Tag: Idukki Dam

‘കോടികളുടെ നഷ്ടത്തേക്കാള്‍ എനിക്ക് മുഖ്യം ജനങ്ങളുടെ ജീവന്‍, വൈദ്യുത വകുപ്പിനുണ്ടാകുന്ന നഷ്ടം നികത്താം, ഒരു മനുഷ്യ ജിവന്‍ തിരിച്ചു കിട്ടില്ല’ എതിര്‍പ്പുകളെ നിഷ്‌കരുണം തള്ളി കളത്തിലിറങ്ങി മന്ത്രി എംഎം മണി, ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: സംസ്ഥാനത്തെ വിറപ്പിച്ച് മഴ കനക്കുമ്പോള്‍ ഇടുക്കി ദുരന്ത ഭൂമിയായി മാറുകയാണ്. അണക്കെട്ടിന്റെ സംഭരണ ശേഷിയിലേയ്ക്ക് എത്തുന്നതിന് തൊട്ടു മുന്‍പേ ഡാം തുറക്കാനിടയായത് വൈദ്യുത വകുപ്പ് മന്ത്രി ...

പ്രതിസന്ധി കനക്കുന്നു, മൂന്ന് ഷട്ടര്‍ തുറന്നിട്ടും മാറ്റമില്ലാതെ ജലനിരപ്പ്! ചരിത്രത്തിലാദ്യമായി അഞ്ച് ഷട്ടറുകളും ഉയര്‍ത്തി

പ്രതിസന്ധി കനക്കുന്നു, മൂന്ന് ഷട്ടര്‍ തുറന്നിട്ടും മാറ്റമില്ലാതെ ജലനിരപ്പ്! ചരിത്രത്തിലാദ്യമായി അഞ്ച് ഷട്ടറുകളും ഉയര്‍ത്തി

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. നിലവിലെ സാഹചര്യം രൂക്ഷമായതോടെയാണ് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തിയത്. ട്രയല്‍ റണ്‍ നടത്തിയിട്ടും രക്ഷയില്ലെന്നു കണ്ട് രാവിലെ രണ്ട് ...

പ്രതിസന്ധി രൂക്ഷം! മൂന്നു ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാതെ അണക്കെട്ട്, മൂന്നിരട്ടി വെള്ളം തുറന്നുവിടും! തീരദേശത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

പ്രതിസന്ധി രൂക്ഷം! മൂന്നു ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാതെ അണക്കെട്ട്, മൂന്നിരട്ടി വെള്ളം തുറന്നുവിടും! തീരദേശത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: മഴയുടെ ശക്തി കുറയാത്തതിനാല്‍ സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാകുന്നു. കൂടുതല്‍ ഷട്ടറുകള്‍ തുറന്നിട്ടും അണകെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മൂന്നിരട്ടി വെള്ളം തുറന്നു വിടുമെന്ന് ...

ഇടുക്കി റിസര്‍വോയറില്‍ ജലനിരപ്പ് കുറഞ്ഞില്ല; കൂടുതല്‍ വെള്ളം തുറന്നു വിടുന്നു; വെള്ളപ്പൊക്ക മുന്നറിയിപ്പ്

ഇടുക്കി റിസര്‍വോയറില്‍ ജലനിരപ്പ് കുറഞ്ഞില്ല; കൂടുതല്‍ വെള്ളം തുറന്നു വിടുന്നു; വെള്ളപ്പൊക്ക മുന്നറിയിപ്പ്

തൊടുപുഴ: ചെറുതോണിയിലെ ഒരു ഷട്ടര്‍ ഉയര്‍ത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി റിസര്‍വോയറില്‍ ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടില്‍നിന്നു വെള്ളിയാഴ്ച രാവിലെ മുതല്‍ കൂടുതല്‍ വെള്ളം തുറന്നുവിടും. രാവിലെ ...

ഇടുക്കി അണക്കെട്ട് തുറന്നു; തുറന്നത് 26 വര്‍ഷങ്ങള്‍ക്കു ശേഷം! അതീവ ജാഗ്രതാ നിര്‍ദേശം

ഇടുക്കി അണക്കെട്ട് തുറന്നു; തുറന്നത് 26 വര്‍ഷങ്ങള്‍ക്കു ശേഷം! അതീവ ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: നീണ്ട ഇരുപത്തിയാഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇടുക്കി അണക്കെട്ട് തുറന്നു. കനത്ത മഴയില്‍ ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ട്രയല്‍ ...

ഇടുക്കി ഡാം 50 സെന്റീമീറ്റര്‍ തുറക്കുമ്പോള്‍ പുറത്തേക്കൊഴുകുന്നത് സെക്കന്റില്‍ 50,000 ലിറ്റര്‍ ജലം;  സമീപപ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ഇടുക്കി ഡാം 50 സെന്റീമീറ്റര്‍ തുറക്കുമ്പോള്‍ പുറത്തേക്കൊഴുകുന്നത് സെക്കന്റില്‍ 50,000 ലിറ്റര്‍ ജലം; സമീപപ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്ണിനായി തുറക്കുമ്പോള്‍ പുറത്തേക്കൊഴുകുന്നത് സെക്കന്റില്‍ 50,000 ലിറ്റര്‍ ജലമാണ്. 50 സെന്റീമീറ്ററാണ് ഉയര്‍ത്തുക. നാല് ...

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് അതിവേഗത്തില്‍ ഉയരുന്നു! റെഡ് അലര്‍ട്ട് ഉടന്‍, 12മണിയോടെ ട്രയല്‍ റണ്‍; അതീവ ജാഗ്രതാ നിര്‍ദേശം

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് അതിവേഗത്തില്‍ ഉയരുന്നു! റെഡ് അലര്‍ട്ട് ഉടന്‍, 12മണിയോടെ ട്രയല്‍ റണ്‍; അതീവ ജാഗ്രതാ നിര്‍ദേശം

ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. മഴ കനത്തതോടെ അണക്കെട്ടില്‍ ജലനിരപ്പ് അതിവേഗത്തിലാണ് ഉയരുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ട്രയല്‍ റണ്‍ നടത്താന്‍ ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. രാവിലെ ജലനിരപ്പ് 2398.40 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ടു തല്‍ക്കാലം തുറക്കേണ്ടെന്നു വൈദ്യുതി ബോര്‍ഡിന്റെ ...

ആശങ്കകള്‍ ഒഴിയുന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു

ആശങ്കകള്‍ ഒഴിയുന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി: ആശങ്കകള്‍ ഒഴിയുന്നു, മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും കുറഞ്ഞു. 2,396.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ശനിയാഴ്ച ഉച്ചയ്ക്ക് പുറത്തുവന്ന കണക്കുകള്‍ പ്രകാരം അണക്കെട്ടിലെ ...

ഇടുക്കിയില്‍ ജലനിരപ്പ് 2396.10 അടി! മന്ത്രി എംഎംമണി ഇന്ന് ഡാം സന്ദര്‍ശിക്കും

ഇടുക്കിയില്‍ ജലനിരപ്പ് 2396.10 അടി! മന്ത്രി എംഎംമണി ഇന്ന് ഡാം സന്ദര്‍ശിക്കും

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.10 അടിയായി ഉയര്‍ന്നു. മൊത്തം ജലസംഭരണ ശേഷിയുടെ 91.95 ശതമാനാണിത്. പുലര്‍ച്ച ആറു മണിയായപ്പോള്‍ ഇത് 2396.10 അടിയിലേയ്‌ക്കെത്തി. വൃഷ്ടി പ്രദേശത്ത് ...

Page 3 of 5 1 2 3 4 5

Don't Miss It

Recommended