Tag: kozhikode

nursery

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും സേവനങ്ങള്‍ ലഭിക്കുന്നില്ല, അധ്യാപിക പക്ഷപാതപരമായ നിലപാട് സ്വീകരിച്ചു; അങ്കണവാടി ഉപരോധിച്ചു വീട്ടമ്മമാര്‍

പേരാമ്പ്ര: കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കിട്ടേണ്ട സേവനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മമാര്‍ അങ്കണവാടി ഉപരോധിച്ചു. ആവള പെരിഞ്ചേരിക്കടവ് അങ്കണവാടിയിലാണ് സംഭവം. അധ്യാപിക നാട്ടുകാരെ അവഗണിച്ച് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയാണെന്ന് ...

eloped

അച്ഛനെ ആശുപത്രിയില്‍ നിര്‍ത്തിയ ശേഷം മകള്‍ കാമുകനൊപ്പം ഒളിച്ചോടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ പോലീസ് പൊക്കി

കൊയിലാണ്ടി: അച്ഛനൊപ്പം ആശുപത്രിയില്‍ എത്തിയ മകള്‍ അവിടെവെച്ച് കാമുകനൊപ്പം ഒളിച്ചോടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശിനിയായ കുട്ടിയെ ...

Karipur airport bag

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന്റെ ആഡംബര ഫോണും വാച്ചും കവർന്നു; അന്വേഷണം

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരന്റെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ, വാച്ച് എന്നിവ കവർന്ന സംഭവത്തിൽ അന്വേഷണം. യാത്രക്കാരന്റെ റജിസ്റ്റേഡ് ബാഗേജിൽനിന്നുമാണ് ആഡംബര വാച്ചും ഫോണും കവർന്നത്. ...

pj joseph | bignewskerala

തെരഞ്ഞെടുപ്പ് കളത്തിലേക്ക് മകനെ ഇറക്കി പിജെ ജോസഫ്; അപു ജോണ്‍ ജോസഫ് കോഴിക്കോട്ട് മത്സരിച്ചേക്കും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കത്തിലാണ് എല്ലാ പാര്‍ട്ടികളും. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തിരക്കിലാണ്. അതിനിടെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പിജെ ജോസഫ് തന്റെ മകന്‍ അപു ജോണ്‍ ജോസഫിനെ ...

civil-supplies-godown fire

നാട്ടുകാരുടെ അകമഴിഞ്ഞ അധ്വാനം തുണച്ചു; സിവില്‍ സപ്ലൈസ് ഗോഡൗണിലെ തീപിടിത്തം പ്രഭാതസവാരിക്കാര്‍ കണ്ടത്‌കൊണ്ട് ഒഴിവായത് വന്‍ദുരന്തം

വടകര: ലോകനാര്‍ക്കാവ് സിവില്‍ സപ്ലൈസ് ഗോഡൗണിലെ തീപിടിത്തം കേരളത്തെ നടുക്കുന്ന വന്‍ദുരന്തമായി മാറാതെ ഒഴിവായത് തലനാരിഴയ്ക്ക്. പ്രഭാതസവാരിക്കാര്‍ തീ കണ്ടതും നാട്ടുകാരുടെ അകമഴിഞ്ഞ അധ്വാനവും നാടിനെ തുണച്ചു ...

makku-parrot

പത്രപ്പരസ്യം വരെ നല്‍കി…! കാണാതായ അലങ്കാരത്തത്തയെ അന്വേഷണത്തിനൊടുവില്‍ വീട്ടുകാര്‍ക്ക് തിരിച്ചുകിട്ടി

കാണാതായ അലങ്കാരത്തത്തയെ അന്വേഷണത്തിനൊടുവില്‍ തിരിച്ചുകിട്ടി. മക്കു എന്ന വിളിപ്പേരില്‍ കുടുംബാംഗത്തെപ്പോലെ വളര്‍ത്തിയിരുന്ന ബ്ലൂ ഗോള്‍ഡ് മക്കാവോ ഇനത്തില്‍പ്പെട്ട അലങ്കാരത്തത്തയെ ആണ് രണ്ടു ദിവസത്തെ നിരന്തര അന്വേഷണത്തിനൊടുവില്‍ തിരിച്ചുകിട്ടിയത്. ...

arrest | big news kerala

മലമാനിനെ വേട്ടയാടി കൊന്ന കേസ്; കോഴിക്കോട് നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരി റേഞ്ചിലെ മട്ടിക്കുന്നില്‍ മലമാനിനെ വേട്ടയാടി കൊന്ന കേസില്‍ കോഴിക്കോട് നാല് പേര്‍ അറസ്റ്റിലായി. കേരക്കാട് സ്വദേശി മാനു എന്ന റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്‌കരന്‍, ...

fire-force

അപകടാവസ്ഥയിലായ കിണറ്റില്‍ വീണ ആടിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

നാദാപുരം: പടവുകള്‍ ഇടിഞ്ഞു അപകടാവസ്ഥയിലായ കിണറ്റില്‍ വീണ ആടിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. അരൂരില്‍ മഞ്ചാകാട്ടില്‍ ശശിയുടെ വീട്ടിലെ 50 അടി താഴ്ചയും ആറടിയോളം വെള്ളവും ഉള്ള കിണറ്റിലാണ് ...

nissam | big news kerala

വീര്യം കൂടിയ 45 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: വീര്യം കൂടിയ 45 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കുന്നമംഗലം പതിമംഗലം പാലക്കല്‍ നിസാമിനെ (33) ആണ് മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്‌പെക്ടര്‍ ദാസന്റെ നേതൃത്വത്തിലുള്ള ...

koduvally | big news kerala

കൊടുവള്ളിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; രണ്ട് പേര്‍ പിടിയില്‍

കൊടുവള്ളി: കൊടുവള്ളിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം രൂപയുടെ ലഹരിമരുന്നുകളാണ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശികളായ രണ്ട് പേര്‍ ...

Page 15 of 22 1 14 15 16 22

Don't Miss It

Recommended