Tag: kozhikode

saruthi-p

ഭരണം യുവാക്കളിലേക്ക്…! ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കസേരയിലേക്ക് ഇരുപത്തിരണ്ടുകാരി

കോഴിക്കോട്: തലസ്ഥാനത്ത് ഇരുപത്തിയൊന്നുകാരി മേയര്‍ ആണെങ്കില്‍ ഇവിടെ ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇരുപത്തിരണ്ടുകാരിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി തന്നെയാണ് പ്രസിഡന്റ് സ്ഥാനം നയിക്കാനൊരുങ്ങുന്നത്. കോഴിക്കോട് ജില്ലയിലാണ് ...

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത; പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചു

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത; പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചു

കോഴിക്കോട്: വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചു. പൊതുമേഖല സ്ഥാപനമായ 'കിറ്റ്കോ' ആണ് പഠനം നടത്തുന്നത്. പഠനസംഘം മുത്തപ്പന്‍പുഴയിലെത്തി പ്രവൃത്തികള്‍ ...

cat

രണ്ടല്ല, നാല് ചെവികള്‍; ബേപ്പൂരില്‍ കൗതുകമുണര്‍ത്തി പൂച്ചക്കുട്ടി

കോഴിക്കോട്: ബേപ്പൂരില്‍ കൗതുകമായി നാല് ചെവികളുള്ള പൂച്ചക്കുട്ടി. ബേപ്പൂര്‍ സ്വദേശിയായ ശര്‍മിളയുടെ മാളൂട്ടി എന്ന് വിളിക്കുന്ന പൂച്ചക്കുട്ടിക്കാണ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി നാല് ചെവികള്‍ ഉള്ളത്. ഒന്‍പതുമാസമാണ് ...

shigella

സൂക്ഷിക്കണം..! വെള്ളത്തിലൂടെയാണ് ഷിഗെല്ല പകര്‍ന്നതെന്ന് ഉറപ്പിക്കാനാകില്ല; കേക്ക് കഴിച്ചവര്‍ക്കും രോഗം ബാധിച്ചു

കോഴിക്കോട്: കൊവിഡിന് ശേഷം ഷിഗെല്ല ബാക്ടീരിയയുടെ ആക്രമണം സംസ്ഥാനത്തെ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ കോട്ടാംപറമ്പ് മുണ്ടിക്കല്‍ത്താഴത്ത് ഷിഗെല്ല പടര്‍ന്നുപിടിച്ച സംഭവത്തില്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. തിരുവനന്തപുരം ...

robbery

അര്‍ധരാത്രി കുട്ടികളുടെ കറക്കം സൂക്ഷിക്കണം; നഗരത്തിലെ പല മോഷണങ്ങള്‍ക്ക് പിന്നിലും ‘കുട്ടി’ക്കള്ളന്‍മാരെന്ന് പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പല മോഷണങ്ങള്‍ക്കു പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തവരെന്നു പോലീസ്. മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് മോഷണത്തിനു പിന്നില്‍ കുട്ടികള്ളന്‍മാരാണെന്നു പോലീസിന് മനസ്സിലായത്. എരഞ്ഞിപ്പാലം ...

linit

വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണു മരിച്ചു; മരണശേഷം ലിനറ്റിന്റെ ആഗ്രഹം നിറവേറ്റി ഭര്‍ത്താവും മകനും, അവയവദാനത്തിലൂടെ ലിനറ്റ് പുതുജീവന്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്

വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണു മരിച്ച ലിനറ്റ് പുതുജീവന്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്. പതിനാലാം തീയതി വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണ് മരിച്ച ലിനറ്റിന്റെ (44 ...

sandalwood theft | big news kerala

ചന്ദനത്തടി മുറിച്ചുകടത്താന്‍ ശ്രമം; സംഘത്തെ കൈയ്യോടെ പിടികൂടി വനംവകുപ്പ്

ചക്കിട്ടപാറ: ചന്ദനത്തടി മുറിച്ചുകടത്താന്‍ ശ്രമിച്ച സംഘത്തെ കൈയ്യോടെ പിടികൂടി വനംവകുപ്പ്. കൊയിലാണ്ടി കുറുവങ്ങാട് ജുമാമസ്ജിദ് കോമ്പൗണ്ടില്‍ നിന്നും ചന്ദനത്തടി മുറിച്ചു കടത്താന്‍ ശ്രമിച്ച സംഘത്തെയാണ് പെരുവണ്ണാമൂഴി ഡപ്യൂട്ടി ...

shigella

കൊവിഡിന് പിന്നാലെ കോഴിക്കോട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; 11 വയസുകാരന്‍ മരിച്ചു, അഞ്ച് പേര്‍ ചികിത്സയില്‍, ‘ഷിഗെല്ല’യുടെ പ്രധാന ലക്ഷണങ്ങള്‍ അറിയാം

കോഴിക്കോട്: കൊവിഡ് വ്യാപനത്തിനു ശേഷം ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന്‍ ...

perambra estate | big news kerala

പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനകളുടെ ശല്യം രൂക്ഷം; നിരവധി റബര്‍ മരങ്ങള്‍ നശിപ്പിച്ചു

ചക്കിട്ടപാറ: മുതുകാട്ടില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമാവുന്നു. നിരവധി റബര്‍ മരങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. വര്‍ഷങ്ങളായി എസ്റ്റേറ്റിലെ നൂറുകണക്കിന് മരങ്ങളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ...

welfare party | big news kerala

മുക്കത്ത് മൂന്നിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു; രണ്ടിടത്ത് എന്‍ഡിഎയും

മുക്കം: മുക്കത്ത് മൂന്നിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 18ാം വാര്‍ഡില്‍ ഫാത്തിമ കൊടപ്പന, 19ാം വാര്‍ഡില്‍ സാറാ കൂടാരം, 20ാ വാര്‍ഡില്‍ അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍ ...

Page 16 of 22 1 15 16 17 22

Don't Miss It

Recommended