Tag: LAKSHADWEEP

Ponnani harbour | Bignewskerala

പൊന്നാനി ഹാര്‍ബറില്‍ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പല്‍ യാത്രയൊരുങ്ങുന്നു, പഠനയാത്ര നടത്താന്‍ തീരുമാനം, ഇത് ആദ്യം, സഞ്ചാരപാത തുറക്കുന്നതോടെ പൊന്നാനിയെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങള്‍

പൊന്നാനി: പൊന്നാനി തീരത്തു നിന്ന് ലക്ഷദ്വീപിലേയ്ക്ക് കപ്പൽമാർഗ്ഗം യാത്രയൊരുക്കാൻ വഴികൾ തേടുന്നു. കാലങ്ങളായി ഹൃദയങ്ങൾ ഇണക്കപ്പെട്ട രണ്ട് നാട്ടുകാർ തമ്മിൽ നേർക്കുനേരെ സഞ്ചരിക്കാൻ വഴിവെട്ടുന്നതി നുള്ള ആദ്യ ...

aisha sulthana | bignewslive

‘താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞൂ തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും’

കൊച്ചി: തന്നെ ബംഗ്ലാദേശുകാരിയാക്കാനാണ് ചിലരുടെ ശ്രമമെന്ന് സംവിധായിക ആയിഷ സുല്‍ത്താന. തന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ചിലര്‍ ഒരുപാട് കഷ്‌പെടുന്നുണ്ടെന്ന് ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഐഷ വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആയിഷ ...

actress usha | bignewskerala

‘കലാകാരി ഐഷ സുല്‍ത്താനക്കും ലക്ഷദ്വീപ് ജനതക്കും ഐക്യദാര്‍ഢ്യം’; ദ്വീപിനെക്കുറിച്ചുള്ള ഗാനം പങ്കുവെച്ച് നടി ഉഷ, വീഡിയോ

കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനക്ക് പിന്തുണയറിച്ച് നടി ഉഷ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഐഷ സുല്‍ത്താനയ്ക്ക് ഉഷ പിന്തുണ അറിയിച്ചത്. ലക്ഷദ്വീപിനെ കുറിച്ച് ഉഷ തന്നെ ...

aisha sultana | bignewslive

തന്നെ ഒറ്റപ്പെടുത്തണം, ലക്ഷ്വദീപില്‍ ഒതുക്കണം, അതാണ് അവരുടെ ലക്ഷ്യം; അബ്ദുള്ളക്കുട്ടിയുടെ ഗൂഢാലോചനയാണ് ഇവിടെ വരെ കൊണ്ടെത്തിച്ചതെന്ന് ഐഷ സുല്‍ത്താന

തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണ് ബിജെപിയുടെയും അബ്ദുള്ളക്കുട്ടിയുടെയും ലക്ഷ്യമെന്ന് ഐഷ സുല്‍ത്താന. തന്നെ ലക്ഷദ്വീപില്‍ ഒതുക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടുതന്നെ അവസരമെന്നാണ് അവര്‍ ...

v sadasivan | bignewslive

ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി; രൂക്ഷമായി വിമര്‍ശിച്ച് എംപി വി. ശിവദാസന്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടിയ ദ്വീപ് സ്വദേശിയും സിനിമ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ വിമര്‍ശിച്ച് രാജ്യസഭ എം.പി വി. ശിവദാസന്‍.ഐഷ സുല്‍ത്താനയല്ല, ...

suresh gopi | bignewskerala

പ്ലീസ്, അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണ്, വിമര്‍ശിക്കുമ്പോള്‍ വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്; പൃഥ്വിരാജിന് പരോക്ഷ പിന്തുണയുമായി സുരേഷ് ഗോപി

തൃശ്ശൂര്‍: ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞ നടന്‍ പൃഥ്വിരാജിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നടനെതിരെ തുടരുന്ന സൈബര്‍ ആക്രമണത്തിലും വ്യക്തിഹത്യയിലും എതിര്‍പ്പറിയിച്ച് ...

shafi parambil | bignewslive

‘ജീവിതത്തില്‍ നായകനാവാന്‍ നിലപാട് വേണം, അത് പറയാനുള്ള ധീരതയും’. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥി രാജിനെ പിന്തുണച്ച് ഷാഫി പറമ്പില്‍

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസട്രേറ്റര്‍ നടത്തുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിച്ച നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പിന്‍തുണ അറിയിച്ചത്. ...

madupal| bignewslive

‘ഞാന്‍ ലക്ഷദ്വീപിനോടൊപ്പം; എന്ത് കൊണ്ട്?’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് മധുപാല്‍

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി നിരവധി സിനിമ താരങ്ങളും എത്തിയിരുന്നു. ഇപ്പോള്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ...

praful | bignewslive

രോഗികളെ മാറ്റാന്‍ നാലംഗ സമിതിയുടെ അനുമതി , രേഖകളും ഹാജരാക്കണം; പ്രതിഷേധങ്ങള്‍ക്കിടെ വിവാദ ഉത്തരവുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ ഭരണപരിഷ്‌കാരങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു വിവാദ ഉത്തരവുമായി വീണ്ടും ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലംഗ ...

Muhammad Qasim Koya

ലക്ഷദ്വീപില്‍ നിന്നും അഡ്മിനിട്രേറ്ററെ പ്രധാനമന്ത്രി തിരിച്ച് വിളിക്കണം; ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ് കാസിം കോയ

പൊന്നാനി: ലക്ഷദ്വീപ് നിവാസികളുടെ ജീവിതത്തിനും സ്വത്തിനും മതാചരങ്ങള്‍ക്കും സംസ്‌കാരത്തിനും തടസ്സം നില്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്ന അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ച് വിളിക്കണമെന്ന് ...

Page 1 of 2 1 2

Don't Miss It

Recommended