Tag: local news

arrest | bignewskerala

മകന് നേരെ കത്തി വീശി സ്വകാര്യ ബസ് ജീവനക്കാര്‍, തര്‍ക്കം കണ്ട് കുഴഞ്ഞുവീണ് മരിച്ച് പിതാവ്

കൊച്ചി: മകനെ സ്വകാര്യ ബസ് ജീവനക്കാരന്‍ ആക്രമിക്കുന്നത് കണ്ട് അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു. ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. ബസ് ...

arrest | bignewskerala

ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം, വ്യാജ സിദ്ധന്‍ അറസ്റ്റില്‍

തൃശ്ശൂര്‍; തൃശ്ശൂരില്‍ ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചാവക്കാട് തോയക്കാവ് സ്വദേശി മുഹമ്മദ് (47) ആണ് ചാവക്കാട്ടെ വീട്ടില്‍നിന്നു ...

മൃതദേഹം മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഭാഗത്ത് തിരുകിയ നിലയില്‍, രണ്ടു ദിവസത്തെ പഴക്കം, ഫ്‌ലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

മൃതദേഹം മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഭാഗത്ത് തിരുകിയ നിലയില്‍, രണ്ടു ദിവസത്തെ പഴക്കം, ഫ്‌ലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

കൊച്ചി: കാക്കനാട് ഇരുപത്തിരണ്ടുകാരനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തല്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെയാണ് ഇന്‍ഫോപാര്‍ക്കിനു സമീപത്തെ ...

arrest | bignewskerala

ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചു, പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍

തൊടുപുഴ: പ്രസവ വിവരം മറിച്ചുവെച്ച് നവജാതശിശുവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ സുജിതയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുജിതയെ ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് കരിമണ്ണൂര്‍ ...

dog | bignewskerala

തെരുവുനായ്ക്കളെ കുറിച്ച് ബോധവല്‍ക്കരണ വിഡിയോ പകര്‍ത്താനെത്തി, യുവാവിനെ കടിച്ച് പറിച്ച് നായ, ആശുപത്രിയില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവുനായ്ക്കളെ കുറിച്ച് ബോധവല്‍ക്കരണ വിഡിയോ പകര്‍ത്താനെത്തിയ യുവാവിനെ തെരുവുനായ കടിച്ച് പറിച്ചു. മാളയിലാണ് സംഭവം. മൈത്ര സ്വദേശിയായ മോഹനനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാള്‍ ...

priest | bignewskerala

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചു, 63കാരനായ വൈദികന്‍ അറസ്റ്റില്‍, പീഡനത്തിനിരയായത് പള്ളിമേടയിലേക്ക് ഭക്ഷണം എത്തിച്ചിരുന്ന വീട്ടിലെ 14കാരന്‍

കൊച്ചി: പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസില്‍ അറുപത്തിമൂന്നുകാരനായ വൈദികന്‍ അറസ്റ്റില്‍. പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ...

death | bignewskerala

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍ കത്തികൊണ്ട് കുത്തി, കുടല്‍മാല വരെ പുറത്ത്, ചികിത്സയിലായിരുന്ന അമ്മ മരിച്ചു

കൊച്ചി: മകന്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസ്സായിരുന്നു. ഗുരുതരാവസ്ഥയില്‍ ...

death| bignewskerala

ഭര്‍ത്താവിന് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയുമായി അടുപ്പം, ഭാര്യ ജീവനൊടുക്കി, 23കാരനെതിരെ കേസ്

ഇടുക്കി: ഇടുക്കിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണന്‍ ദേവന്‍ കമ്പനി പെരിയവര എസ്റ്റേറ്റില്‍ ലോവര്‍ഡിവിഷനില്‍ പ്രവീണ്‍ കുമാറിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മൂന്നാര്‍ പൊലീസ് ...

death | bignewskerala

23കാരന്റെ മര്‍ദനമേറ്റു, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ഇരുപത്തിമൂന്നുകാരന്റെ മര്‍ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ വളയത്താണ് സംഭവം. ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. തലയ്ക്ക് ...

arrest| bignewskerala

പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞുപറ്റിച്ച് വിവാഹം, പിന്നാലെ സ്വര്‍ണ്ണവുമായി മുങ്ങുന്നത് പതിവ്, വിവാഹ തട്ടിപ്പ് വീരന്‍ നാലാം ഭാര്യയുടെ വീട്ടില്‍ നിന്നും പിടിയില്‍

കോഴിക്കോട്; നാലാം ഭാര്യയുടെ വീട്ടില്‍ നിന്നും വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍. കോഴിക്കോട് ജില്ലയിലെ പാലേരി സ്വദേശി കാപ്പുമലയില്‍ അന്‍വര്‍ (45) ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്. ...

Page 4 of 120 1 3 4 5 120

Don't Miss It

Recommended