Tag: Ldf Government

cpm

റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യുഡിഎഫിനെതിരെ ശക്തമായ ജനരോഷം ഉയരണം; സിപിഎം

തിരുവനന്തപുരം: റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തെരഞ്ഞടുപ്പിലെ തിരിച്ചടി മുന്നില്‍ക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ ...

thomas-isaac

ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും, പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാകില്ല; തോമസ് ഐസക്

ആലപ്പുഴ: ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും, പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ബിജെപി സ്ഥാനാര്‍ത്ഥി പുന്നപ്ര ...

thomas isac | bignewskerala

നല്‍കിയ എത്ര വാഗ്ദാനങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കി, തുറന്നുപറയാനുള്ള തന്റേടമുണ്ടോ പ്രതിപക്ഷ നേതാവിന്?; വെല്ലുവിളിച്ച് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: എല്‍ഡിഎഫിന് പ്രകടനപത്രിക പ്രഹസനമല്ല, ചെയ്തു തീര്‍ത്ത കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും വിശദീകരിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുമായിട്ടാണ് ഞങ്ങള്‍ ജനങ്ങളെ സമീപിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. അപഹാസ്യമായ പ്രകടനപത്രികയിലൂടെ ...

pk-sasi-help

എംഎല്‍എ എത്തി, കഷ്ടതകള്‍ നേരില്‍ കണ്ടു; പ്രശാന്തിനും സക്കീനയ്ക്കും സുരക്ഷിതമായ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പികെ ശശി

ഷൊര്‍ണൂര്‍: കാറ്റടിച്ചാല്‍ പാറുന്ന പ്ലാസ്റ്റിക്ഷീറ്റ് മേഞ്ഞ വീടിനുപകരം പ്രശാന്തും സക്കീനയും സ്വപ്‌നം കണ്ട അടച്ചുറപ്പുള്ള ഒരു വീട് യാഥാര്‍ത്ഥ്യമാകുന്നു. പ്രശാന്തിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പികെ ...

raveedhran /adalat

ഇനി ഇഷ്ടംപോലെ സഞ്ചരിക്കാം; ഇരുകാലുകളും നഷ്ടപ്പെട്ട രവീന്ദ്രനു മോട്ടോര്‍ വീല്‍ചെയറിനും ചികിത്സയ്ക്കും സഹായമേകി സാന്ത്വനസ്പര്‍ശം

തിരുവനന്തപുരം: രവീന്ദ്രനു ഇനി ഇഷ്ടംപോലെ സഞ്ചരിക്കാം. അപകടത്തില്‍പ്പെട്ട് ഇരുകാലുകളും നഷ്ടപ്പെട്ട നെയ്യാറ്റിന്‍കര മണ്ണങ്കോട് സ്വദേശി രവീന്ദ്രനു മോട്ടോര്‍ വീല്‍ചെയറിനും ചികിത്സയ്ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 20,000 രൂപ ...

sabitha

ആകെയുള്ള ഭൂമിയും നഷ്ടത്തിന്റെ വക്കില്‍; സബിതയുടെ സങ്കടം തള്ളിക്കളയാനായില്ല, മന്ത്രി എസി മൊയ്തീന്റെ ഇടപെടലില്‍ ജപ്തി നടപടി നിര്‍ത്തിവെച്ചു

പത്തനംതിട്ട: ആകെയുള്ള ഭൂമിയും നഷ്ടപ്പെടുമോയെന്ന ഭീതിയിലായിരുന്നു സബിത. പക്ഷെ സബിതയുടെ സങ്കടം കണ്ടില്ലെന്നുനടിക്കാനായില്ല, മന്ത്രി എസി മൊയ്തീന്റെ ഇടപെടലില്‍ ജപ്തി നടപടി നിര്‍ത്തിവെച്ചു. സാന്ത്വന സ്പര്‍ശം അദാലത്തില്‍ ...

rosmi

പരിമിതികള്‍ തടസ്സമാകില്ല; അരയ്ക്ക് താഴേക്ക് തളര്‍ന്ന റോസ്മിയുടെ തുടര്‍പഠനത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായമേകും

നെടുംകുന്നം: പരിമിതികള്‍ തടസ്സമാകില്ല, അരയ്ക്ക് താഴേക്ക് തളര്‍ന്ന റോസ്മിയുടെ തുടര്‍പഠനത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായം നല്‍കും. ഒന്‍പതാം വയസ്സില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച് അരയ്ക്ക് താഴേക്ക് തളര്‍ന്നു ...

water-metro

കൊച്ചിയില്‍ ജലഗതാഗതത്തിന് പുത്തനുണര്‍വ്; വാട്ടര്‍ മെട്രോ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി: കൊച്ചിയില്‍ ജലഗതാഗതത്തിന് പുത്തനുണര്‍വേകാന്‍ വാട്ടര്‍ മെട്രോ ഒരുങ്ങിക്കഴിഞ്ഞു. വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ...

shihas

വലിയ ആശ്വാസം..! 25000 രൂപ അടിയന്തരമായി അനുവദിച്ചു; സാന്ത്വനസ്പര്‍ശത്തിലൂടെ ഷിഹാസിന് ചികിത്സയ്ക്ക് വഴിയൊരുങ്ങുന്നു

നെടുങ്കണ്ടം: സാന്ത്വനസ്പര്‍ശം പരാതി പരിഹാര അദാലത്ത് മുഖേന ഷിഹാസിന് ചികിത്സയ്ക്ക് വഴിയൊരുങ്ങുന്നു. ജന്മനാ ഓട്ടിസം ബാധിച്ച ഷിഹാസിന്റെ ചികിത്സക്കായി സാന്ത്വനസ്പര്‍ശം പരിപാടിയിലൂടെ 25000 രൂപ അടിയന്തരമായി അനുവദിച്ചു. ...

sreekutty handicapped

പരാതി പറയാന്‍ എത്തിയത് വീല്‍ചെയറില്‍; ശ്രീക്കുട്ടിയുടെ ആവശ്യം അംഗീകരിച്ചു, നിലവിലെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി

മാങ്ങാട്ടുപറമ്പ്: മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാന്‍ എത്തിയത് എന്തായാലും വെറുതെയായില്ല. ശ്രീക്കുട്ടിയുടെ ആവശ്യം അംഗീകരിച്ചു. നിലവിലെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കി. ...

Page 2 of 3 1 2 3

Don't Miss It

Recommended