Tag: Idukki Dam

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യം;  മന്ത്രിസഭാ യോഗം

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യം; മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ഇടുക്കി ഡാമിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച നടന്നെന്ന് വൈദ്യുതി മന്ത്രി എംഎം മണി ...

ഏത് സാഹചര്യവും നേരിടാന്‍ സജ്ജരായി ഫയര്‍ഫോഴ്‌സ് സംഘം ഇടുക്കിയിലേക്ക്

ഏത് സാഹചര്യവും നേരിടാന്‍ സജ്ജരായി ഫയര്‍ഫോഴ്‌സ് സംഘം ഇടുക്കിയിലേക്ക്

കൊച്ചി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അത്യാധുനിക സംവിധാനങ്ങളുമായി ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം ഇടുക്കിയിലേക്ക് പുറപ്പെട്ടു. 165 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയാണ് അയച്ചത്. അണക്കെട്ട് തുറക്കുന്നപക്ഷം വെള്ളം ...

‘അന്നത്തെ ജനക്കൂട്ടത്തെ വടം കെട്ടിയാണ് പോലീസ് നിയന്ത്രിച്ചത്’ 1981 ല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ സംഭവിച്ചത്; ഓര്‍ത്തെടുത്ത് ഇടുക്കി ജനത

‘അന്നത്തെ ജനക്കൂട്ടത്തെ വടം കെട്ടിയാണ് പോലീസ് നിയന്ത്രിച്ചത്’ 1981 ല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ സംഭവിച്ചത്; ഓര്‍ത്തെടുത്ത് ഇടുക്കി ജനത

മഴ ശക്തമായതിനെത്തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 2395.30 അടിയായി. ഇതോടെ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് തീരദേശവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഏതു സാഹചര്യത്തിലും ...

ഇടുക്കി ഡാം എത്രയും പെട്ടെന്ന് തുറക്കും, ‘ഘട്ടം ഘട്ടമായി’! ആശങ്കപ്പെടേണ്ടതില്ല; ധൈര്യം പകര്‍ന്ന് മന്ത്രി എംഎം മണി

ഇടുക്കി ഡാം എത്രയും പെട്ടെന്ന് തുറക്കും, ‘ഘട്ടം ഘട്ടമായി’! ആശങ്കപ്പെടേണ്ടതില്ല; ധൈര്യം പകര്‍ന്ന് മന്ത്രി എംഎം മണി

തിരുവനന്തപുരം: ഇടുക്കി ഡാം എത്രയും വേഗം തുറക്കുമെന്നും മന്ത്രി എംഎം മണി. ഒറ്റയടിയ്ക്ക് തുറക്കാതെ ഘട്ടം ഘട്ടം മാത്രമായിട്ടായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജലനിരപ്പ് 2397 ...

കനത്ത മഴയില്‍ നിറഞ്ഞ് ഇടുക്കി ഡാം; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി; 26 വര്‍ഷത്തിന് ശേഷം ഡാം തുറക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്

ആശങ്കയോടെ പെരിയാറിന്റെ തീരവാസികള്‍; പലരും വീടൊഴിഞ്ഞു

ചെറുതോണി അണക്കെട്ട് തുറക്കുമെന്നിരിക്കെ പെരിയാറിന്റെ തീരവാസികള്‍ ആശങ്കയിലാണ്. അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പലരും വീടൊഴിഞ്ഞ് പോയി. 26 വര്‍ഷം മുന്‍പ് ഡാം തുറന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നതാണ് ആശങ്ക ...

കനത്ത മഴയില്‍ നിറഞ്ഞ് ഇടുക്കി ഡാം; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി; 26 വര്‍ഷത്തിന് ശേഷം ഡാം തുറക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്

ഇടുക്കി ഡാം: ഷട്ടറുകള്‍ തുറക്കാന്‍ ട്രയല്‍ റണ്‍ ഉടനെയില്ലെന്ന് കളക്ടര്‍

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിനിടെ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഷട്ടറുകള്‍ തുറക്കുന്നതിനു മുന്‍പ് ട്രയല്‍ റണ്‍ നടത്തേണ്ടി വരുമെന്നും എന്നാല്‍ ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ...

ഇനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ട്; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് നോട്ടീസ് നല്‍കും

ഇനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ട്; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് നോട്ടീസ് നല്‍കും

തൊടുപുഴ: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് നടപടികള്‍ ആരംഭിച്ചു. ജലനിരപ്പ് ഉയരുന്ന പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നാളെ ...

ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഇടുക്കി അണക്കെട്ട് ഉടന്‍ തുറന്നേക്കും

ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഇടുക്കി അണക്കെട്ട് ഉടന്‍ തുറന്നേക്കും

തൊടുപുഴ: ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും. അരയടിയോളം വര്‍ധനവാണ് ഇന്ന് ഉണ്ടായത്. 2393.78 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ...

ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണര്‍ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേയ്ക്ക്! ‘ഓറഞ്ച് അലര്‍ട്ടിന്’ ഇനി രണ്ടടി മാത്രം

ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണര്‍ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേയ്ക്ക്! ‘ഓറഞ്ച് അലര്‍ട്ടിന്’ ഇനി രണ്ടടി മാത്രം

ചെറുതോണി: ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണര്‍ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേയ്ക്ക്. തുടര്‍ച്ചയായ മഴയില്‍ ഓറഞ്ച് അലേര്‍ട്ടിന് ഇനി രണ്ടടി മാത്രമായി ഉയര്‍ന്നു. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ...

Page 4 of 5 1 3 4 5

Don't Miss It

Recommended