Tag: local news

theft | bignewskerala

വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീട് കുത്തിത്തുറന്ന് മോഷണം, 35 പവന്‍ സ്വര്‍ണ്ണവും 22000 രൂപയും നഷ്ടമായി

തൃശൂര്‍: വീട് കുത്തിത്തുറന്ന് മോഷണം. 35 പവനോളം സ്വര്‍ണ്ണവും 22000 രൂപയും നഷ്ടപ്പെട്ടു. തൃശ്ശൂരിലെ ആളൂരിലാണ് സംഭവം. ചങ്ങല ഗേറ്റ് സമീപം വടക്കേപീടിക വീട്ടില്‍ ജോര്‍ജ്ജിന്റെ വീട്ടിലാണ് ...

pocso case| bignewskerala

പ്രണയാഭ്യര്‍ഥന നടത്തി, ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയുടെ അരയില്‍ കയറി പിടിച്ചു, ക്ലീനര്‍ക്കെതിരെ കേസ്

എരുമേലി: സ്വകാര്യ ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ക്ലീനര്‍ക്കെതിരെ കേസ്. ഇരുപത്തിനാലുകാരനായ വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം തോപ്പില്‍പാത വീട്ടില്‍ ടി.കെ.അച്ചുമോന് എതിരെയാണ് പോക്‌സോ കേസ് ചുമത്തിയത്. ...

murder| bignewskerala

വീട് വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപ കൊടുത്തില്ല, പെറ്റമ്മയെ ഗ്യാസ് സിലിണ്ടറുകൊണ്ട് തലക്കടിച്ച് കൊന്ന് മകന്‍, കൊലപാതക വാര്‍ത്ത കേട്ട് നടുങ്ങി നാട്

തൃശൂര്‍: കേരളക്കരയെ ഞെട്ടിച്ച് കൊലപാതകം. തൃശ്ശൂരില്‍ മകന്‍ അമ്മയെ സിലിണ്ടറുകൊണ്ട് തലക്കടിച്ച് കൊന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോാലീസ് പറഞ്ഞു. കൊള്ളിക്കുന്നിലെ വാടക വീട്ടില്‍ ...

death | bignewskerala

ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചത് രണ്ട് മാസം മുമ്പ്, യുവാവിന്റെ മൃതദേഹം പുഴയില്‍ കല്ലില്‍ക്കെട്ടി താഴ്ത്തിയ നിലയില്‍, ദുരൂഹത

പാലക്കാട്; പാലക്കാട് യാക്കരപ്പുഴയില്‍ കല്ലില്‍ക്കെട്ടി താഴ്ത്തിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ചിറ്റൂര്‍ തത്തമംഗലം സ്വദേശി സൂവീഷിന്റെതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ...

death | bignewskerala

എസ്എച്ച്ഒ ആയി ചുമതലയേറ്റിട്ട് 17 ദിവസം, പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

ഇടുക്കി: ഇടുക്കിയില്‍ പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍. വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. രാജേഷ് കെ. മേനോനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച ...

arrest | bignewskerala

യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ വീട്ടിനുള്ളില്‍ കയറി ഒളിച്ചിരുന്നു, 34കാരനെ കൈയ്യോടെ പൊക്കി പോലീസ്

തിരുവനന്തപുരം: ആരുമറിയാതെ വീട്ടിനുള്ളില്‍ കയറിപ്പറ്റി യുവതിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മുളയ്ക്കലത്തുകാവ് സ്വദേശിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ചെമ്പകശേരി അരുണ്‍ നിവാസില്‍ അരുണ്‍ ...

accident | bignewskerala

നിയന്ത്രണം വിട്ട് സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം, നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്മൂല എന്ന ...

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണം ചെയ്തു, മദ്രസാഅധ്യാപകര്‍ അറസ്റ്റില്‍

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണം ചെയ്തു, മദ്രസാഅധ്യാപകര്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് മദ്രസാ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണം ചെയ്ത അധ്യാപകര്‍ അറസ്റ്റില്‍. തിരുമിറ്റക്കോട് കറുകപുത്തൂരില്‍ റെസിഡന്‍ഷ്യല്‍ സ്ഥാപനത്തിലെ അധ്യാപകരായ നീലഗിരി സ്വദേശി ഇര്‍ഷാദ് അലി (29), വാവനൂര്‍ ...

arrest | bignewskerala

‘എന്നെ അടിച്ചിട്ടുള്ള ഒരു പൊലീസുകാരും ജീവനോടെയില്ല’, പോലീസുകാര്‍ക്ക് നേരെ യുവാവിന്റെ ഭീഷണി, ലഹരിയിറങ്ങിയപ്പോള്‍ കരഞ്ഞ് മാപ്പുപറച്ചില്‍

തിരുവനന്തപുരം: ലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ മോഷണ കേസിലെ പ്രതിയുടെ വധഭീഷണി. ലഹരി ഇറങ്ങിയപ്പോള്‍ പൊലീസിനോട് കരഞ്ഞു മാപ്പ് പറച്ചിലും. തിരുവനന്തപുരം, വെള്ളറട സ്വദേശിയായ സൈവിനാണ് പോലീസുകാരെ ...

death | bignewskerala

മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം, തലയിടിച്ച് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

മാനന്തവാടി: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ മധ്യവയസ്‌കന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ കാട്ടിക്കുളത്താണ് സംഭവം. ചേലൂര്‍ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ ...

Page 3 of 120 1 2 3 4 120

Don't Miss It

Recommended