന് കരുത്ത് പകരുന്ന വ്യത്യസ്തമായ കുറിപ്പുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സ്‌നേഹം പൂക്കുന്ന സൗഹൃദമരമാണ് ഹൈബി ...

വാഗ്ദാനങ്ങള്‍ ഒന്നും നാട്യങ്ങളല്ല; കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ബിജെപിയെ അസ്വസ്ഥരാക്കുന്നുവെന്ന് രാജീവ് ശുക്ല

വാഗ്ദാനങ്ങള്‍ ഒന്നും നാട്യങ്ങളല്ല; കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ബിജെപിയെ അസ്വസ്ഥരാക്കുന്നുവെന്ന് രാജീവ് ശുക്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ബിജെപിയെ അസ്വസ്ഥരാക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെയും അവരുടെ ...

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ദയാനിധി മാരനെതിരെ പരാതിയുമായി സാം പോള്‍

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ദയാനിധി മാരനെതിരെ പരാതിയുമായി സാം പോള്‍

ചെന്നൈ: തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഡിഎംകെ ചെന്നൈ സെന്‍ഡ്രല്‍ സ്ഥാനാര്‍ത്ഥി ദയാനിധി മാരനെതിരെ പരാതിയുമായി പിഎംകെ സ്ഥാനാര്‍ത്ഥി സാം പോള്‍. മദ്യക്കുപ്പികളുമായി നില്‍ക്കുന്ന ...

മോഡിയെ പേടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു; 2014നേക്കാള്‍ കൂടുതല്‍ സീറ്റ് നേടി ബിജെപി അധികാരത്തില്‍ തുടരുമെന്ന് നിതിന്‍ ഗഡ്കരി

മോഡിയെ പേടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു; 2014നേക്കാള്‍ കൂടുതല്‍ സീറ്റ് നേടി ബിജെപി അധികാരത്തില്‍ തുടരുമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയോടുള്ള ഭയം നിമിത്തം പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നിച്ചിരിയ്ക്കുകയാണെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. സീന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ല്‍ നേടിയതില്‍ ...

സിപിഎമ്മിനെതിരെ ഒരക്ഷരം പോലും മിണ്ടില്ലെന്ന് രാഹുല്‍; ഭയമാണെന്ന് കോടിയേരി

സിപിഎമ്മിനെതിരെ ഒരക്ഷരം പോലും മിണ്ടില്ലെന്ന് രാഹുല്‍; ഭയമാണെന്ന് കോടിയേരി

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സിപിഎമ്മിനെതിരെ ഒരക്ഷരം പോലും മിണ്ടില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിനെതിരെ നടത്തുന്ന ...

ജയിക്കാനാണ് മത്സരിക്കുന്നത്; പറയാനുള്ളത് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമെന്ന് സുരേഷ് ഗോപി

ജയിക്കാനാണ് മത്സരിക്കുന്നത്; പറയാനുള്ളത് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: താന്‍ ജയിക്കാനാണ് മത്സരിക്കുന്നതെന്ന് തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഒരു നടന്‍, അവതാരകന്‍ എന്ന നിലയില്‍ താന്‍ തൃശൂരിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനാണെന്നാണ് കരുതുന്നതെന്നും ...

രാഹുല്‍ എത്തുന്നതോടെ 20 സീറ്റിലും വിജയിക്കുമെന്ന് എംകെ മുനീര്‍

രാഹുല്‍ എത്തുന്നതോടെ 20 സീറ്റിലും വിജയിക്കുമെന്ന് എംകെ മുനീര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുന്നതോടെ കേരളത്തില്‍ 20 സീറ്റിലും വിജയിക്കുമെന്ന് എംകെ മുനീര്‍. ഇടതുപക്ഷം മതേതര ചേരിയെ ശിഥിലമാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച മുനീര്‍ പരമാവധി ...

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വാഗ്ദാനങ്ങള്‍; കോണ്‍ഗ്രസിന്റെ പ്രകടനപത്രികക്കെതിരെ പ്രധാനമന്ത്രി

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വാഗ്ദാനങ്ങള്‍; കോണ്‍ഗ്രസിന്റെ പ്രകടനപത്രികക്കെതിരെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വാഗ്ദാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ളതെന്ന് വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക അവരെപ്പോലെ അഴിമതി നിറഞ്ഞതാണെന്നും ശുദ്ധതട്ടിപ്പാണെന്നും മോഡി ...

Page 1 of 5 1 2 5

Don't Miss It

Recommended