Tag: local news

textiles owner and businessmen

തുണിക്കടയിലെ വൻമോഷണം; പ്രതിസന്ധിയിലായ കടയുടമയ്ക്ക് കൈത്താങ്ങായി വ്യാപാരികളും സംഘടനയും

പാണ്ടിക്കാട്: തുണിക്കടയിൽ വിൽപ്പനയ്ക്കായി എത്തിച്ച വസ്ത്രങ്ങൾ എല്ലാം മോഷണം പോയതോടെ പ്രതിസന്ധിയിലായ തുണിക്കടയുടമയ്ക്ക് സഹായവുമായി വ്യാപാരികളും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും. പാണ്ടിക്കാട് ബസ് സ്റ്റാൻഡ് പരിസരത്തെ കോട്ടോപ്പാടൻ ...

john chacko

പ്രത്യേകിച്ച് കാരണമില്ല, അയല്‍വീടുകള്‍ക്ക് നേരെ ആക്രമണം, കല്ലെറിയുകയും ജനല്‍ച്ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തയാള്‍ പിടിയില്‍

തിരുവല്ല: അയല്‍വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ജനല്‍ച്ചില്ലകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. മീന്തലക്കര പൂതിരിക്കാട്ട് മലയില്‍ ചാമക്കാലയില്‍ ജോണ്‍ ചാക്കോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂതിരിക്കാട്ട് മലയില്‍ ...

marayamuttom police

ജോലി കള്ളനോട്ടടിച്ച് കർണാടകയിൽ വിതരണം ചെയ്യൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി കർണാടക പോലീസിനെ ഏൽപ്പിച്ച് മാരായമുട്ടം പോലീസ്

മാരായമുട്ടം: കർണാടകയിൽ കള്ളനോട്ട് അടിച്ച് വിനിമയം നടത്തിയിരുന്ന സംഘത്തിലെ ഒരാളെ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടി മാരായമുട്ടം പോലീസ് കർണാടക പോലീസിന് കൈമാറി. മാരായമുട്ടം വടകര വിപിൻ നിവാസിൽ ...

mc kamaruddin mla

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീനെ മെഡിക്കൽ കോളേജിൽ നിന്നും കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി

കാസർകോട്: കാസർകോട് ഫാഷൻ ഗോൾഡ് ജ്വല്ലറിയിലേക്ക് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ വീണ്ടും ജയിലിലേക്ക് മാറ്റി. അതേ സമയം ...

pet dog jimmy

കാട്ടുകൊമ്പന്റെ കാലുകളിൽ ഞെരിഞ്ഞമരേണ്ട കുടുംബത്തെ രക്ഷിച്ചത് ജിമ്മിയുടെ കരുതൽ; വളർത്തുനായയുടെ ജാഗ്രത രക്ഷിച്ചത് ഒമ്പതംഗ കുടുംബത്തെ

എടക്കര: കാട്ടുകൊമ്പൻ ജീവനെടുക്കേണ്ടിയിരുന്ന ഒമ്പതംഗ കുടുംബത്തെ രക്ഷിച്ചത് ജിമ്മി എന്ന വളർത്തുനായയുടെ ജാഗ്രത. കാട്ടാന മദം ഇളകി വരുമ്പോൾ കുരച്ചും മാന്തിയും ബഹളം വെച്ച് വീട്ടുകാരെ ഉണർത്തി ...

kallupara settlement children

ഊരിലെ കുഞ്ഞുങ്ങൾക്ക് പുത്തനുടുപ്പും പുസ്തവുമായി കാടുകയറി പോലീസ് ഉദ്യോഗസ്ഥരെത്തി; സ്റ്റുഡന്റ് പോലീസിനും അഭിനന്ദനം

വിതുര: ആദിവാസി ഊരിലെ കുട്ടികൾക്ക് സമ്മാനങ്ങളുമായി 'പോലീസ് മാമൻമാർ' എത്തിയത് വലിയ ആഘോഷത്തിന് തന്നെ കാരണമായിരിക്കുകയാണ്. ഒറ്റപ്പെട്ട് കിടക്കുന്ന കാടിനുള്ളിലെ ഊരിലെ കുഞ്ഞുങ്ങൾക്ക് പുത്തനുടുപ്പും പുസ്തകങ്ങളും പോലീസ് ...

പതിനാറുകാരിയെ പ്രലോഭിച്ച് പീഡനത്തിനിരയാക്കി; കാസർകോട്ടെ സ്ഥാനാർത്ഥിയുടെ ഭർത്താവ് അറസ്റ്റിൽ

പതിനാറുകാരിയെ പ്രലോഭിച്ച് പീഡനത്തിനിരയാക്കി; കാസർകോട്ടെ സ്ഥാനാർത്ഥിയുടെ ഭർത്താവ് അറസ്റ്റിൽ

കുമ്പള: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സ്ഥാനാർത്ഥിയുടെ ഭർത്താവ് അറസ്റ്റിൽ. പോക്‌സോ വകുപ്പ് അനുസരിച്ചാണ് പ്രതിക്ക് എതിരെ കേസെടുത്തത്. ഒരുമാസം മുമ്പാണ് പെൺകുട്ടി ...

member aboobacker

തോറ്റാലും ജയിച്ചാലും അബൂബക്കർ എന്നും നാട്ടുകാരുടെ മെംബർ; കാസർകോട്ടെ മെംബറുടെ കഥ വ്യത്യസ്തം

കുമ്പടാജെ: കാസർകോട്ടെ പഞ്ചായത്തിലെ ഈ സ്ഥാനാർത്ഥി ജയിച്ചാലും തോറ്റാലും നാട്ടുകാർക്ക് മെംബറാണ്. നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് മെംബർ അബൂബക്കർ എന്നത്. അബൂബക്കർ മത്സരിച്ച് തോറ്റപ്പോഴും മെംബർ ...

malappuram couple

ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞ് വഴക്കിട്ടു; യുവതിയെ ചുമരിൽ ഇടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ

മഞ്ചേരി: കുടുംബവഴക്കിനിടെ ഭാര്യയെ ചുമരിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൂമംകുളം കളത്തിൽ പ്രസാദിനെ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിലകംകുണ്ട് കോലാർകുന്ന് ...

കാട്ടുപന്നികൾ കൂട്ടത്തോടെ ബൈക്കിന് മുന്നിൽ; തെറിച്ചുവീണ യുവാവിന് പരിക്ക്

കാട്ടുപന്നികൾ കൂട്ടത്തോടെ ബൈക്കിന് മുന്നിൽ; തെറിച്ചുവീണ യുവാവിന് പരിക്ക്

വിതുര: തിരുവനന്തപുരം വിതുരയിൽ കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ തെറിച്ച വീണാണ് യുവാവിനു പരിക്കേറ്റത്. വളവ് തിരിഞ്ഞെു ...

Page 119 of 120 1 118 119 120

Don't Miss It

Recommended